ലോകത്തിലെ തന്നെ പ്രശസ്തയായ നടിയെ പോലെ ആകണമെന്ന് കരുതി ഈ 19 കാരിയായ പെൺകുട്ടി ചെയ്തുകൂട്ടിയത് കണ്ടോ…

നമുക്കെല്ലാവർക്കും താരങ്ങളോട് ആരാധന കൂടുന്നത് സ്വാഭാവികമാണ്.. അതുകൊണ്ടുതന്നെ നമുക്ക് എല്ലാവർക്കും ഇഷ്ടപ്പെട്ട ഒരു താരം നമ്മുടെ മനസ്സിൽ ഉണ്ടാവും.. ചിലരെങ്കിലും അവരെപ്പോലെ ആവണം എന്ന് ആഗ്രഹിക്കുന്ന ആളുകൾ ഉണ്ടാവും.. അതുകൊണ്ടുതന്നെ സ്വന്തം മുഖം അവരെ പോലെ ആക്കാൻ നോക്കുന്നത് ഇത്തിരി കൂടിയ പണിയല്ലേ.. താരങ്ങളോട് ആരാധന മൂത്ത് പല ആളുകളും ചെയ്യുന്ന ഓരോ കാര്യങ്ങളും അവർക്ക് തന്നെ പലപ്പോഴും വിനയായി തീരാറുണ്ട്..

   
"

ഇപ്പോൾ ഹോളിവുഡ് നടിയായ അഞ്ജലിനയെപ്പോലെ ആവാൻ വേണ്ടി 19 കാരിയായ പെൺകുട്ടി നടത്തിയ കാര്യങ്ങൾ കണ്ട ലോകം മുഴുവൻ ഞെട്ടിയിരിക്കുകയാണ്.. നടിയെപ്പോലെ ആവാൻ വേണ്ടി ചെയ്ത ശാസ്ത്രക്രിയകൾ അവർക്ക് തന്നെ ദോഷമായി മാറിയിരിക്കുകയാണ്.. ഇറാനിൽ നിന്നുള്ള സഹർ ദബർ എന്ന 19 കരി ആണ് സ്വന്തം ശരീരം പരീക്ഷണ വസ്തുവാക്കി തിരിച്ചറിയാൻ പോലും കഴിയാത്ത ഒരു അവസ്ഥയിലേക്ക് ഇപ്പോൾ എത്തിയിരിക്കുന്നത്..

നടിയായ അഞ്ജലിനയുടെ രൂപം വരുമെന്ന് കരുതി 50 ശസ്ത്രക്രിയകൾ ആണ് ഈ 19 വയസ്സുള്ള പെൺകുട്ടി നടത്തിയിരിക്കുന്നത്.. ഈയൊരു നടിയോട് പലർക്കും ആരാധന ഉണ്ടെങ്കിലും ലോകത്തെ മുഴുവൻ ഞെട്ടിച്ച മേക്കോവർ നടത്തിയ 19 കാരി ഒരു അത്ഭുത വസ്തുവിനെ പോലെയാണ് എന്നാണ് ആരാധകർ പറയുന്നത്.. പരിധിയിൽ കൂടുതൽ ശസ്ത്രക്രിയകൾ ചെയ്തതോടുകൂടി അവർക്ക് തന്നെ അത് വലിയൊരു ദോഷമായി തീരുകയും ചെയ്തു..

ഈ പെൺകുട്ടി 50 ശസ്ത്രക്രിയകളോളം ചെയ്തിട്ടുണ്ട്.. എന്നാൽ ഇത്രയും ശസ്ത്രക്രിയകൾ ചെയ്തു കഴിഞ്ഞതിനു ശേഷം ഈ പെൺകുട്ടിയെ കണ്ടപ്പോൾ ആളുകൾ ഞെട്ടിയിരിക്കുകയാണ്.. സൗന്ദര്യമുള്ള ഒരു രൂപത്തിന് പകരം വളരെ വിരൂപം ഉള്ള ഒരു രൂപമാണ്.. അവരുടെ ഇപ്പോഴത്തെ അവസ്ഥ വളരെ ഭീകരമാണ് എന്നാണ് എല്ലാ ആളുകളും പറയുന്നത്.. ലോകത്തിലെ തന്നെ അഞ്ജലിനയുടെ ഏറ്റവും വലിയ ആരാധിക താനാണ് എന്നാണ് ഈ 19 കാരിയായ പെൺകുട്ടി സ്വയം വിശേഷിപ്പിക്കുന്നത്.. അതിനുവേണ്ടി ഇനിയും താൻ എന്തുവേണമെങ്കിലും ചെയ്യുമെന്നാണ് ഈ പെൺകുട്ടി പറയുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…