സ്വന്തം ഭാര്യയെ സംശയത്തിന്റെ പേരിൽ ക്രൂരമായി കൊലപ്പെടുത്തിയ ഭർത്താവ്.. എന്നാൽ പിന്നീട് സംഭവിച്ചത് കണ്ടോ..

സിംഗപ്പൂർ എന്ന സ്ഥലത്തിലെ ഒരുപാട് ആളുകൾ നമ്മുടെ നാട്ടിൽ നിന്ന് തന്നെ ജോലി ചെയ്യുന്നുണ്ട്.. അങ്ങനെ ഒരാളായിരുന്നു കൃഷ്ണ രാജു.. ഇദ്ദേഹത്തിൻറെ വയസ്സ് എന്ന് പറയുന്നത് 53 ആണ്.. അദ്ദേഹത്തിൻറെ ജോലി എന്നു പറയുന്നത് സിംഗപ്പൂരിലെ ഒരു ബസ്സിലെ ഡ്രൈവറായിട്ടാണ് ജോലി ചെയ്യുന്നത്.. അദ്ദേഹത്തിന് കല്യാണം കഴിഞ്ഞിട്ടുണ്ട് ഭാര്യയുടെ പേര് രത്ന എന്നാണ്.. ഇവരുടെ വയസ്സ് 44.. ഇവർ സിംഗപ്പൂരിലെ തന്നെ ഒരു പ്രൈവറ്റ് കമ്പനിയില് എക്സിക്യൂട്ടീവ് ആയിട്ട് വർഷങ്ങളായി ജോലി ചെയ്യുകയാണ്.. ഏകദേശം പറയുകയാണെങ്കിൽ 20 വർഷങ്ങൾ കഴിഞ്ഞു ഇവർ തമ്മിലുള്ള വിവാഹം കഴിഞ്ഞിട്ട്..

   
"

സന്തുഷ്ട കുടുംബം ആണ് ഇവർക്ക് രണ്ടും മക്കളുമുണ്ട്.. ഒരു ആൺകുട്ടിയും ഒരു പെൺകുട്ടിയും.. ആൺകുട്ടിക്ക് 22 വയസ്സ് ആയി അതുപോലെ തന്നെ പെൺകുട്ടിക്ക് 20 വയസും.. അച്ഛനും അമ്മയും മക്കളും അടങ്ങുന്ന ഒരു സന്തുഷ്ടവും സമാധാനപരമായ ഒരു കുടുംബമായിരുന്നു ഇവരുടേത്.. അച്ഛനും അമ്മയ്ക്കും ജോലി ഉള്ളതുകൊണ്ട് തന്നെ വലിയ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒന്നും അവരെ അലട്ടിയിട്ടില്ല..

അതുകൊണ്ടുതന്നെ ജോലിചെയ്ത് കിട്ടിയ പൈസയെല്ലാം സേവ് ചെയ്തിട്ടും ഒക്കെ സ്വന്തമായിട്ട് സിംഗപ്പൂരിൽ തന്നെ ഒരു ഫ്ലാറ്റ് ഈ അടുത്തായി വാങ്ങിയിരുന്നു.. കുറച്ചുകാലമായി അവിടെ താമസം തുടങ്ങിയിട്ട്.. മാത്രമല്ല അവരുടെ മക്കൾക്കെല്ലാം നല്ല സ്കൂളിൽ നല്ല വിദ്യാഭ്യാസമാണ് നൽകിയത്.. അങ്ങനെ 2016 ഒക്ടോബർ 17 തീയതി ഇവരുടെ ഫ്ലാറ്റിൽ നിന്ന് വലിയ അലർച്ചകളും കരച്ചിൽ ഒക്കെ കേൾക്കുന്നുണ്ടായിരുന്നു.. അങ്ങനെ ഒച്ചത്തിൽ നിലവിളിക്കുന്നത് ഇവരുടെ രണ്ടു മക്കളാണ്..

ഇവരുടെ നിലവിളി കേട്ടിട്ട് അടുത്ത് താമസിക്കുന്ന ഫ്ലാറ്റുകളിലെ എല്ലാ ആളുകളും ഇവരുടെ ഫ്ലാറ്റിലേക്ക് ഓടിക്കൂടി.. ആളുകൾക്ക് ആദ്യം എന്തിനാണ് ഈ കുട്ടികൾ കരയുന്നത് എന്ന് മനസ്സിലായില്ല എല്ലാവരും വളരെയധികം ഭയപ്പെട്ടിരുന്നു അപ്പോഴാണ് റൂമിൽ പോയി നോക്കിയപ്പോൾ കണ്ടത് രക്തത്തിൽ കുളിച്ച് കിടക്കുന്ന രത്നയെ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…