അനീമിയ രോഗം മൂലം ശരീരത്തിൽ ഉണ്ടാകുന്ന പ്രധാനപ്പെട്ട ബുദ്ധിമുട്ടുകളും അതിൻറെ ലക്ഷണങ്ങളും..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒരുപാട് ആളുകളെ അനുഭവിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രശ്നമാണ് അനീമിയ അഥവാ വിളർച്ച എന്ന് പറയുന്നത്.. ഈ അനീമിയ ലോകത്തിലെ തന്നെ മൂന്നിൽ ഒരു ജനതയ്ക്ക് വീതം ബാധിച്ചു വരുന്നുണ്ട്.. അതുകൊണ്ടുതന്നെ ഡബ്ലിയു എച്ച് ഓ ഏപ്രിൽ മാസം ഏഴാം തീയതി വേൾഡ് അനിമിക് ഡേയായി ആചരിക്കുന്നു..

   
"

കാരണം ഇന്നത്തെ കാലത്ത് അത്രമാത്രം പ്രാധാന്യം ഈ പറയുന്ന അനീമിയ എന്നുള്ള അസുഖത്തിന് ഉണ്ട്.. ഈ പറയുന്ന അനീമിയ എന്നുള്ള വാക്ക് ഗ്രീക്ക് ഭാഷയിൽ നിന്നാണ് ഉത്ഭവിച്ചിരിക്കുന്നത്.. അതുപോലെ ഈ അനീമിയയുടെ അർത്ഥം നോക്കി കഴിഞ്ഞാൽ രക്തം കുറയുക എന്നുള്ളത് തന്നെയാണ്.. ഈ അനീമിയ എന്ന് പറയുന്നത് ഒരുപാട് രോഗങ്ങളുടെ കോമൺ ആയിട്ട് വിളിക്കുന്ന ഒരു പേരായിട്ട് നമുക്ക് പറയാം കാരണം ഈ ഒരു അസുഖം കാരണം മറ്റൊരുപാട് രോഗങ്ങൾ നമുക്ക് വരാൻ അല്ലെങ്കിൽ പിടിപെടാൻ സാധ്യതയുണ്ട്.

ഇന്നത്തെ ആളുകളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന ഒരു അനീമിയ എന്നു പറയുന്നത് ഹീമോഗ്ലോബിൻ കുറഞ്ഞുവരുന്ന അയൺ ഡെഫിഷ്യൻസി അനീമിയ തന്നെയാണ്.. അതുപോലെതന്നെ അതിനു തൊട്ടു താഴെയായിട്ട് വൈറ്റമിൻ ബി 12 കുറയുന്നത് കൊണ്ടുവരുന്ന അനീമിയ ഉണ്ട്.. അപ്പോൾ എന്തുകൊണ്ടാണ് ആളുകളിൽ എത്രത്തോളം അനീമിയ വരുന്നത്.. എന്താണ് ഇതിനു പിന്നിലുള്ള ഒരു പ്രധാന കാരണങ്ങൾ എന്ന് പറയുന്നത് അതുപോലെതന്നെ എന്തൊക്കെയാണ് ഇത് ശരീരത്തിൽ കുറയുമ്പോൾ ശരീരം കാണിച്ചു തരുന്ന ലക്ഷണങ്ങൾ എന്ന് പറയുന്നത്..

ഈ ഒരു പ്രശ്നത്തെ എങ്ങനെ നമുക്ക് പരിഹരിക്കാൻ കഴിയും അതുപോലെ തന്നെ ഈ ഒരു പ്രശ്നം വരാതിരിക്കാൻ നമുക്ക് എന്തെല്ലാം കാര്യങ്ങൾ മുൻകൂട്ടി ശ്രദ്ധിക്കാൻ കഴിയും തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി തന്നെ മനസ്സിലാക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….