നമ്മുടെ ജീവിതത്തിൽ ഏതെങ്കിലും ഒരു ആഗ്രഹം മനസ്സിൽ വച്ചുകൊണ്ട് ആ ഒരു ആഗ്രഹം നടക്കുമോ എന്ന് അറിയുന്നതിനും അതുപോലെ തന്റെ ജീവിതത്തിൽ ഉണ്ടാകുന്ന തടസ്സങ്ങൾ മാറുമോ ഇത്തരത്തിലുള്ള കാര്യങ്ങൾ നമുക്ക് അറിയാൻ സാധിക്കുന്ന ഒരു ശാസ്ത്രമാണ് തൊടുകുറി ശാസ്ത്രം എന്ന് പറയുന്നത്..
തൊടുകുറി ശാസ്ത്രത്തിൻറെ പ്രത്യേകതകൾ എന്ന് പറയുന്നത് നമ്മുടെ മനസ്സിലുള്ള കാര്യങ്ങൾ ചില ചിത്രങ്ങൾ കാണിച്ചുകൊണ്ട് അതിൽ നമ്മുടെ മനസ്സ് കൂടുതൽ ഏകാഗ്രമാക്കി കണ്ണുകൾ അടച്ചുകൊണ്ട് നമ്മളൊന്ന് നമ്മുടെ മനസ്സിൽ പ്രാർത്ഥിച്ചു നമ്മുടെ ആഗ്രഹങ്ങൾ നടക്കുമോ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്ന തടസ്സങ്ങൾ മാറുമോ എന്നെ അറിയുന്നതിന് വേണ്ടി നമ്മുടെ കണ്ണുകൾ തുറന്നുകൊണ്ട് നമുക്ക് ആദ്യം തോന്നുന്ന ഒരു ചിത്രത്തെ സെലക്ട് ചെയ്യുക..
നമുക്ക് ഏറ്റവും അധികം ഇഷ്ടം തോന്നുന്ന അല്ലെങ്കിൽ തിരഞ്ഞെടുക്കാൻ മനസ്സു പറയുന്ന ഒരു ചിത്രം തെരഞ്ഞെടുക്കുക.. ഇന്നത്തെ വീഡിയോയിലൂടെ പറയുന്നത് തൊടുകുറി ശാസ്ത്രവുമായി ബന്ധപ്പെട്ട ഒരു കാര്യത്തെ കുറിച്ചാണ്.. ഇവിടെ വീഡിയോയിൽ കാണിച്ചിരിക്കുന്ന മൂന്ന് ചിത്രങ്ങൾ നിങ്ങൾ നല്ലപോലെ നോക്കുക.. ഇവിടെ കാണിച്ചിരിക്കുന്നത് സുബ്രഹ്മണ്യ സ്വാമിയുടെ കയ്യിലുള്ള മൂന്ന് വസ്തുക്കളുടെ ചിത്രങ്ങളാണ്..
ഒന്നാമതായിട്ട് ഭഗവാൻറെ വാഹനമായ മൈയിലാണ് കാണിച്ചിരിക്കുന്നത്.. രണ്ടാമതായി കാണിച്ചിരിക്കുന്നത് ഭഗവാൻറെ ആയുധമായ വേൽ ആണ്.. ഈ മൂന്ന് ചിത്രങ്ങളും നിങ്ങളുടെ മനസ്സിലേക്ക് കൊണ്ടുവരണം.. നിങ്ങളുടെ ജീവിതത്തിൽ ഉണ്ടാകുന്ന എല്ലാ തടസ്സങ്ങളും മാറി കിട്ടുവാനും മനസ്സിലുള്ള ആഗ്രഹങ്ങളെല്ലാം നടന്നു കിട്ടാനും ഞങ്ങളുടെ ചെറിയ സ്വപ്നങ്ങൾ പോലും നടക്കുമോ ഇല്ലയോ എന്ന് മനസ്സിലാക്കാൻ ഈ തൊടുകുറി ശാസ്ത്രം വഴി നമുക്ക് സാധിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…