നിങ്ങൾ സാഹസികത അത്രത്തോളം ഇഷ്ടപ്പെടുന്ന ഒരു വ്യക്തിയാണോ എങ്കിൽ ഈ വീഡിയോ നിങ്ങൾക്ക് തീർച്ചയായും ഇഷ്ടപ്പെടും.. ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഇന്ത്യയിലെ തന്നെ ഏറ്റവും പേടിപ്പെടുത്തുന്ന അല്ലെങ്കിൽ കൂടുതൽ ഭയനകമായ പ്രേതബാധയുള്ള സ്ഥലങ്ങളെ കുറിച്ചാണ്.. അതിൽ ഒന്നാമത് ആയിട്ട് പറയുന്നത് റൈസൻ കോട്ട ആണ്.. ഇത് സ്ഥിതിചെയ്യുന്നത് ഭോപ്പാലിൽ നിന്ന് 43 മിനിറ്റ് അകലെ സ്ഥിതിചെയ്യുന്ന കോട്ടയാണ് ഇത്.. അവിടെ പലതരത്തിലുള്ള രത്നങ്ങളും അതുപോലെ തന്നെ കല്ലുകളും പല അമൂല്യമായ നിധികളും ഉണ്ട് എന്ന് ഇപ്പോഴും വിശ്വസിക്കപ്പെടുന്നു..
അവയെല്ലാം സംരക്ഷിച്ചിരുന്നത് പ്രത്യേക ജീനുകൾ ആയിരുന്നു.. ഈ കോട്ടയിലെ രാജാവിൻറെ കയ്യിൽ ഒരു അമൂല്യമായ കല്ല് ഉള്ളതായി പറയപ്പെടുന്നു.. അതുകൊണ്ടുതന്നെ രാജാവിൻറെ കയ്യിലുള്ള ഈ കല്ല് സ്വന്തമാക്കാനായി പലരും യുദ്ധത്തിനു വന്നിരുന്നു.. എന്നാൽ ഒരുപാട് യുദ്ധങ്ങളിൽ അദ്ദേഹം ജയിച്ചു..
എന്നാൽ അവസാന യുദ്ധത്തിൽ രാജാവ് പരാജയപ്പെടുകയാണ് ചെയ്തത്.. അങ്ങനെ യുദ്ധത്തിൽ പരാജയപ്പെട്ടപ്പോൾ അദ്ദേഹം ആ കല്ല് കോട്ടയ്ക്ക് ഉള്ളിൽ തന്നെയുള്ള ഒരു കുളത്തിലേക്ക് എറിഞ്ഞു എന്നാണ് വിശ്വസിക്കപ്പെടുന്നത്.. ആ ഒരു യുദ്ധത്തോട് കൂടി രാജാവ് മരണപ്പെടുകയും ചെയ്തു.. രാജാവിൻറെ മരണശേഷം കോട്ടയിൽ ആരും താമസിക്കാതെയായി അത് വിജനമായി.. എന്നിരുന്നാലും ഈ കല്ലിനെ കുറിച്ച് അറിഞ്ഞിട്ട് ധാരാളം ആളുകൾ ഈ കോട്ടയിലേക്ക് പോകാൻ തുടങ്ങി..
എന്നാൽ കോട്ടയിൽ പോയ ആളുകൾ എല്ലാം അവരുടെ മാനസിക നില തെറ്റിയ രീതിയിലാണ് തിരിച്ചുവന്നത്.. പലരും ആ കോട്ടയിൽ എന്തൊക്കെയോ ദുരൂഹത ഉണ്ട് എന്ന് പറയുന്നു.. അതുകൊണ്ടുതന്നെ നിങ്ങൾ കൂടുതൽ സാഹസികത ഇഷ്ടപ്പെടുന്ന വ്യക്തികൾ ആണെങ്കിൽ നിങ്ങൾക്ക് ഈ കോട്ടയിലേക്ക് പോകാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…