ഫംഗൽ ഇൻഫെക്ഷനുകൾ പെട്ടെന്ന് വരാൻ സാധ്യതയുള്ളത് ആരിലൊക്കെയാണ്.. ഇത് വരാതെ എങ്ങനെ പ്രതിരോധിക്കാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഏത് പ്രായക്കാരിലും വരുന്ന ഒരു അസുഖമാണ് ഫങ്കൽ ഇൻഫെക്ഷൻ എന്ന് പറയുന്നത്.. ഈ ഒരു ഇൻഫെക്ഷൻ മൂലം ഉണ്ടാകുന്ന അണുബാധകൾ.. ഈ ഒരു പ്രശ്നമുണ്ടാകുന്നതിനുള്ള ഒരു പ്രധാന കാരണം എന്ന് പറയുന്നത് നമ്മുടെ ജീവിതശൈലിയിൽ വന്ന വ്യത്യാസങ്ങൾ തന്നെയാണ്.. ഇത്തരത്തിൽ ജീവിതശൈലിയിൽ വ്യത്യാസം വന്നതുകൊണ്ട് തന്നെ നമ്മുടെ ശരീരത്തിലെ രോഗപ്രതിരോധശേഷി വല്ലാതെ കുറയുന്നു..

   
"

ഇങ്ങനെ രോഗപ്രതിരോധശേഷി കുറയുന്ന സമയത്ത് ഫംഗസുകളും ബാക്ടീരിയകളും ഒക്കെ നമ്മുടെ ശരീരത്തിൽ വളരെയധികം വർദ്ധിച്ചു വരുന്നു.. നോർമലി നമ്മുടെ ശരീരത്തിന്റെ പുറത്തും അതുപോലെതന്നെ അകത്തും ഒരുപാട് ഫംഗസുകൾ ഉണ്ട്.. ഈ ഫംഗസുകൾ അവരുടെ നോർമൽ ആയിട്ടുള്ള ഫംഗ്ഷൻസ് ചെയ്തുകൊണ്ടിരിക്കും എന്നാൽ ഇത് കൂടുതൽ ആകുന്ന സമയത്ത് ആണ് നമ്മുടെ ശരീരത്തിൽ ഒരുപാട് ഇൻഫെക്ഷനുകൾ വരുന്നത്..

അതായത് നമ്മുടെ ശരീരത്തിന്റെ കൈകളിലെ അല്ലെങ്കിൽ കാലുകളിലെ മടക്ക് ഭാഗങ്ങളിൽ ആവാം അതുപോലെ തലയോട്ടിയിൽ വരെ വരാം.. അതായത് നമ്മുടെ തല മുതൽ കാല് വരെയുള്ള ഭാഗങ്ങളിൽ എവിടെ വേണമെങ്കിലും ഇത്തരത്തിൽ ഫംഗൽ ഇൻഫെക്ഷൻ വരാം.. അപ്പോൾ ഇന്ന് നമുക്ക് ഈ വീഡിയോയിലൂടെ എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് ഫംഗസ് ഇൻഫെക്ഷനുകൾ വരുന്നത്.. അതുപോലെ ഈ ഒരു അസുഖത്തെ നമുക്ക് എങ്ങനെ പ്രതിരോധിക്കാൻ തുടങ്ങിയ കാര്യങ്ങളെ കുറിച്ചൊക്കെ നമുക്ക് വിശദമായി മനസ്സിലാക്കാം.. ഇത് കൂടുതലായിട്ട് ആരിലൊക്കെയാണ് വരുന്നത് എന്ന് നമുക്ക് ആദ്യം നോക്കാം..

അതായത് പ്രമേഹം അതുപോലെതന്നെ തൈറോയ്ഡ് തുടങ്ങിയ രോഗമുള്ള ആളുകളിൽ അവരുടെ ഇമ്മ്യൂണിറ്റി അഥവാ രോഗപ്രതിരോധശേഷി അവർക്ക് വളരെ കുറവായിരിക്കും.. പ്രമേഹമുള്ള രോഗികളെ എടുത്താൽ അവരുടെ രക്തത്തിൽ ഗ്ലൂക്കോസ് ലെവൽ വളരെ കൂടുതൽ ആയിരിക്കും.. അതുകൊണ്ടുതന്നെ അവരുടെ ശരീരത്തിലെ ഫംഗസുകൾ വളരാനുള്ള സാധ്യതകൾ വളരെ കൂടുതലായിരിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….