ഒരു ഫോട്ടോയിലൂടെ ദരിദ്രനായ അച്ഛന്റെയും രണ്ടു പെൺമക്കളുടെയും ജീവിതം തന്നെ മാറിമറിഞ്ഞ കഥ…

ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത് വളരെ കഷ്ടപ്പെട്ട് ജീവിച്ചിരുന്ന ഒരു അച്ഛന്റെയും രണ്ടു പെൺമക്കളുടെയും കഥയാണ്.. ഈ അച്ഛനെ കുറെ വർഷങ്ങൾക്കു മുൻപ് സ്ട്രോക്ക് വന്നിരുന്നു അതുകൊണ്ടുതന്നെ ശരീരത്തിന്റെ ഒരു ഭാഗം മുഴുവൻ തളർന്നു പോയി.. അങ്ങനെ ഭർത്താവ് കിടപ്പിലായ സമയത്ത് ഭാര്യ മറ്റൊരു പുരുഷൻറെ കൂടെ ഒളിച്ചോടി പോകുകയാണ് ചെയ്തത്.. ഒരു ദിവസം ഫിലിപ്പൈൻസിലെ ജനാൽ എന്ന യുവാവ് ഭക്ഷണം കഴിക്കാൻ ആയിട്ട് അവിടെ അടുത്തുള്ള ഒരു ഹോട്ടലിലേക്ക് പോയിരുന്നു..

   
"

അങ്ങനെ ഹോട്ടലിൽ കയറി ടേബിളിൽ ഇരുന്ന് ഭക്ഷണം എല്ലാം ഓർഡർ ചെയ്തു അതിനായി കാത്തിരിക്കുകയായിരുന്നു അദ്ദേഹം.. അങ്ങനെ ബോറടിച്ചപ്പോഴാണ് അദ്ദേഹം അടുത്ത ടേബിളിലേക്ക് നോക്കിയത്.. അപ്പോഴാണ് ആ ഒരു കാഴ്ച കണ്ടത് ഒരു അച്ഛനും രണ്ടു പെൺമക്കളും ഇരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു..

അവർ മൂന്നുപേരും മെലിഞ്ഞ ഒട്ടിയിരുന്നു മാത്രമല്ല മുഷിഞ്ഞ വസ്ത്രങ്ങൾ ആയിരുന്നു ധരിച്ചിരുന്നത്.. അവരുടെ വേഷവും ആ ഒരു സ്ഥിതിയും ഒക്കെ കണ്ടപ്പോൾ തന്നെ മനസ്സിലായി അവർ സാമ്പത്തിക സ്ഥിതി അത്ര ഇല്ലാത്ത വീട്ടിലെ ആണ് എന്നുള്ളത്.. അവരെ കണ്ടപ്പോൾ തന്നെ അവരുടെ കാര്യത്തിൽ അദ്ദേഹത്തിന് വളരെ കൗതുകം തോന്നിയിരുന്നു.. അയാൾ അതുകൊണ്ടുതന്നെ അവരെത്തന്നെ നിരീക്ഷിച്ചുകൊണ്ടിരുന്നു മാത്രമല്ല അവർ അറിയാതെ ഒരു ഫോട്ടോയും അവരുടെ എടുത്തിരുന്നു..

ഇയാൾക്ക് അച്ഛനുമായി സംസാരിക്കണം എന്ന് ആഗ്രഹം തോന്നി ഉടനെ തന്നെ അയാൾ ആ ടേബിളിൽ പോയി അച്ഛനുമായി സൗഹൃദം പങ്കിട്ടു.. അങ്ങനെ അവരുടെ കുടുംബ കാര്യങ്ങളെല്ലാം അദ്ദേഹം ചോദിച്ചറിഞ്ഞു.. അയാൾ ചോദിച്ചപ്പോൾ അച്ഛൻ അവരുടെ കഥകൾ പറയാൻ തുടങ്ങി.. വർഷങ്ങൾക്കു മുമ്പാണ് ഇദ്ദേഹത്തിന് സ്ട്രോക്ക് വന്നത് തുടർന്ന് ഭാര്യ കാമുകൻറെ ഒപ്പം ഇദ്ദേഹത്തെ ഉപേക്ഷിച്ചു പോയി.. മക്കൾ പട്ടിണി ആകരുത് എന്ന് കരുതിയിട്ട് അദ്ദേഹം ഒരാളുടെ കയ്യിൽ നിന്ന് കുറച്ചു പൈസ കടം വാങ്ങി ഒരു ചെറിയ കട ഇട്ടു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….