സ്ഥിരമായി കഫക്കെട്ട് ഉള്ള ആളുകൾ ആണെങ്കിൽ ഈ ഭക്ഷണങ്ങൾ തീർച്ചയായും ഒഴിവാക്കണം.. വിശദമായി അറിയാം..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. അതായത് നമ്മുടെ ശരീരത്തിന്റെ ഉള്ളിലേക്ക് രണ്ട് വിധത്തിലുള്ള കാര്യങ്ങളാണ് ചെല്ലുന്നത് ഒന്ന് വായിലൂടെ പോകുന്നത് മറ്റൊന്നും നമ്മുടെ മൂക്കിലൂടെ പോകുന്നത്.. മൂക്കിലൂടെ പോകുന്നത് നമുക്ക് മാത്രമല്ല എല്ലാ മൃഗങ്ങൾക്കും പക്ഷികൾക്കും ഒക്കെ ഒരുപോലെയാണ്.. എന്നാൽ വായിലൂടെ പോകുന്നതിലാണ് വ്യത്യാസം ഉള്ളത്.. അപ്പോൾ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യം ഇത്തരത്തിൽ നമ്മുടെ വായിലൂടെ പോകുന്നത് അനുസരിച്ചാണ് നമ്മുടെ ആരോഗ്യവും രോഗങ്ങളും ഇരിക്കുന്നത്..

   
"

ഇതിനെയാണ് ഇൻപുട്ട് അതുപോലെ ഔട്ട്പുട്ട് തിയറി എന്ന് പറയുന്നത്.. എന്തൊക്കെയാണ് നമ്മുടെ വായിലൂടെ അകത്തേക്ക് പോകുന്നത് അതനുസരിച്ച് ഔട്ട്പുട്ടായി പുറത്തേക്ക് രോഗങ്ങൾ വരുന്നു.. ഇത് വളരെയധികം മനസ്സിലാക്കേണ്ട ഒരു പ്രധാനപ്പെട്ട കാര്യം തന്നെയാണ്.. നമ്മുടെ ആധുനിക വൈദ്യശാസ്ത്രത്തിൽ ഇതുവരെയും കാര്യമായി ഒരു പഠനങ്ങളും നടത്താത്ത ഒരു മേഖല കൂടിയാണ് ഇത്..

ഓരോ ഭക്ഷണങ്ങളും നമ്മുടെ ശരീരത്തിൽ എത്രമാത്രം നമുക്ക് ഗുണങ്ങളും അതുപോലെ തന്നെ ദോഷങ്ങളും ചെയ്യും എന്നുള്ളതിനെ കുറിച്ച് ഇതുവരെയും പഠനങ്ങൾ നടത്തിയിട്ടില്ല.. നിങ്ങൾക്ക് അറിയാത്ത ഒരു കാര്യത്തെക്കുറിച്ച് പറയാം നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന കഫം എന്ന് പറയുന്നത് നമ്മുടെ ഭക്ഷണത്തിൽ കൂടെയാണ് വരുന്നത്.. ഇത് നമ്മുടെ ശരീരത്തിൽ ഉണ്ടാകുന്ന ഇൻഫ്ളമേഷന്റെ പരിണിതഫലമായിട്ട് ഉണ്ടാകുന്നതാണ്..

അപ്പോൾ നമ്മൾ ഏതൊക്കെ ഭക്ഷണങ്ങൾ കഴിക്കുമ്പോഴാണ് ഇത്തരത്തിൽ ഇൻഫ്ളമേഷൻ ഉണ്ടാകുന്നത് അല്ലെങ്കിൽ വർദ്ധിക്കുന്നത് എന്നുള്ളതിനെ കുറിച്ചാണ് ഇന്ന് വീഡിയോയിലൂടെ പറയുന്നത്.. ഇൻഫ്ളമേഷൻ എന്നുപറഞ്ഞാൽ നീർക്കെട്ട് ഉണ്ടാക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണ് എന്ന് നമുക്ക് മനസ്സിലാക്കാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….