ഔഷധഗുണമുള്ള സ്കിന്നിന് കൂടുതൽ ആരോഗ്യം നൽകുന്ന കറ്റാർവാഴ സോപ്പ് ഇനി ആർക്കും വീട്ടിൽ എളുപ്പത്തിൽ തയ്യാറാക്കാം…

ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങൾക്കായിട്ട് പങ്കുവെക്കാൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ഒരു കിടിലൻ ടിപ്സിനെ കുറിച്ചാണ്.. നമ്മളെല്ലാവരും പൊതുവേ നമ്മുടെ സൗന്ദര്യത്തിൽ വളരെയധികം ചിന്തിക്കുന്നവരാണ്.. അതുകൊണ്ടുതന്നെ അതിനു വേണ്ടി പല പ്രോഡക്ടുകളും വാങ്ങി മുഖത്തൊക്കെ ഉപയോഗിക്കാറുണ്ട് അതുപോലെതന്നെ സ്കിന്നിന് ആണെങ്കിൽ പോലും പലതരം ക്രീമുകളും സോപ്പുകളും ഒക്കെ ഇവയുടെ ആരോഗ്യത്തിന് ഉപയോഗിക്കാറുണ്ട്..

   
"

ഇന്ന് പറയാൻ പോകുന്നത് കറ്റാർവാഴ ഉപയോഗിച്ചുകൊണ്ട് എങ്ങനെ നമുക്ക് വീട്ടിൽ ഒരു സോപ്പ് തയ്യാറാക്കാം എന്നതിനെ കുറിച്ചാണ്.. ഞാൻ പറയാതെ തന്നെ നിങ്ങൾക്ക് എല്ലാവർക്കും അറിയാം അതായത് കറ്റാർവാഴയുടെ ഗുണങ്ങൾ എന്തൊക്കെയാണ് എന്നുള്ളതിനെ കുറിച്ച്.. അതുപോലെതന്നെ നമ്മള് മാർക്കറ്റുകളിൽ ഇന്ന് വാങ്ങിക്കുന്ന സോപ്പുകൾക്കെല്ലാം അമിതവിലയാണ് മാത്രമല്ല അവ നമ്മുടെ സ്കിന്നിനെ ഗുണത്തേക്കാൾ ഉപരി ചിലപ്പോൾ എങ്കിലും ദോഷമായിട്ട് വരുത്താറുണ്ട്..

ഇതിന് കാരണം ഈ പറയുന്ന സോപ്പുകളിൽ എല്ലാം ധാരാളം കെമിക്കലുകൾ ചേർത്തിട്ടുണ്ട് മണത്തിനായിട്ടും അതുപോലെ തന്നെ നിറത്തിന് ആയിട്ടും.. അതുകൊണ്ടുതന്നെ ഇന്ന് ഇവിടെ പരിചയപ്പെടുത്തുന്നത് നമുക്ക് വീട്ടിൽ വളരെ നാച്ചുറൽ ആയിട്ട് തയ്യാറാക്കാൻ കഴിയുന്ന ഒരു കറ്റാർവാഴ സോപ്പ് പരിചയപ്പെടാം.. ഈയൊരു സോപ്പ് ഉപയോഗിക്കാൻ നമ്മൾ യാതൊരുവിധ കെമിക്കലുകളും ചേർക്കുന്നില്ല അതുകൊണ്ടുതന്നെ ഇത് നമ്മുടെ സ്കിന്നിന് കൂടുതൽ ആരോഗ്യം നൽകുന്നു..

ഈയൊരു സോപ്പ് തയ്യാറാക്കാൻ നമുക്ക് ആദ്യം തന്നെ വേണ്ടത് നല്ല ഫ്രഷ് കറ്റാർവാഴയാണ്.. നിങ്ങൾക്ക് ആവശ്യമുള്ളത്ര കറ്റാർവാഴ എടുക്കാവുന്നതാണ്.. അതിനുശേഷം ഇത് വൃത്തിയായി കഴുകണം തുടർന്ന് ഇതിൻറെ തൊലിയെല്ലാം നീക്കം ചെയ്യണം.. കാരണം ഇത് തയ്യാറാക്കാൻ നമുക്ക് ഇതിൻറെ ജെല്ല് മാത്രമാണ് ആവശ്യമായി വേണ്ടത്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….