മൾബറി ചെടിയുടെ ഇലകൾ കൊണ്ട് തയ്യാറാക്കാൻ പറ്റുന്ന ഒരു കിടിലൻ റെസിപ്പി..

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. പലപ്പോഴും നമ്മൾ ജീവിതശൈലി രോഗങ്ങളും ആയിട്ടൊക്കെ ഡോക്ടറെ കാണാൻ ചെല്ലുമ്പോൾ ഒരുപാട് ഭക്ഷണങ്ങൾ കഴിക്കരുത് എന്ന് ഡോക്ടർമാർ പറയുന്നത് കേൾക്കാറുണ്ട്.. ഇതെല്ലാം കേട്ടുകൊണ്ട് രോഗികൾ ചോദിക്കാറുണ്ട് ഇനി എന്താ കഴിക്കാതിരിക്കാൻ ബാക്കിയുള്ളത് എന്നെ തമാശ രൂപയാണ് ആണെങ്കിലും അവരുടെ വേദന അവർ അതിലൂടെ പറയാറുണ്ട്..

   
"

അതുകൊണ്ടുതന്നെ ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് രോഗികൾക്കെല്ലാം വളരെ സ്വാദോടുകൂടി കഴിക്കാൻ കഴിയുന്ന അതിലുപരി നമ്മുടെ ഷുഗർ അതുപോലെതന്നെ കൊളസ്ട്രോൾ ഫാറ്റി ലിവർ തുടങ്ങിയ അസുഖങ്ങളെല്ലാം തന്നെ കുറയ്ക്കാനും സഹായിക്കുന്ന ഒരു ഭക്ഷണത്തെക്കുറിച്ച് പരിചയപ്പെടാം.. അതുപോലെതന്നെ ഇത് തയ്യാറാക്കാനുള്ള ഈ ചെടി ഒന്ന് നട്ടാൽ 60 വർഷം വരെ ഇതിന്റെ ആയുസ്സു ഉണ്ട് എന്നുള്ളതാണ്..

അതുപോലെതന്നെ ഈ ഡിഷിന് ഒരുപാട് ഗുണങ്ങളാണ് അടങ്ങിയിട്ടുള്ളത്.. പലർക്കും ഇത് 60 വർഷം വരെ നിലനിൽക്കും എന്നും കേൾക്കുമ്പോൾ സംശയം തോന്നാം.. കാരണം നമ്മളെ നമ്മുടെ വീട്ടിൽ അല്ലെങ്കിൽ പറമ്പിൽ ഒക്കെ ചീര ചെടി നട്ടാൽ പോലും അതിന് രണ്ടുമൂന്നു വർഷം മാത്രമേ ആയുസ്സ് ഉണ്ടാവുകയുള്ളൂ.. കാരണം അതിൻറെ ആയുസ്സ് കഴിഞ്ഞാൽ പിന്നീട് നമുക്ക് മറ്റെന്തെങ്കിലും അവിടെ നടേണ്ടിവരും.. എന്നാൽ ഇവിടെ പറയുന്ന ചെടി 60 വർഷത്തോളം ജീവിക്കുന്നതാണ്..

അതിൻറെ പേര് എന്ന് പറയുന്നത് മൾബറിയാണ്.. മൾബറി എന്ന് കേൾക്കുമ്പോൾ തന്നെ നമുക്ക് എല്ലാവർക്കും അറിയാം കാരണം പട്ടുനൂൽ പുഴു പട്ട് ഉണ്ടാക്കുന്നത് ഇതിൻറെ ഇലകൾ കഴിച്ചിട്ടാണ്.. അപ്പോൾ ഈ പട്ട് എന്ന് പറയുന്നത് പ്രോട്ടീൻ അടങ്ങിയതാണ്.. അതായത് ഈ മൾബറിയുടെ ഇല കഴിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിൽ ഒരുപാട് പ്രോട്ടീൻ ലഭിക്കും എന്നുള്ളതുകൊണ്ടുതന്നെ ഈ മൾബറി നല്ലൊരു പ്രോട്ടീൻ റിച്ച് സോഴ്സ് ആണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…