സാക്ഷാൽ ശ്രീ മഹാദേവനും ഗണപതി ഭഗവാനും ഏറെ പ്രിയമുള്ള പുഷ്പം.. ഇവ വീട്ടിലുണ്ടെങ്കിൽ ഐശ്വര്യവും സമ്പത്തും ഇരട്ടിക്കും…

ഈ പൂവ് നിങ്ങളുടെ വീട്ടിൽ ഉണ്ടെങ്കിൽ നിങ്ങൾക്ക് സാമ്പത്തികമായി ഒരുപാട് അഭിവൃദ്ധി ഉണ്ടാവും.. ധനപരമായി ഒരുപാട് നേട്ടങ്ങൾ ഉണ്ടാകുന്ന ഈ പൂവ് ഏത് തരത്തിലുള്ള പൂവ് ആണ്.. ഇത് നമ്മുടെ വീട്ടിൽ എങ്ങനെയാണ് ഉപയോഗിക്കേണ്ടത് എന്ന് ഈ വീഡിയോയിൽ നമുക്ക് മനസ്സിലാക്കാം.. ക്ഷേത്രങ്ങളിലും അതുപോലെതന്നെ ആരാധനയ്ക്കും ഒക്കെ ഹൈന്ദവ ആരാധനകൾക്ക് എല്ലാം ഉപയോഗിക്കുന്ന ഈ പൂവ് വളരെയധികം ഔഷധഗുണങ്ങൾ അടങ്ങിയിട്ടുള്ളതാണ്..

   
"

പല ആരോഗ്യപ്രശ്നങ്ങൾക്കും അതുപോലെ ആരോഗ്യം നിലനിർത്തുന്നതിനും പ്രത്യേക ഔഷധക്കൂട്ടായിട്ട് ഒക്കെ ഉപയോഗിക്കുന്ന ഒന്നാണ് ഈ പൂവ്.. എരുക്കും പൂവ് എന്ന് പറയും.. അത് ക്ഷേത്രങ്ങളിൽ പൂജയ്ക്ക് എടുക്കുകയും അതുപോലെതന്നെ മാല കെട്ടാൻ ഉപയോഗിക്കുകയും ചെയ്യും.. ഗണപതി അതുപോലെതന്നെ ശിവൻ തുടങ്ങിയ ദേവന്മാർക്കെല്ലാം ഈ പൂവ് വളരെ വിശേഷപ്പെട്ടതാണ്.. ഇതൊക്കെ വളരെ പോസിറ്റീവ് എനർജി നൽകുന്ന പൂവ് കൂടിയാണ്..

ഈ പൂവ് ധനപരമായി വീട്ടിൽ ഉയർച്ചകൾ ഉണ്ടാക്കുന്ന കാര്യങ്ങൾ എങ്ങനെയാണ് എന്നുള്ളതിനെക്കുറിച്ച് നമുക്ക് നോക്കാം.. സാമ്പത്തികം അഥവാ ധനം സൂക്ഷിക്കുന്ന ഇടങ്ങളിൽ അലമാരിക്ക് അടുത്ത ആയിട്ട് ഒക്കെ ഒരു ചില്ല് ഗ്ലാസ്സിൽ വെള്ളം എടുത്ത് അതിലേക്ക് ഈ പൂവ് ഇട്ടുവയ്ക്കുമ്പോൾ അത് വാടാതെ ഇരിക്കും ഇങ്ങനെ ചെയ്യുന്നത് വളരെ നല്ലതാണ്..

കാരണം നമ്മുടെ വീട്ടിലേക്ക് കൂടുതൽ പോസിറ്റീവ് എനർജികൾ കടന്നു വരുന്നതിന് ഇത് സഹായിക്കും.. അതുപോലെ ഈയൊരു പൂവിൻറെ ഇലകൾക്ക് പോലും വളരെയധികം ഔഷധഗുണങ്ങൾ ഉണ്ട്.. പോസിറ്റീവ് എനർജികൾ നൽകാൻ കഴിവുണ്ട്.. അതുപോലെ ഒരുപാട് രോഗങ്ങൾക്ക് ഇത് ഉപയോഗിക്കുന്നത് വഴി ശമനം ലഭിക്കുകയും ചെയ്യും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…