വീട്ടിൽ പാരസെറ്റമോൾ ഉണ്ടോ എങ്കിൽ എത്ര വലിയ എലിശല്യങ്ങളും നമുക്ക് ഇല്ലാതാക്കാം…

ഇന്ന് ഈ വീഡിയോയിലൂടെ നിങ്ങൾക്കായി പരിചയപ്പെടുത്താൻ പോകുന്നത് എല്ലാവർക്കും വളരെയധികം ഉപകാരപ്പെടുന്ന ഒരു കിടിലൻ ടിപ്സിനെ കുറിച്ചാണ്.. അതായത് ഇന്ന് പലരും നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് വീട്ടിൽ ഉണ്ടാകുന്ന എലിശല്യം എന്ന് പറയുന്നത്.. പലപ്പോഴും നമ്മുടെ ഇഷ്ടപ്പെട്ട ബുക്കുകൾ അല്ലെങ്കിൽ ഡ്രസ്സുകൾ ഒക്കെ വീട്ടിൽ എലീശല്യം ഉണ്ടെങ്കിൽ അത് വന്ന് കടിച്ചിട്ട് പോകാറുണ്ട്.. പലപ്പോഴും പഠിക്കുന്ന ബുക്കുകൾ പോലും അത് നശിപ്പിക്കാറുണ്ട് മാത്രമല്ല നമ്മുടെ അടുക്കളയിൽ വന്ന് പച്ചക്കറികളൊക്കെ എടുത്തുകൊണ്ടു പോകാറുണ്ട്..

   
"

പലപ്പോഴും ഇത്തരം ശല്യങ്ങൾ ഉണ്ടാകുമ്പോൾ നമ്മൾ ആശ്രയിക്കാനുള്ളത് മാർക്കറ്റുകളിൽ നിന്ന് വാങ്ങിക്കാൻ ലഭിക്കുന്ന പല എലി വിഷങ്ങളാണ്.. ഇന്ന് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്താൻ പോകുന്നത് നമ്മുടെ വീട്ടിലുള്ള ഇത്തരം എലിശല്യങ്ങൾ പൂർണ്ണമായും ഇല്ലാതാക്കാനുള്ള ഒരു കിടിലൻ ആയിട്ടുള്ള ടിപ്സ് ആണ്..

ഇത് ഒരു തവണ ചെയ്താൽ തന്നെ പൂർണമായും എലിശല്യം ഇല്ലാതാവും.. ഇതിനായിട്ട് നമുക്ക് വേണ്ടത് നമ്മുടെ വീട്ടിലൊക്കെ സർവ്വസാധാരണമായി കിട്ടുന്ന പാരസെറ്റമോൾ ഗുളിക ആണ്.. ഇത് ചെയ്യാനായിട്ട് വലിയ ചെലവൊന്നും നമുക്ക് വരുന്നില്ല ഈ ഗുളിക മാത്രം മതിയാകും.. അപ്പോൾ ആദ്യം നമുക്ക് വേണ്ടത് രണ്ട് ഗുളിക ആണ്.. അതിനുശേഷം ഇത് നല്ലപോലെ പൊടിച്ചെടുക്കണം.. അതിനുശേഷം നമുക്ക് വേണ്ടത് ഗോതമ്പ് പൊടി അല്ലെങ്കിലും മൈദ കടലമാവ് തുടങ്ങിയവ ഏതു വേണമെങ്കിലും ഉപയോഗിക്കാം..

ഇതിലേക്ക് 2 ടീസ്പൂൺ ചേർത്ത് കൊടുക്കണം.. ഇനി ഇതൊന്നുമില്ലെങ്കിലും അരിപ്പൊടിയാണ് വീട്ടിലുള്ളതെങ്കിൽ അതും നിങ്ങൾക്ക് ഉപയോഗിക്കാവുന്നതാണ്.. ഈയൊരു പൊടി ഉപയോഗിച്ച് കൊണ്ട് ചെയ്യുമ്പോൾ എലികൾക്ക് വളരെയധികം ഇഷ്ടപെടും അത് പെട്ടെന്ന് തന്നെ വന്ന് കഴിക്കുകയും ചെയ്യും.. ഇത് ഈ വീഡിയോയിൽ പറഞ്ഞ പോലെ തന്നെ തയ്യാറാക്കിയ ശേഷം എലികൾ വരുന്ന ഭാഗങ്ങളിൽ എല്ലാം വയ്ക്കണം.. ഇത് വയ്ക്കുന്ന സമയം തന്നെ എലികൾ വന്നു കഴിക്കും എന്നുള്ളത് ഉറപ്പായി കാര്യമാണ് അങ്ങനെ നിങ്ങളുടെ വീട്ടിലുള്ള എലിശല്യങ്ങൾ ഇല്ലാതാവുകയും ചെയ്യും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…

https://www.youtube.com/watch?v=acxMd9cgBNM