ഷുഗറിന് ധാരാളം മരുന്നുകൾ കഴിച്ചിട്ടും ഈ അസുഖത്തിന്റെ കോംപ്ലിക്കേഷൻസ് മാറുന്നില്ല എങ്കിൽ ഈ ഇൻഫർമേഷൻ അറിയാതെ പോകരുത്…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒരുപാട് ആളുകളെ വളരെയധികം ബുദ്ധിമുട്ടിക്കുന്ന ഒരു പ്രശ്നമാണ് പ്രമേഹം എന്ന് പറയുന്നത്.. പ്രമേഹരോഗം നിയന്ത്രിക്കാൻ ആയിട്ട് അല്ലെങ്കിൽ അതിനെ ഒന്ന് കൺട്രോളിൽ കൊണ്ടുവരാൻ ആയിട്ട് ആളുകൾ പലവിധത്തിലുള്ള മാർഗങ്ങളും അതുപോലെ ട്രീറ്റ്മെന്റുകളും ഒക്കെ എടുക്കാറുണ്ട്.. പലപ്പോഴും അവരുടെ ജീവിതശൈലിയിൽ പോലും ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരാറുണ്ട്..

   
"

പലപ്പോഴും ക്ലിനിക്കിലേക്ക് വന്നാൽ ചില ആളുകൾ പറയാറുണ്ട് ഡോക്ടറെ ഞാൻ ഡെയിലി ഷുഗർ പരിശോധിക്കാറുണ്ട്.. ഷുഗർ ലെവൽ കുറഞ്ഞാലും ഈയൊരു അസുഖവുമായി ബന്ധപ്പെട്ട കോംപ്ലിക്കേഷൻസ് എന്നെ വിട്ടു പോകുന്നില്ല.. പലപ്പോഴും അതുമായി ബന്ധപ്പെട്ട ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാകാറുണ്ട്.. ഇത്രകാരുടെ ഷുഗർ ലെവൽ നോർമലാണ് എന്ന് പറയാനും കഴിയില്ല.. പലപ്പോഴും അവർ രാവിലെയും വൈകിട്ട് മെറ്റ് ഫോർമിൻ ടാബ്ലറ്റ് എടുക്കുന്നുണ്ടാവും..

അതുപോലെതന്നെ ഇൻസുലിൻ ഇഞ്ചക്ഷൻസ് എടുക്കുന്നുണ്ടാവും.. പലപ്പോഴും അവരുടെ ഷുഗർ ലെവൽ നോർമലാണ് എന്ന് പറയാൻ കഴിയാത്ത ഒരു അവസ്ഥ ഇത്തരക്കാർക്ക് അവരുടെ ഗുളികകൾ കഴിക്കാതിരിക്കാനും അല്ലെങ്കിൽ ഇൻസുലിൻ ലെവൽ കുറയ്ക്കാനും സാധിക്കാറില്ല.. നിങ്ങൾ പരിശോധിക്കുന്ന ഷുഗർ ചിലപ്പോൾ ഭക്ഷണത്തിനു മുൻപ് ആയിരിക്കാം അല്ലെങ്കിൽ ഭക്ഷണത്തിനുശേഷം ആയിരിക്കാം പലപ്പോഴും ഇത് നോർമലിൽ വരാറുണ്ട്..

എന്നാൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഒരു കാര്യം നിങ്ങൾ എപ്പോഴും നോർമൽ ഷുഗറിൽ ആണോ പോകുന്നത് എന്ന് അറിയാൻ പരിശോധിക്കേണ്ടത് hba1c ആണ്.. അതായത് മൂന്നുമാസ കാലയളവിലുള്ള നിങ്ങളുടെ ആവറേജ് ബ്ലഡ് ഷുഗർ ആണ്.. ഈയൊരു ടെസ്റ്റ് ചെയ്യുമ്പോൾ അതിൽ ഷുഗർ ലെവൽ നോർമൽ ആണെങ്കിൽ മാത്രമാണ് നിങ്ങൾക്ക് മരുന്നിൻറെ അളവ് കുറച്ചു കൊണ്ടുവരാൻ കഴിയുകയുള്ളൂ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….