ജീവനുതുല്യം സ്നേഹിച്ച തന്റെ മകളെ കല്യാണം കഴിച്ചു കൊടുത്ത അമ്മ മാസങ്ങൾക്ക് ശേഷം കണ്ടത് അവളുടെ ശവശരീരം ആയിരുന്നു.. വിശദമായ അറിയാം..

കൊല്ലം ജില്ലയിലെ കടയ്ക്കൽ എന്നുള്ള സ്ഥലത്ത് 26 വയസ്സുള്ള ഐശ്വര്യ എന്നുള്ള ഒരു പെൺകുട്ടി ഉണ്ടായിരുന്നു.. നല്ല ഭംഗിയുള്ള ഒരു പെൺകുട്ടിയായിരുന്നു.. ഐശ്വര്യയുടെ അമ്മ ഷീല 57 വയസ്സ്.. അതുപോലെ ഒരു ആങ്ങളയും ഉണ്ടായിരുന്നു.. അതുൽ എന്നാണ് അവന്റെ പേര്.. അവൻ ഒരു കോളേജ് വിദ്യാർഥിയായിരുന്നു.. ഐശ്വര്യയുടെ പതിനഞ്ചാമത്തെ വയസ്സിൽ അവൾക്ക് തന്റെ പിതാവിനെ നഷ്ടപ്പെട്ടു.. അവളുടെ അച്ഛനെ അവൾക്ക് ഒരുപാട് ഇഷ്ടമായിരുന്നു..

   
"

പിതാവിൻറെ മരണശേഷം ആ ഒരു കുടുംബം വളരെയധികം ബുദ്ധിമുട്ടിൽ ആയിരുന്നു.. എന്നാൽ തൻറെ അമ്മയെയും അനിയനെയും പൊന്നുപോലെ നോക്കുമെന്നും താൻ പഠിച്ച നല്ലൊരു ജോലി നേടുമെന്നും ഐശ്വര്യ എപ്പോഴും പറയാറുണ്ടായിരുന്നു.. അങ്ങനെ ഐശ്വര്യ പ്ലസ് ടു കഴിഞ്ഞ് ഡിഗ്രിക്ക് ചേർന്നു.. മൂന്നുവർഷത്തെ കോളേജ് പഠനത്തിന് ശേഷം അവൾ ഒന്നാം റാങ്കോടെ തന്നെ പാസായി.. അങ്ങനെ പിന്നീട് രണ്ടു വർഷം എം എയും പഠിച്ചു..

അങ്ങനെ പഠിച്ചുകൊണ്ടിരിക്കുമ്പോൾ അവൾക്ക് പിഎച്ച്ഡി ചെയ്യണമെന്ന് തോന്നി അതുകൊണ്ട് തന്നെ അവൾ അടുത്ത സ്റ്റെപ്പ് അതാണ് ചെയ്തത്.. അങ്ങനെ 2019ലെ അവൾക്ക് 26 വയസ്സ് തികയുകയാണ്.. മകൾക്ക് പ്രായം കൂടി വരുന്നതുകൊണ്ടും 26 വയസ്സ് ആയപ്പോൾ അമ്മയ്ക്ക് മകളുടെ കല്യാണക്കാര്യം വേഗം തീരുമാനിക്കണം എന്നുള്ള ചിന്ത വന്നു.. അതുകൊണ്ടുതന്നെ നാട്ടിൽ മുഴുവൻ തന്റെ മകൾക്ക് വേണ്ടി നല്ലൊരു ചെറുപ്പക്കാരനെ അന്വേഷിച്ചുകൊണ്ടിരിക്കുകയായിരുന്നു..

അതുപോലെതന്നെ ആ ഒരു നാട്ടിലെ മുഴുവൻ ബ്രോക്കർമാരോടും തൻറെ മകളുടെ കാര്യം പറഞ്ഞ് ഏൽപ്പിച്ചിരുന്നു അമ്മ.. അങ്ങനെ ഒരുപാട് അവൾക്ക് വേണ്ടി പയ്യനെ അന്വേഷിച്ചു എങ്കിലും ഒരു നല്ല പയ്യനെ പോലും അവർക്ക് കണ്ടെത്താൻ കഴിഞ്ഞില്ല.. അങ്ങനെ ഒരു ദിവസമാണ് ഒരു ചെക്കന്റെ ആലോചന ഐശ്വര്യയെ തേടി വീട്ടിലേക്ക് വരുന്നത്.. ചെക്കന്റെ പേര് കണ്ണൻ എന്നാണ്.. ഒരു ദിവസം ഈ പയ്യനും അവന്റെ അമ്മയും അച്ഛനും കൂടി വീട്ടിലേക്ക് പെണ്ണുകാണാൻ വേണ്ടി വന്നിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…