വീട്ടിലെ സാഹചര്യങ്ങൾ കൊണ്ട് പ്രണയം അവസാനിപ്പിക്കാം എന്ന് കാമുകനോട് പറഞ്ഞ പെൺകുട്ടിക്ക് പിന്നീട് സംഭവിച്ചത് കണ്ടോ…

സായിപ്രിയ എന്ന 19 വയസ്സായ പെൺകുട്ടി.. അവൾ ജനിച്ചതും വളർന്നതും എല്ലാം ഹൈദരാബാദിൽ ആണ്.. സ്കൂൾ പഠനം എല്ലാം കഴിഞ്ഞ് ഇപ്പോൾ കോളേജിൽ പഠിച്ച് കൊണ്ടിരിക്കുകയാണ്.. രാവിലെ 9 മണിക്ക് കോളേജിലേക്ക് പോയാൽ പിന്നെ വൈകിട്ട് ആറുമണിക്കാണ് വീട്ടിലേക്ക് തിരിച്ചുവരുന്നത്.. നല്ല അടക്കവും ഒതുക്കവും എല്ലാം ഉള്ള ഒരു പെൺകുട്ടിയായിരുന്നു അവൾ. നാട്ടിലെല്ലാം പൊതുവേ നല്ല പേരുള്ള പെൺകുട്ടി കൂടിയാണ് അവൾ.. എല്ലാവർക്കും പൊതുവേ അവളെ നല്ല ഇഷ്ടമാണ്. അതുപോലെതന്നെ നല്ല രീതിയിൽ പഠിക്കുന്ന ഒരു പെൺകുട്ടി കൂടിയാണ് അവൾ..

   
"

അവൾക്ക് കോളേജ് പഠനത്തിനുശേഷം ഉപരിപഠനം യുഎസിൽ പോയി ചെയ്യണമെന്നാണ് ആഗ്രഹം.. അതുകൊണ്ടുതന്നെ ആ ഒരു വലിയ ആഗ്രഹവുമായിട്ടാണ് അവൾ മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്.. അങ്ങനെ 2022 സെപ്റ്റംബർ അഞ്ചാം തീയതി പതിവുപോലെ അവൾ അമ്മയോട് യാത്ര പറഞ്ഞ് രാവിലെ 9 മണിക്ക് കോളേജിലേക്ക് പോവുകയാണ്.. അവളെ എന്നും വീട്ടിലേക്ക് മടങ്ങിവരുന്നത് വൈകുന്നേരം ആറുമണിക്കാണ്..

എന്നാൽ അന്നത്തെ ദിവസം അവൾ ആറുമണി കഴിഞ്ഞിട്ടും വീട്ടിലെത്തിയില്ല.. അങ്ങനെ അവർ കുറച്ചുസമയം കൂടി വെയിറ്റ് ചെയ്തു അങ്ങനെ ഏഴുമണി കഴിഞ്ഞു 8 മണിയും കഴിഞ്ഞു.. അവളുടെ മാതാപിതാക്കൾക്ക് വല്ലാത്ത പേടി അനുഭവപ്പെടാൻ തുടങ്ങി.. ഉടനെ തന്നെ അവളുടെ കൂട്ടുകാരികളെ എല്ലാം അവളുടെ അച്ഛൻ വിളിച്ചു ചോദിച്ചു.. അപ്പോൾ അവർ പറഞ്ഞത് നേരത്തെ പോയി എന്നുള്ളതാണ്.. ഉടനെ തന്നെ അച്ഛനും അമ്മയും കൂടി അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് ഓടി ചെല്ലുകയാണ്..

അച്ഛൻ കരഞ്ഞുകൊണ്ട് അവിടെയുള്ള പോലീസുകാരനോട് പറഞ്ഞു സാറേ എന്റെ മകളെ കാണുന്നില്ല.. എന്നും വൈകുന്നേരം ആറുമണിക്ക് കോളേജ് കഴിഞ്ഞ് എത്തുന്നതാണ് എന്നാൽ ഇന്ന് ഈ സമയം വരെ ആയിട്ടും എൻറെ മോള് എത്തിയില്ല.. ആ അച്ഛനും അമ്മയും അതു പറഞ്ഞുകൊണ്ട് പൊട്ടിക്കരഞ്ഞു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…