തെറ്റായ ദിശകളിലാണ് നിങ്ങൾ കിടക്കുന്നത് എങ്കിൽ അത് നിങ്ങളുടെ ജീവിതത്തെ വളരെയധികം ദോഷകരമായി ബാധിക്കും.. വിശദമായ അറിയാം..

കിടക്കുമ്പോൾ ഈ ദിശയിൽ കിടക്കുക.. അങ്ങനെയാണെങ്കിൽ നിങ്ങളുടെ ആരോഗ്യത്തിനും അതുപോലെ ആയുസ്സിനും ഐശ്വര്യത്തിനും സമൃദ്ധിയ്ക്കും ഒക്കെ ഒരു കുറവും ഉണ്ടാവില്ല.. അതുമാത്രമല്ല വാസ്തു അനുസരിച്ച് ഒരു വ്യക്തിയുടെ ആരോഗ്യവും ഉന്മേഷവും പ്രസരിപ്പ് എല്ലാം നിലനിൽക്കുന്ന ചില കാര്യങ്ങൾ വളരെ ഗൗരവത്തോടുകൂടി തന്നെ വീക്ഷിച്ചാൽ അത് പ്രാവർത്തികമാക്കിയാൽ എല്ലാതരത്തിലും നിങ്ങൾക്ക് ജീവിതത്തിൽ ഒരുപാട് മുന്നേറാൻ സാധിക്കും.. കിടക്കുമ്പോൾ പ്രത്യേക ഒരു ദിശയിൽ മാത്രം കടക്കുക അതുപോലെ തല ഈ ഒരു ഭാഗത്ത് തന്നെ വരണം..

   
"

അതുപോലെ നമ്മൾ കിടക്കുന്ന ദിക്ക് എന്നു പറയുന്നത് എവിടെയായിരിക്കണം തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് ഇന്നത്തെ വീഡിയോയിലൂടെ പറയാൻ പോകുന്നത്.. നമ്മൾ ഈ തിരക്കേറിയ ജീവിതത്തിൽ ഒരുപാട് വർക്കൊക്കെ ചെയ്ത് വീട്ടിലേക്ക് വന്നു വിശ്രമിക്കുന്ന ഒരു സ്ഥലമാണ് നമ്മുടെ ബെഡ്റൂം എന്ന് പറയുന്നത്.. അവിടെ നമ്മുടെ മനസ്സിന് ഒരു രീതിയിലും അശാന്തി ഉണ്ടാക്കുന്ന ഒരു അവസ്ഥകളും ഉണ്ടാകാൻ പാടില്ല..

നല്ല ഉറക്കം കിട്ടുന്ന ഏതൊരു ആളുടെയും ആരോഗ്യവും മനസ്സാന്നിധ്യവും ചെയ്യുന്ന ജോലിയിലും അത് പ്രതിഫലിക്കും അതുകൊണ്ടുതന്നെ വളരെയധികം പ്രാധാന്യമുണ്ട് നമ്മുടെ ബെഡ്റൂമിന്. നമ്മൾ കിടക്കുന്ന ദിശയും വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്.. അതുകൊണ്ടുതന്നെ നമ്മൾ ഓരോരുത്തരും കിടക്കുന്ന ദിശ ഏതാണ് എന്നുള്ളത് ഓരോരുത്തരും മനസ്സിലാക്കണം.. രണ്ട് രീതിയിൽ നമുക്ക് കിടക്കാവുന്നതാണ്..

അതായത് തെക്ക് വടക്ക് ദിശയിലും തെക്ക് പടിഞ്ഞാറ് ദിശയിലും.. ഇതല്ലാതെ മറ്റ് ഏതൊരു ദിശയിലും മാറിക്കിടന്നാൽ വലിയ രീതിയിലുള്ള ആരോഗ്യ പ്രശ്നങ്ങളും മാനസികമായ പല ബുദ്ധിമുട്ടുകളും ഉണ്ടാകാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്.. അതുകൊണ്ടുതന്നെ ഈ പറയുന്ന ദിക്കുകളിൽ തന്നെ കിടക്കാൻ ശ്രമിക്കുക.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…