വീട്ടിലുള്ള എത്ര വലിയ എലിശല്യവും ദിവസങ്ങൾക്കുള്ളിൽ തുരത്തി ഓടിക്കാൻ സഹായിക്കുന്ന കിടിലൻ ടിപ്സ്..

ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ മനസ്സിലാക്കാൻ പോകുന്നത് ഒരു കിടിലൻ എഫക്റ്റീവ് ടിപ്സിനെ കുറിച്ചാണ്.. അതായത് ഇന്ന് ഒരുപാട് ആളുകളെ അവരുടെ വീടുകളിൽ അനുഭവിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് എലി ശല്യം എന്ന് പറയുന്നത്.. പലപ്പോഴും ഈ ഒരു എലി ശല്യം കാരണം വളരെയധികം ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടാവും.. അതായത് വീട്ടിലെ പല ബുക്കുകളും വസ്ത്രങ്ങളും ഒക്കെ ഇത് വന്ന് കഴിക്കാറുണ്ട് അതുപോലെ തന്നെ അടുക്കളയിൽ ആണെങ്കിൽ പോലും പച്ചക്കറികൾ ഒക്കെ ഇത് വന്ന് എടുത്തോണ്ട് പോകാറുണ്ട്..

   
"

അതുമാത്രമല്ല നമ്മുടെ പറമ്പുകളിൽ എന്തെങ്കിലുമൊക്കെ പച്ചക്കറികൾ നട്ടാൽ അല്ലെങ്കിൽ കൃഷി ചെയ്താൽ അതെല്ലാം വന്ന് ഈ എലികൾ നശിപ്പിക്കാറുണ്ട്.. മാത്രമല്ല എലികളുടെ മൂത്രം വെള്ളത്തിൽ ഒക്കെ വീണു കഴിഞ്ഞാൽ അത് നമുക്ക് പലവിധത്തിലുള്ള രോഗങ്ങളും ഉണ്ടാക്കാറുണ്ട്.. അതുപോലെതന്നെ എലികൾ വന്ന് കഴിച്ചിട്ട് പോയ പച്ചക്കറികളൊക്കെ ഉപയോഗിച്ചാൽ അതും നമുക്ക് ദോഷമായി ഭവിക്കാം.. പലപ്പോഴും ഇത്തരം എലീശല്യം ഒഴിവാക്കാനായിട്ട് പലരും മാർക്കറ്റുകളിൽ അവൈലബിൾ ആയ പലതരം എലി വിഷങ്ങളാണ് വാങ്ങി ഉപയോഗിക്കാറുള്ളത്..

അതുപോലെ ചിലർ എലി കെണിയൊക്കെ വയ്ക്കാറുണ്ട്..വീട്ടിലെ ഇത്തരം എലി വിഷമൊക്കെ വയ്ക്കുമ്പോൾ കുഞ്ഞു കുട്ടികളുള്ള വീടുകൾ ആണെങ്കിലും കൂടുതൽ ശ്രദ്ധിക്കേണ്ടിവരും.. അത് മാത്രമല്ല പൂച്ച അല്ലെങ്കിൽ നായ ഒക്കെ വീട്ടിലുണ്ടെങ്കിൽ അവർ കഴിക്കാതെയും ശ്രദ്ധിക്കേണ്ടിവരും..

എന്നാൽ ഇന്ന് ഈ വീഡിയോയിലൂടെ പരിചയപ്പെടുത്താൻ പോകുന്നത് നമ്മുടെ വീട്ടിലുള്ള എലി ശല്യം പെട്ടെന്ന് തന്നെ തുരത്തി ഓടിക്കാനുള്ള ഒരു ടിപ്സാണ്. ഇത് തയ്യാറാക്കാനായി നമുക്ക് ആദ്യം വേണ്ടത് ഒരു തക്കാളിയാണ്.. അതിനുശേഷം വേണ്ടത് നല്ല എരിവുള്ള മുളകുപൊടിയാണ്.. അതിനുശേഷം നമുക്ക് വേണ്ടത് കുറച്ചു ശർക്കരയാണ്.. ശർക്കര നല്ലപോലെ പൊടിച്ചിട്ട് വേണം ഉപയോഗിക്കാൻ.. ഒരുപാട് പേർക്ക് നല്ല റിസൾട്ട് നൽകിയിട്ടുള്ള ഒരു എഫക്റ്റീവ് ആയിട്ടുള്ള ടിപ്സ് ആണ് ഇത്… കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…