കോഴിമുട്ട കഴിക്കുമ്പോൾ അലർജി പ്രശ്നങ്ങൾ ഉണ്ടാകുന്നുണ്ടോ.. എങ്കിൽ ഈ ഇൻഫർമേഷൻ അറിയാതെ പോകരുത്…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. കോഴിമുട്ട കഴിക്കുന്നത് നമുക്ക് അലർജിയാണ് എങ്കിൽ എന്താണ് ചെയ്യേണ്ടത്.. നമുക്ക് എല്ലാവർക്കും അറിയാം മുട്ട എന്ന് പറയുന്നത് ഏറ്റവും വലിയ പ്രോട്ടീൻ സോഴ്സ് ആണ് എന്ന്.. എന്നാൽ മിക്ക കുട്ടികൾക്കും ഈ മുട്ട കഴിക്കുമ്പോൾ പലതരം അലർജികൾ ഉണ്ടാകുന്നു.. അപ്പോൾ ഈ കോഴിമുട്ടയ്ക്ക് പകരം താറാവ് മുട്ട കഴിക്കുന്നവരുണ്ട്.. താറാവ് വെള്ളത്തിലൊക്കെ നടക്കുന്നത് കൊണ്ട് അതിൻറെ മുട്ട കൂടുതൽ തണുപ്പാണ് എന്നാൽ കോഴിമുട്ട കുറച്ചുകൂടി ചൂട് ഉണ്ടാക്കുന്നതാണ് എന്ന രീതിയിൽ പൊതുവേ ഒരു പറച്ചിൽ ആളുകൾക്കിടയിൽ ഉണ്ട്..

   
"

അപ്പോൾ ഈ ഒരു കാര്യത്തിന്റെ സത്യാവസ്ഥ എന്താണ്.. കോഴിമുട്ടയേക്കാൾ കൂടുതൽ ന്യൂട്രിയൻസ് അടങ്ങിയിട്ടുള്ളതാണ് കാടമുട്ട എന്ന് ചില ആളുകൾ എങ്കിലും പറയാറുണ്ട്.. അപ്പോൾ ഈ പറയുന്ന കാര്യങ്ങളിൽ എന്തെങ്കിലും സത്യമുണ്ടോ.. നമ്മൾ ഇന്ന് ഈ വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഇത്തരം വിഷയങ്ങളെക്കുറിച്ച് തന്നെയാണ്.. കോഴിമുട്ട എന്ന് പറയുന്ന സാധനത്തിലെ വൈറ്റ് ഉണ്ട് അതുപോലെ തന്നെ മഞ്ഞക്കരു ഉണ്ട്..

ഈ മുട്ടയിൽ അടങ്ങിയിരിക്കുന്ന എഗ്ഗ് വൈറ്റ് 100% പ്രോട്ടീൻ അടങ്ങിയതാണ് എന്ന് എത്രപേർക്ക് അറിയാം. മറ്റുപല ഭക്ഷണങ്ങളുടെയും പ്രോട്ടീനെ ഈ എഗ്ഗ് വൈറ്റ് പ്രോട്ടീനുമായി കമ്പയർ ചെയ്താണ് അതിന്റെ ആ ഒരു ക്വാളിറ്റി നിശ്ചയിക്കുന്നത്. ഔട്ട് ചെയ്യുന്ന ബോഡി ബിൽഡേഴ്സ് ഒക്കെ ദിവസവും കോഴിമുട്ടയുടെ വെള്ള ദിവസവും ഒരു 15 അല്ലെങ്കിൽ 20 എണ്ണം വരെ കഴിക്കുന്നത്.

അപ്പോൾ നമ്മൾ മനസ്സിലാക്കേണ്ട ഒരു കാര്യമാണ് അതായത് ഒരു വ്യക്തിക്ക് ആരോഗ്യപരമായ രീതിയിൽ ഒരു ദിവസം എത്ര കോഴിമുട്ട വരെ കഴിക്കാം എന്നുള്ളതിനെ കുറിച്ച്. അത് മൂന്നു മുട്ടയുടെ വൈറ്റ് ആണ് കഴിക്കാൻ പറ്റുള്ളൂ.. ഇത് പറയുന്നത് എക്സസൈസുകൾ ഒന്നും കാര്യമായി ചെയ്യാതിരിക്കുന്ന വ്യക്തികൾക്കാണ്.. അപ്പോൾ ഇത്ര കറക്ക ദിവസവും മൂന്ന് എഗ്ഗ് വൈറ്റ് കഴിക്കാം.. അതുപോലെതന്നെ മഞ്ഞക്കരു എത്രണ്ണം കഴിക്കണം എന്ന് ചോദിച്ചാൽ ഒരു ആഴ്ചയിൽ മൂന്നെണ്ണം വരെ കഴിക്കാം.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….