ഈയൊരു സംഭവം നടക്കുന്നത് ബാംഗ്ലൂരിലെ നഗരത്തിലാണ്.. അർച്ചന റെഡി എന്ന പേരുള്ള സ്ത്രീ തന്നെ 16 വയസ്സുള്ള മകനുമായിട്ട് ഷോപ്പിംഗ് ഒക്കെ നടത്തി സാധനങ്ങളുമായിട്ട് വീട്ടിലേക്ക് തിരിച്ചുവരികയായിരുന്നു.. അവർ അവരുടെ കാറിൽ ആയിരുന്നു പർച്ചേസ് ചെയ്യാൻ പോയത്.. ഭർത്താവില്ല മുൻപേ മരിച്ചതായിരുന്നു.. അവർ സിഗ്നലിൽ കാർ നിർത്തിയിട്ടിരിക്കുകയായിരുന്നു.. അവരെല്ലാവരും കാറിനുള്ളിൽ ഇരിക്കുമ്പോഴാണ് പെട്ടെന്ന് അത് സംഭവിച്ചത് അവരുടെ കാറിന്റെ ബാക്കിലായിട്ട് ഒരു ബൈക്കുകാരൻ വളരെ ശക്തിയായി കൊണ്ട് ഇടിച്ചു..
അവർക്ക് ആദ്യം ഒന്നും മനസ്സിലായില്ല പിന്നീട് ഡ്രൈവർ കാറിന്റെ ഡോർ തുറന്ന് പുറകിലേക്ക് പോയി നോക്കി.. അപ്പോഴാണ് ഒരു ബൈക്ക് കാരൻ കാറിൽ ഇടിച്ച് മറിഞ്ഞു കിടക്കുന്നത് കണ്ടത്.. പെട്ടെന്ന് തന്നെ ആ ഡ്രൈവർ അങ്ങോട്ട് ഓടിച്ചെന്ന്.. പതിയെ അയാളെ എഴുന്നേൽപ്പിക്കാൻ ശ്രമിച്ചപ്പോൾ ആ വീണ വ്യക്തി ഇദ്ദേഹത്തെ അടിക്കാൻ തുടങ്ങി.. പെട്ടെന്നാണ് അവരുടെ അടുത്തേക്ക് മൂന്ന് നാല് ബൈക്കുകളും ആളുകളും ചീറിപ്പാഞ്ഞു വന്നത്..
അതിനുശേഷം ബൈക്കിൽ നിന്ന് ഇറങ്ങിയ യുവാക്കൾ നേരെ അർച്ചന ഇരിക്കുന്ന ഡോറിന്റെ ഭാഗത്തേക്ക് പോയി.. അതിനുശേഷം ഡോറ് തുറന്ന് അർച്ചനയെ ബലമായി പുറത്തേക്ക് പിടിച്ചുകൊണ്ടുവന്നു.. ഇതെല്ലാം കണ്ടപ്പോൾ ഡ്രൈവർക്ക് ആകെ പേടിയാവാൻ തുടങ്ങി.. അയാൾ ഉടനെ തന്നെ അവരുടെ മകനെയും കൂട്ടി അവിടെ നിന്നും ഓടാൻ തുടങ്ങി.. എന്നാൽ അർച്ചനയെ രക്ഷപ്പെടുത്താൻ കഴിഞ്ഞില്ല അവൾ ആ യുവാക്കളുടെ കയ്യിൽ ആയിരുന്നു..
അവരുടെ കയ്യിൽ എല്ലാം തന്നെ ആയുധങ്ങൾ ഉണ്ടായിരുന്നു അതുകൊണ്ടുതന്നെ ഡ്രൈവർക്ക് അവരുമായിട്ട് ഏറ്റുമുട്ടാൻ കഴിഞ്ഞില്ല അതുകൊണ്ടാണ് മകനുമായിട്ട് എത്രയും പെട്ടെന്ന് അവിടെ നിന്നും ഓടാൻ തയ്യാറായത്.. അവർ രണ്ടുപേരും കൂടി റോഡിലൂടെ ഓടുന്ന സമയത്ത് അയാൾ തിരിഞ്ഞു നോക്കിയപ്പോൾ അവിടെ കണ്ട രംഗം എന്ന് പറയുന്നത് അയാളെ വല്ലാതെ പേടിപ്പിക്കുന്നത് ആയിരുന്നു കാരണം ആ വന്ന യുവാക്കൾ വലിയ വാളുകൾ കൊണ്ട് അർച്ചനയെ വെട്ടുന്നതാണ് കണ്ടത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…