സ്വന്തം ഭർത്താവിനെ ചതിക്കുന്ന ഭാര്യയോട് ഈ മകൻ ചെയ്തത് കണ്ടോ..

എൻറെ പപ്പ എൻറെ അമ്മയെ ഡൈവോഴ്സ് ചെയ്തിട്ട് മാത്രമേ ഇനി ഞാൻ ആ വീട്ടിലേക്ക് പോകുകയുള്ളൂ.. തന്റെ മുന്നിൽ ഇരിക്കുന്ന അലൻ പറയുന്നത് കേട്ട് സ്കൂൾ കൗൺസിലർ ആയ സ്നേഹ ഒരു നിമിഷം ഞെട്ടിപ്പോയി.. അലൻ എന്താണ് പറഞ്ഞത് ടീച്ചർ ചോദിച്ചു അപ്പോൾ അവൻ തുടർന്ന് ടീച്ചർ എനിക്ക് എൻറെ അമ്മയെ ഇഷ്ടമല്ല.. എനിക്ക് എന്റെ അമ്മയോട്… ആ ഒരു കാര്യം അലൻ അവൻറെ കുഞ്ഞുമുഖം മറച്ചുപിടിച്ചു കൊണ്ടാണ് കരഞ്ഞത്..

   
"

അതിന് എന്തായാലും ഒരു കാരണം ഉണ്ടാകുമല്ലോ എന്താണ് ആ ഒരു കാരണം.. ആ ഒരു കാരണത്തെക്കുറിച്ച് ടീച്ചർ എന്നോട് ചോദിക്കരുത് കാരണം എനിക്ക് അത് ഒരിക്കലും പറയാൻ കഴിയില്ല.. എന്താണ് അതിനു പിന്നിലെ കാരണം എന്ന് അറിഞ്ഞാൽ മാത്രമേ നമുക്ക് ആ ഒരു പ്രശ്നത്തിനും കൂടുതൽ പരിഹാരം കാണാൻ സാധിക്കുകയുള്ളൂ.. എനിക്ക് ഒന്നും പറയാനില്ല.. പക്ഷേ ഒരു കാര്യം മാത്രം ഞാൻ നല്ലപോലെ പറയാം എനിക്ക് എൻറെ അമ്മയെ കൂടുതൽ വെറുപ്പാണ്.

അവരെ ഒരു നിമിഷം കാണുന്നത് പോലും എനിക്ക് ഇഷ്ടമല്ല… അവർ എനിക്ക് ഭക്ഷണം തരുന്നതും അതുപോലെ എന്റെ ഡ്രസ്സ് അലക്കി ഇടുന്നത് ഒന്നും എനിക്ക് ഇഷ്ടമല്ല.. എൻറെ പപ്പ ഒരു പാവമാണ്.. അതെല്ലാം പറഞ്ഞുകൊണ്ട് അവൻ സ്നേഹയുടെ മുൻപിൽ നിന്ന് എഴുന്നേറ്റ് പുറത്തേക്ക് പോയി.. അലൻ ഒന്ന് അവിടെനിന്നേ ഞാൻ ഒന്നും പറയട്ടെ… സ്നേഹയുടെ വാക്കുകൾ കേട്ടുവെങ്കിലും അവൻ അവൾ പറയുന്നത് കേൾക്കാത്ത ഭാഗത്തിൽ ക്ലാസ്സിലേക്ക് കയറിപ്പോയി..

സ്നേഹ അടുത്ത രണ്ട് കുട്ടികളോടും കൂടി സംസാരിച്ചിട്ട് അവളുടെ പ്രശ്നങ്ങൾ കേട്ട് അവർക്ക് വേണ്ട നിർദ്ദേശങ്ങൾ എല്ലാം നൽകി ക്ലാസ് റൂമിലേക്ക് എത്തുമ്പോൾ അലന്റെ ക്ലാസ് ടീച്ചർ തന്നെയും പ്രതീക്ഷിച്ചത് ഇരിക്കുന്നതുപോലെ തോന്നി.. സ്റ്റാഫ് റൂമിൽ മറ്റുപല ടീച്ചർമാരും ഉണ്ടായിരുന്നതുകൊണ്ട് ആവാം ബിന്ദു ടീച്ചർ വേഗം കസേരയിൽ നിന്ന് എഴുന്നേറ്റ് അവളുടെ അടുത്തേക്ക് വന്നു.. സ്നേഹ അലനോട് സംസാരിചോ എന്താണ് പറഞ്ഞത് അവൻ.. പ്രത്യേകിച്ചൊന്നും സംസാരിച്ചില്ല പക്ഷേ അവൻ പറഞ്ഞ കാര്യങ്ങളിൽ എന്തോ ഒരു കാര്യമുണ്ട് എന്ന് തോന്നി.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…