വീട്ടിൽ നായിനെ പോലെ പണിയെടുത്താലും ഒരു വിലയും നൽകാത്ത ഭർത്താവിനോടും വീട്ടുകാരോടും ഭാര്യ ചെയ്തതു കണ്ടോ…

അനൂപിന്റെ കൈകൾ ശാരിയുടെ മാറിലേക്ക് വീണപ്പോൾ അവൾ അതെടുത്ത് മാറ്റാൻ ശ്രമിച്ചു.. എന്നാൽ അനൂപ് അതെല്ലാം അവഗണിച്ചുകൊണ്ട് അവളെ കൂടുതൽ തന്നിലേക്ക് അടുപ്പിക്കാൻ ശ്രമിച്ചു.. വേണ്ട അനൂപേട്ടാ അവൾ പറഞ്ഞു എനിക്ക് നല്ല സുഖം തോന്നുന്നില്ല.. അത് കേട്ടപ്പോൾ അനൂപ് പറഞ്ഞു നിൻറെ അസുഖങ്ങളെല്ലാം ഞാൻ മാറ്റി തരാം.. അവൻ ബലമായി അവളുടെ ചുണ്ടുകൾ അവൻറെ വായിക്കുള്ളിൽ ആക്കി.. ശാരിക്ക് വെറുപ്പും സങ്കടവും ഒന്നിച്ചു വന്നു.. അയാളെ തള്ളി മാറ്റണമെന്ന് ഉണ്ടായിരുന്നു.. പക്ഷേ അയാൾ ആഗ്രഹിക്കുമ്പോൾ എല്ലാം വഴങ്ങി കൊടുക്കണം അതാണ് പതിവ്..

   
"

അയാളുടെ പേക്കൂത്തുകൾ എല്ലാം കഴിഞ്ഞ് അയാൾ മാറി കിടന്നപ്പോൾ അവൾക്ക് പൊട്ടിക്കരയാനാണ് തോന്നിയത്.. വാതിലിൽ ഉറക്കെ ഇടിക്കുന്ന ശബ്ദം കേട്ടാണ് അവൻ ഞെട്ടിയുണർന്നത്.. ലൈറ്റ് ഇട്ട് സമയം നോക്കിയപ്പോൾ 6:00 മണിയായി.. കിടക്കയിലേക്ക് നോക്കിയപ്പോൾ അവൾ ഇനിയും എഴുന്നേറ്റിട്ടില്ല എന്ന് മനസ്സിലായി.. അവൻ അവളെ തട്ടിവിളിച്ചുകൊണ്ട് പറഞ്ഞു എഴുന്നേൽക്കുന്നില്ലേ സമയം 6:00 മണി കഴിഞ്ഞു.. പശുവിനെ കറക്കണ്ടേ..

അത് കേട്ടപ്പോൾ അവൾ അവനോട് പറഞ്ഞു എനിക്ക് ഇന്ന് വയ്യ നല്ല തലവേദന.. അത് കേട്ടപ്പോൾ അവൻ പറഞ്ഞു അങ്ങനെ പറഞ്ഞാൽ എന്ത് ചെയ്യും ആളുകൾ പാലിനു വേണ്ടി വീട്ടിൽ വന്ന കാത്തുനിൽക്കില്ലേ.. അവൾ തുടർന്ന് അനൂപേട്ടനെ ഞാൻ പറഞ്ഞാൽ മനസ്സിലാകുന്നില്ലേ.. എന്നെ പ്രതീക്ഷിച്ചുകൊണ്ടാണോ ഈ വീട്ടിൽ പശുവിനെ വാങ്ങിച്ചത്..

നിൻറെ കൂടി സമ്മതം ചോദിച്ചിട്ടല്ലേ പശുവിനെ വാങ്ങിയത്.. അങ്ങനെ പറയുന്നത് ശരിയാണോ അനൂപേട്ടാ ഞാൻ സമ്മതിച്ചില്ല എങ്കിൽ അമ്മ പശുവിനെ വാങ്ങില്ലേ… നിന്നോട് തർക്കിക്കാൻ സമയമില്ല നീ എന്തായാലും വേഗം എഴുന്നേൽക്ക്.. എനിക്കിന്ന് തീരെ വയ്യ അതുകൊണ്ടുതന്നെ മറ്റ് ആരെയെങ്കിലും കൊണ്ട് കറക്കാൻ പറയൂ.. അപ്പോൾ പിന്നെ പാൽ ആര് കൊണ്ടുപോകും.. അത് നിങ്ങൾ തന്നെ ചെയ്തോ.. എനിക്ക് ഇവിടുത്തെ വീടുകൾ ഒന്നും പരിചയമില്ല.. അത് സാരമില്ല അമ്മ എല്ലാ വീടുകളും പറഞ്ഞുതരും.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…