സ്ത്രീകളുടെ ആർ.ത്തവ സമയത്ത് പാഡ് കൾ ഉപയോഗിക്കുന്നതിനേക്കാൾ നല്ലത് മെൻ.സ്ട്രൽ കപ്പുകൾ തന്നെയാണ്..വിശദമായി അറിയാം…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഈ മെൻസസ് എന്നുപറയുന്നത് സ്ത്രീകൾക്ക് പലപ്പോഴും വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു സംഗതിയാണ്.. ഈ പാഡ് എപ്പോഴും എപ്പോഴും മാറ്റേണ്ടി വരിക.. ഒരുപാട് ബ്ലീഡിങ് ഉണ്ടെങ്കിൽ ഒരു ദിവസം തന്നെ മൂന്നാല് പാഡ് കൾ വയ്ക്കേണ്ടിവരുന്ന സ്ത്രീകൾ വരെയുണ്ട്..ഇവർക്കെല്ലാം ഒരു എൻവിറോൺമെൻറ് ഒഴിവാക്കുക എന്ന് മാത്രമല്ല.. നമുക്കറിയാം ഈ പാഡ് ഡിസ്പോസ് ചെയ്യുക എന്ന് പറയുന്നത് തന്നെ വളരെ ബുദ്ധിമുട്ടാണ്..

   
"

അത് നശിപ്പിച്ചു കളയാൻ അല്ലെങ്കിൽ അതിലെ പ്ലാസ്റ്റിക് ഉള്ളതുകൊണ്ടുതന്നെ നമുക്ക് ഉണ്ടാകുന്ന പരിസ്ഥിതി മലിനീകരണം ഒരുപാട് ആയതുകൊണ്ട് മെൻസ്ട്രൽ കപ്പിന്റെ ഉപയോഗം കുറച്ചുകൂടി നല്ലപോലെ പ്രോത്സാഹിപ്പിക്കേണ്ടത് ആവശ്യമാണ്.. പലപ്പോഴും അതിനെക്കുറിച്ച് തുറന്നു സംസാരിക്കാൻ സ്ത്രീകൾക്കും അതുപോലെതന്നെ ഡോക്ടർമാർക്ക് പോലും പലപ്പോഴും മടിയാണ്.. അപ്പോൾ ഇങ്ങനെയുള്ള കാര്യത്തെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം അതായത് ഏത് സൈസ് ആണ് നമ്മൾ ഉപയോഗിക്കേണ്ടത്..

അതുപോലെതന്നെ അവ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് ഇന്ന് ഈ വീഡിയോയിലൂടെ ഡിസ്കസ് ചെയ്യാം.. ഈ മെൻസ്ട്രൽ കപ്പ് തന്നെ പല സൈസിൽ ഉണ്ട്.. ചെറിയ രീതിയിലുള്ള മെൻസ്ട്രൽ കപ്പ് ഒരു രീതിയിൽ പോലും ഇൻറർ കോസ് ചെയ്യാത്ത അല്ലെങ്കിൽ ഗർഭിണികൾ ആവാത്ത പെൺകുട്ടികൾക്ക് ചെറിയ സൈസ് ഉള്ള മെൻസ്ട്രൽ കപ്പ് ഉപയോഗിക്കാം.. അതുപോലെ രണ്ടു മൂന്നു പ്രസവമൊക്കെ കഴിഞ്ഞ് അമ്മമാർക്ക് അതുപോലെ പ്രായമായ 10 അല്ലെങ്കിൽ 11 കുട്ടികളെയൊക്കെ പ്രസവിച്ച അമ്മമാർ നമ്മുടെ ഇടയിൽ ഉണ്ടാവും..

അങ്ങനെയുള്ള അമ്മമാർക്ക് ചിലപ്പോൾ വലിയ മെൻസ്ട്രൽ കപ്പ് ഉപയോഗിക്കേണ്ടിവരും.. അപ്പോൾ ഓരോരുത്തരുടെയും സൈസ് അനുസരിച്ച് അതായത് മീഡിയം ലാർജ് ഏതാ വേണ്ടത് എന്ന് മെഡിക്കൽ ഷോപ്പിൽ പോയി ചോദിച്ചു അവർക്ക് ഉപയോഗിക്കാവുന്നതാണ്.. ഇനി പലർക്കും ഇതിനെക്കുറിച്ച് പറയുമ്പോൾ ഉള്ള ഒരു സംശയം ഇത് ഉപയോഗിക്കുമ്പോൾ ഉള്ളിലേക്ക് പോകുമോ എന്നുള്ളതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…