ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. കട്ട് കഴപ്പ് അതുപോലെതന്നെ കടച്ചൽ വേദന ചിലപ്പോൾ നടുവിന്റെ ഭാഗം മുതൽ ബട്ടക്സിലെ അതുപോലെതന്നെ തുടയുടെ ഭാഗങ്ങളിൽ ഒക്കെ വന്ന് പിന്നീട് അത് നമ്മുടെ കാലുകളിലേക്ക് ഇറങ്ങിച്ചെല്ലുന്നു.. അവിടെയെല്ലാം ഒരു പ്രത്യേക രീതിയിലുള്ള കംപ്രഷൻ ആയിട്ട് അല്ലെങ്കിൽ ഒരു പ്രത്യേക തരമായ വേദനകൾ ആയിട്ട് പലപ്പോഴും അനുഭവപ്പെടാറുണ്ട്.. ഇതിൻറെ പ്രധാനപ്പെട്ട കാരണങ്ങൾ എന്തൊക്കെയാണ് എന്നും ഇതിനെ മറ്റ് അസുഖങ്ങളിൽ നിന്ന് എങ്ങനെ തിരിച്ചറിയാൻ പറ്റും..
ഈയൊരു അസുഖത്തിനായിട്ട് ചെയ്യേണ്ട വ്യായാമങ്ങൾ എന്തൊക്കെയാണ് അതുപോലെതന്നെ മരുന്നുകൾ എന്തൊക്കെയാണ് തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ഒക്കെ നമുക്ക് ഈ വീഡിയോയിലൂടെ വളരെ വിശദമായി തന്നെ മനസ്സിലാക്കാം.. ഈ സയാറ്റിക്ക എന്നുള്ളത് ഒരു നർവ് കംപ്രഷൻ ആണ് എന്നുള്ളത് ആദ്യമേ പറഞ്ഞു.. പലപ്പോഴും നർവ് കംപ്രഷൻ എന്ന് പറയുന്നത് പലപ്പോഴും ഡിസ്ക് കമ്പ്ലൈന്റ് ആണ് എന്ന പലരും പറയാറുണ്ട്..
എന്നാൽ ഈ ഒരു അസുഖം ശരിക്കും എന്താണ് എന്നുള്ളത് നമ്മൾ ഓരോരുത്തരും മനസ്സിലാക്കിയിരിക്കണം.. ഒരു ഉദാഹരണമായിട്ട് പറയാം നമ്മൾ ഒരു കെട്ടിടമൊക്കെ നിർമ്മിക്കുമ്പോൾ ഇഷ്ടിക കൊണ്ട് കെട്ടുമ്പോൾ അതിൻറെ ഇടയ്ക്ക് ഒരു ബലത്തിനായി സിമൻറ് കുഴച്ച് ഇടാറുണ്ട്.. അപ്പോൾ ഈ സിമൻറ് ഇടുന്നത് പോലെ തന്നെ നമ്മുടെ വെർട്ടിബ്രയിൽ നമ്മുടെ നട്ടെല്ലിന്റെ ഇടയിൽ ഒരു കുഷ്യൻ എഫക്ട് ആയിട്ട് ഒരു സംഗതി ഉണ്ട് ഇതിനെയാണ് നമ്മൾ സാധാരണ ഡിസ്ക് എന്ന് പറയുന്നത്..
ഇതിൻറെ ഇടയിൽ കൂടെയാണ് നമ്മുടെ ഞരമ്പുകൾ പോകുന്നത്.. ഞരമ്പുകൾ എന്നു പറഞ്ഞാൽ നമുക്കറിയാം നമ്മുടെയെല്ലാം ഒരു ഇലക്ട്രിക് സർക്യൂട്ട് പോലെ എല്ലാ ഭാഗങ്ങളിലേക്കും നമ്മുടെ സ്പർശനശേഷി അതുപോലെ വേദനയും ഒക്കെ സുഷുമ്ന നാഡി എന്നു പറയുന്ന സ്പൈനൽ കോഡിലൂടെ നമ്മുടെ ബ്രയിനിലേക്ക് എത്തിക്കുകയാണ് ഇത് ചെയ്യുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….