ഭാര്യയോട് ജോലിക്ക് പോകുകയാണ് എന്ന് കള്ളം പറഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങിയ ഭർത്താവിന് സംഭവിച്ചത് കണ്ടോ…

തേനിയിലെ നാട്ടുകൽ എന്നുള്ള സ്ഥലത്ത് പ്രകാശ് എന്നുള്ള 27 വയസ്സുള്ള ഒരു ചെറുപ്പക്കാരൻ ജീവിച്ചിരുന്നു.. പ്രൈവറ്റ് ഫിനാൻഷ്യൽ ഓഫീസർ ആയിട്ടാണ് അദ്ദേഹം ജോലി ചെയ്തിരുന്നത്.. ലോൺ അപ്ലൈ ചെയ്യുന്നത് മുതൽ അതിൻറെ വെരിഫിക്കേഷൻ അതുപോലെ അതിന്റെ തിരിച്ചടവ് വരെ എല്ലാ കാര്യങ്ങളും അയാളാണ് ആ ഓഫീസിൽ നോക്കിയിരുന്നത്.. അതുപോലെതന്നെ ആ ഓഫീസിലെ എ മുതൽ സെഡ് വരെയുള്ള ചുമതലകൾ അയാൾക്ക് ആയിരുന്നു..

   
"

അയാൾക്ക് കല്യാണം കഴിഞ്ഞ് ഭാര്യയുമായി താമസിക്കുകയാണ്.. രാവിലെ 9 മണിക്ക് അദ്ദേഹം ഓഫീസിലേക്ക് പോയാൽ വൈകുന്നേരം ആറുമണിക്കാണ് അയാൾ വീട്ടിലേക്ക് തിരിച്ചുവരുന്നത്.. ചിലപ്പോൾ ജോലി തിരക്കുകൾ കാരണം ഒരുപാട് രാത്രിയിൽ വൈകാറുണ്ട്.. ചിലപ്പോൾ 11 മണിവരെ ആവാറുണ്ട്.. ചില സമയങ്ങളിൽ ഓഫീസിൽ താമസിച്ച ജോലി ചെയ്യേണ്ട അവസ്ഥകൾ പോലും ഉണ്ടായിട്ടുണ്ട്.. ഇതെല്ലാം തന്നെ ഭാര്യയ്ക്ക് അറിയാം അതുകൊണ്ടുതന്നെ ഭർത്താവ് നേരം വൈകിയാലും ഭാര്യ അധികം പേടിക്കാറില്ല കാരണം ജോലിത്തിരക്കുകൾ കാരണം വീട്ടിലേക്ക് വരാൻ വൈകുന്നതാണ് എന്ന് അവൾക്ക് അറിയാമായിരുന്നു..

അങ്ങനെ 2022 സെപ്റ്റംബർ 21 ആം തീയതി എല്ലാ ദിവസത്തെയും പോലെ രാവിലെ 9 മണിക്ക് വീട്ടിൽ നിന്നും ജോലിക്ക് പോയ പ്രകാശ് അന്ന് വൈകിട്ട് വീട്ടിലേക്ക് തിരിച്ചുവന്നില്ല.. വൈകുന്നേരം ആറുമണി കഴിഞ്ഞപ്പോൾ ഭാര്യ കരുതി എന്തെങ്കിലും ജോലി തിരക്ക് ആയതുകൊണ്ട് വൈകുന്നേരം ആണ് എന്ന്..

അങ്ങനെ സമയം ഒരുപാട് കടന്നുപോയി രാത്രി 11 മണിയും കഴിഞ്ഞു.. 11 മണി കഴിഞ്ഞിട്ടും പ്രകാശിനെ കാണാനില്ല.. ഫോണിലേക്ക് ഒരുപാട് വിളിച്ചുനോക്കി.. ഫോൺ അടിക്കുന്നുണ്ട് എങ്കിലും അത് ആരും എടുക്കുന്നില്ല.. അങ്ങനെ ഭാര്യയ്ക്ക് കുറച്ചു പേടി തോന്നിയെങ്കിലും അവൾ പിന്നെയും സമാധാനിച്ചു.. ചില ദിവസങ്ങളിൽ വീട്ടിലേക്ക് വരാതിരിക്കാറുണ്ട് അത് ചിലപ്പോൾ ജോലി തിരക്ക് കാരണമായിരിക്കും അതുകൊണ്ടാണ് ഫോൺ എടുക്കാത്തത് എന്ന് അവൾ സമാധാനിച്ചു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…