വീട്ടിൽ നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കേണ്ട ശരിയായ സ്ഥാനം എവിടെയാണ്.. വിശദമായി അറിയാം..

ഹൈന്ദവ വിശ്വാസപ്രകാരം ഓരോ വീടുകളിലും വിളക്കുകൾ തെളിയിക്കാറുണ്ട്.. സന്ധ്യദീപം കൊളുത്തുന്ന ഒരു ആചാരം നമ്മുടെ എല്ലാ വീടുകളിലും ഹൈന്ദവ വിശ്വാസപ്രകാരം ഇത്തരത്തിലുള്ള ആചാരം ഉണ്ടാകാറുണ്ട്.. സന്ധ്യാസമയത്ത് വിളക്ക് കൊളുത്തി അവിടെ ഈശ്വരന്റെ സാന്നിധ്യം കൊണ്ടുവരുന്നു.. നിലവിളക്കിന്റെ സാന്നിധ്യം കൊണ്ട് തന്നെ നമ്മുടെ വീട്ടിൽ കുടിയിരിക്കുന്ന നെഗറ്റീവ് എനർജികൾ എല്ലാം പുറന്തള്ളാനും ഇതുവഴി സാധിക്കും എന്നുള്ളത് ആചാര്യന്മാരും പണ്ടുള്ള പഴമക്കാരും മുത്തശ്ശിമാരും ഒക്കെ പറഞ്ഞു തന്നിട്ടുള്ള അറിവുകളാണ്..

   
"

വീട്ടിൽ നിലവിളക്ക് കൊളുത്തുന്നത് എല്ലാവിധ ദുഷ്ട ശക്തികളെയും വീട്ടിൽനിന്ന് പുറന്തള്ളുന്നതിനും എല്ലാവിധ ഐശ്വര്യങ്ങളും കുടുംബത്തിൽ ഉണ്ടാകുന്നതിനും വേണ്ടി ശ്രീദേവിയുടെ സാന്നിധ്യം ഉണ്ടാകുന്നതിനും ലക്ഷ്മി കടാക്ഷം വീട്ടിൽ വന്ന് നിറയാനും മൂദേവിയെ വീട്ടിൽ നിന്ന് പുറന്തള്ളുവാനും വേണ്ടി സന്ധ്യാസമയത്ത് എല്ലാ വീടുകളിലും നിലവിളക്ക് കൊളുത്തി പ്രാർത്ഥിക്കാറുണ്ട്.. വിളക്ക് എന്നും കൊടുക്കുന്ന വീടുകളിലാണ് മഹാലക്ഷ്മി സന്നിദ്ധ്യം ഉണ്ടാകുന്നത് കാരണം വിളക്കിലെ തിരി എന്നു പറയുന്നത് ലക്ഷ്മി ദേവിയുടെ സാന്നിധ്യം തന്നെയാണ്..

അതുകൊണ്ടാണ് പ്രധാനമായും കാണുന്നത് വീട്ടിൽ വിളക്ക് കൊളുത്തുന്നത്.. സന്ധ്യാസമയങ്ങളിൽ ആണ് പ്രധാനമായും വീടുകളിൽ വിളക്ക് കൊളുത്തി കാണുന്നത്.. എന്നാൽ ചില വീടുകളിൽ രാവിലെയും വൈകിട്ടും ഇതുപോലെ ചെയ്യാറുണ്ട്.. വിളക്ക് വീട്ടിൽ എവിടെയാണ് കൊളുത്തേണ്ടത് അതായത് നിലവിളക്കിന്റെ യഥാർത്ഥ സ്ഥാനം എവിടെയാണ്..

അത് ഏതെല്ലാം രീതിയിൽ നമ്മൾ കൈകാര്യം ചെയ്യണം.. വീട്ടിൽ പൂജാമുറി ഉള്ളവർ അതുപോലെ ഇല്ലാത്തവർ വിളക്കിന്റെ യഥാർത്ഥ സാന്നിധ്യം എവിടെയാണ് എന്ന് ഉള്ളത് നമുക്ക് വ്യക്തമായി ഈ വീഡിയോയിലൂടെ മനസ്സിലാക്കാം.. വിളക്ക് കൊളുത്തുന്നത് വളരെയധികം ശ്രദ്ധിച്ച് കൈകാര്യം ചെയ്യേണ്ട ഒരു കാര്യം കൂടിയാണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…