സ്വന്തം അമ്മയുടെ സ്ഥാനത്തുള്ള ഏടത്തിയമ്മ തൻറെ ഭർത്താവിനൊപ്പം റൂമിൽ ചെയ്യുന്നത് കണ്ട് ഞെട്ടിപ്പോയ ഭാര്യാ…

എൻറെ മോളെ നല്ലപോലെ നോക്കി കൊള്ളണം.. അവൾ ഒരു പാവമാണ്.. ഉണ്ണാനും ഉടുക്കാനും ഇല്ലാതായാലും നിങ്ങൾക്കിടയിൽ എപ്പോഴും സന്തോഷവും സമാധാനവും ഉണ്ടാവണം.. അതുണ്ടെങ്കിൽ അതുതന്നെ എനിക്ക് വലിയ ആശ്വാസമാണ്.. വിവാഹം കഴിഞ്ഞ് പുറപ്പെടാൻ നേരം ഭദ്രൻ തന്റെ മകളായ മായയുടെ കൈകൾ സുനിലിന്റെ കൈകളിൽ പിടിച്ച് ഭദ്രമായി ഏൽപ്പിച്ചു.. അവൾ അച്ഛനെയും അനിയനെയും കെട്ടിപ്പിടിച്ച് പൊട്ടിക്കരഞ്ഞു.. അതിനുശേഷം കാറിൽ കയറി യാത്ര പുറപ്പെടുമ്പോൾ അത് പുതിയൊരു ജീവിതം ആയിരുന്നു.. അവൾക്ക് ഒരുപാട് സ്വപ്നങ്ങൾ ഉണ്ടായിരുന്നു അതുപോലെ നല്ല ഒരു കുടുംബവും..

   
"

ദൈവത്തോട് എല്ലാത്തിനും നന്ദി പറഞ്ഞു.. കാറു പതിയെ വീടിൻറെ ഗേറ്റ് തുറന്ന് അകത്തേക്ക് കയറി.. ആധുനിക രീതിയിൽ പണി കഴിപ്പിച്ച ഒരു ഭംഗിയുള്ള വീട്.. വീടിൻറെ പുറത്ത് ഞങ്ങളെയും കഥ ഒരുപാട് ബന്ധുക്കൾ നിരന്നു നിൽക്കുന്നുണ്ടായിരുന്നു.. അതിൽ പലരെയും രാവിലെ മണ്ഡപത്തിൽ വച്ച് കണ്ടിരുന്നു.. ഞാൻ കാറിൽ നിന്ന് ഇറങ്ങി വീട്ടിലേക്ക് നിലവിളക്ക് പിടിച്ചുകൊണ്ട് കയറി.. എല്ലാ ബന്ധുക്കളും പുതിയ കല്യാണ പെണ്ണിൻറെ അടുത്ത് ഓരോ വിശേഷങ്ങൾ പറഞ്ഞുകൊണ്ട് ഇരുന്നു.. വൈകുന്നേരം ഈ വന്ന ബന്ധുക്കൾക്കൊക്കെ ഒരു ചെറിയ പാർട്ടി കൂടി ഉണ്ടായിരുന്നു..

ആ ഒരു പാർട്ടിയും കൂടി കഴിഞ്ഞപ്പോൾ മായ വല്ലാതെ തളർന്നിരുന്നു.. അവളെ ഫ്രഷ് ആകാൻ വേണ്ടി സഹായിച്ച ഏടത്തി പുറത്തേക്ക് പോയി.. ബാത്റൂമിൽ നിന്ന് ഫ്രഷായി പുറത്തേക്ക് വന്നപ്പോൾ ബെഡിൽ ഒരു പുതിയ ചുരിദാർ മാറാനായി ഉണ്ടായിരുന്നു.. അത് വേഗം അവൾ എടുത്ത ധരിച്ചു.. അതിനുശേഷം നനഞ്ഞ മുടി ഒന്ന് ചെറുതായി കെട്ടിവെച്ചു.. കണ്ണാടിയിൽ നോക്കി നെറ്റിയിൽ പതിയെ ചുവന്ന സിന്ദൂരം ചാർത്തി.. അതിനുശേഷം ബെഡിൽ ഇരുന്നു..

അവൾ സുനിൽ വരുന്നതും കാത്ത് അവിടെ… സമയം കഴിഞ്ഞുപോകുന്തോറും അവളുടെ കണ്ണുകൾ ക്ഷീണം കൊണ്ട് അടഞ്ഞിരുന്നു.. രാവിലെ മുതലുള്ള ക്ഷീണവും തളർച്ചയും കാരണം അവൾ അറിയാതെ ഉറങ്ങിപ്പോയി.. അവൾ പിന്നീട് കണ്ണ് തുറന്നത് രാവിലെയാണ്.. രാവിലെ എഴുന്നേറ്റ് നോക്കുമ്പോൾ സുനിൽ തൻറെ അടുത്ത് കട്ടിലിൽ കിടന്നുറങ്ങുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….