ഭാര്യയുടെ അവിഹിതബന്ധം കണ്ടെത്തിയതിനെ തുടർന്ന് ഭാര്യയും കാമുകനും കൂടി ഭർത്താവിനെ ചെയ്തത് കണ്ടോ…

കടലൂർ എന്നുള്ള ഒരു സ്ഥലത്ത് ഒരു പവർ പ്ലാൻറ് ഉണ്ടായിരുന്നു.. ആ ഒരു സ്ഥലത്തിനോട് ചേർന്ന് ഒരു ഗ്രൗണ്ട് കൂടി അവിടെ ഉണ്ടായിരുന്നു.. എന്നാൽ അത് വലിയ ഗ്രൗണ്ട് ആണെങ്കിൽ പോലും അത് അവിടെയുള്ള ആരും ഉപയോഗിക്കാറില്ല.. അതിനുള്ള ഒരു പ്രധാന കാരണം എന്നു പറയുന്നത് ഈ ഗ്രൗണ്ട് പവർ പ്ലാന്റിന്റെ അടുത്ത് ആയതുകൊണ്ട് തന്നെയാണ്.. അധികമാളുകൾ ആരും പോവാത്ത ഒരു സ്ഥലം കൂടിയായിരുന്നു അത്.. അങ്ങനെയിരിക്കെ ഒരു രാത്രിസമയം വളരെ ശക്തമായ രീതിയിൽ മഴപെയ്തുകൊണ്ടിരിക്കുന്നുണ്ട്.. അങ്ങനെ ആ മഴയത്ത് ഒരു വ്യക്തി അതിലൂടെ ഓടി വരുന്നുണ്ട്..

   
"

പെട്ടെന്നാണ് അവിടെയുള്ള എന്തോ ഒരു വസ്തു തട്ടി അയാൾ നിലത്തേക്ക് ആഞ്ഞുവീണു.. അയാൾ ഉടനെ തന്നെ എഴുന്നേറ്റ് എന്താണ് ആ ഒരു വസ്തു എന്ന് നോക്കി ആദ്യം കരുതിയത് ഒരു മരക്കഷണം ആണ് എന്നാണ്.. എന്നാൽ അദ്ദേഹത്തിൻറെ കയ്യിലുള്ള ടോർച്ച് കൊണ്ട് അവിടേക്ക് അടിച്ചു നോക്കിയപ്പോൾ അയാൾ ആ കാഴ്ച കണ്ട് ഞെട്ടിപ്പോയി.. അതിനുള്ള കാരണം ഒരു മനുഷ്യൻറെ കൈ മണ്ണിൽ നിന്ന് പുറത്തേക്ക് പൊങ്ങി നിൽക്കുന്ന കാഴ്ചയാണ് അദ്ദേഹം കണ്ടത്..

അത് തട്ടിയിട്ടാണ് അദ്ദേഹം മണ്ണിലേക്ക് തെറിച്ചു വീണത്.. അയാൾക്ക് അത് കണ്ടപ്പോൾ തന്നെ ഒരു കാര്യം പിടികിട്ടി ആരെയോ കൊന്നിട്ട് ആരോ ഒരാൾ ഇവിടെ ആ ശവം കുഴിച്ചിട്ടിരിക്കുകയാണ് എന്നുള്ളത്.. ഉടനെ തന്നെ അയാൾ ഫോൺ വിളിച്ചു കൊണ്ട് അടുത്തുള്ള പോലീസ് സ്റ്റേഷനിലേക്ക് വിവരം അറിയിക്കുകയാണ്.. വിവരം അറിയേണ്ട താമസം ഒരുകൂട്ടം പോലീസുകാരും അവിടെയുള്ള ഉന്നതന്മാരായ ആളുകളും അവിടേക്ക് ഓടിക്കൂടി..

പോലീസ് അവിടെ എത്തിയ ഉടൻ അവിടെ കൂടി നിൽക്കുന്ന നാട്ടുകാരോട് ആദ്യം ചോദിച്ച ചോദ്യം എന്നു പറയുന്നത് ഇത്രയും ദിവസമായിട്ട് നിങ്ങൾ ഇത് എന്തുകൊണ്ട് കണ്ടില്ല എന്നുള്ളത് ആയിരുന്നു.. അതിനുള്ള ഒരു കാരണം എന്ന് പറയുന്നത് ആ ഒരു ഗ്രൗണ്ട് ഉപയോഗിക്കുന്നില്ല എങ്കിലും അതിന് ചുറ്റും ഒരുപാട് ആളുകൾ താമസിക്കുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…