കുഞ്ഞുങ്ങൾ ഇല്ലാത്ത ദമ്പതികൾക്ക് 18 വർഷത്തിനുശേഷം കുഞ്ഞു പിറന്നപ്പോൾ അവരുടെ സന്തോഷം കണ്ടോ…

ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് സോഷ്യൽ മീഡിയയിൽ എല്ലാം വൈറലായി കൊണ്ടിരിക്കുന്ന ഒരു അച്ഛൻറെ സ്നേഹ നിമിഷങ്ങളെ കുറിച്ചാണ്.. അതായത് വർഷങ്ങളായി കുഞ്ഞുങ്ങൾ ഇല്ലാതിരുന്ന രണ്ട് ദമ്പതികൾ.. വർഷങ്ങൾ എന്നു പറയുമ്പോൾ ഏകദേശം 18 വർഷത്തോളം അവർ കുഞ്ഞുങ്ങൾ ഇല്ലാതെ കാത്തിരുന്നു.. ഒരുപാട് ട്രീറ്റ്മെന്റുകൾ ഒക്കെ നടത്തിയെങ്കിലും എല്ലാം നിരാശയായിരുന്നു അവർക്ക് സമ്മാനിച്ചത്.. കുഞ്ഞുങ്ങൾ ഇല്ലാത്ത ദുഃഖം ഭർത്താവിൻറെ ഭാര്യയെ വല്ലാതെ വിഷമിപ്പിച്ചിരുന്നു.. ഒടുവിൽ അവർ അനാഥാലയത്തിൽ പോയി ദത്തെടുക്കാൻ പോലും തീരുമാനിച്ചിരുന്നു..

   
"

എന്നാൽ അദ്ദേഹത്തിൻറെ ഒരു കൂട്ടുകാരൻ നൽകിയ വിവരത്തെത്തുടർന്നാണ് പ്രശസ്തനായ ഗൈനക്കോളജിസ്റ്റ് അടുത്തേക്ക് പോകുന്നത്.. കുറെ മാസങ്ങളുടെ ചികിത്സയ്ക്കുശേഷമാണ് ആ ഭാര്യ ഗർഭം ധരിച്ചത്.. ഒരുപാട് പ്രാർത്ഥനകളുടെയും വഴിപാടുകളുടെയും അവസാന ഫലമായിട്ടാണ് അവർക്ക് കുഞ്ഞിനെ ലഭിച്ചത്..

അങ്ങനെ നീണ്ട പത്തു മാസം എന്നു പറയുന്നത് അത്രത്തോളം കരുതലോടുകൂടി രണ്ടുപേരും ആ കുഞ്ഞ് കാലുകളും മുഖവും കാണാൻ വേണ്ടി ഒരുപാട് ആശിച്ച കാത്തിരുന്ന ആ ഒരു നിമിഷം.. അങ്ങനെ പത്താം മാസത്തിൽ ആ ഭാര്യ പ്രസവിക്കുകയാണ്.. ലേബർ റൂമിൽ കയറിയപ്പോൾ എല്ലാം ഭർത്താവ് പുറത്തുനിന്ന് ഉരുകുകയായിരുന്നു.. കാരണം 18 വർഷത്തിന്റെ ദൈർഘ്യം ഉള്ളതുകൊണ്ട് തന്നെ പ്രസവം വളരെയധികം കോംപ്ലിക്കേഷൻ കൂടിയത് ആയിരുന്നു.. ഡോക്ടർ ചിലപ്പോൾ കുഞ്ഞു വരെ നഷ്ടപ്പെടാം എന്ന് പറഞ്ഞപ്പോൾ ആ അമ്മ പറഞ്ഞ ഒരു വാക്ക് എൻറെ ജീവൻ കളഞ്ഞാലും എൻറെ കുഞ്ഞ് ഈ ഭൂമി കാണണം എന്നുള്ളത് ആയിരുന്നു.. അത് ആ കേട്ട് നിന്ന് ഡോക്ടറുടെ പോലും കണ്ണുകൾ നിറച്ചിരുന്നു..

പിന്നീട് ഒരുപാട് സമയത്തെ പരിശ്രമത്തിനുശേഷം അമ്മയും കുഞ്ഞും ആരോഗ്യവതികളായി ഇരിക്കുന്നുണ്ട്.. കുഞ്ഞിനെ നേഴ്സ് അച്ഛൻറെ കൈകളിൽ കൊണ്ടുപോയി കൊടുക്കുന്ന ഒരു രംഗമാണ് ഈ വീഡിയോകളിൽ കാണിച്ചിരിക്കുന്നത്.. 18 വർഷത്തിനുശേഷം കാത്തിരുന്ന് കിട്ടിയ തൻറെ കണ്മണിയെ കണ്ടപ്പോൾ അച്ഛൻ പൊട്ടി കരയുകയാണ് ചെയ്തത് ഈ ഒരു രംഗമാണ് ഇന്ന് സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…