ഡ്രൈനേജ് കുഴിയിൽ വീണ തന്റെ മൂന്നു വയസ്സുള്ള കുഞ്ഞിനെ അതിസാഹസികമായി രക്ഷപ്പെടുത്തുന്ന അമ്മ..

സോഷ്യൽ മീഡിയകളിൽ ഒരുകോടിയിൽ പരം ആളുകൾ വളരെയധികം ചങ്കിടിപ്പോടെ കണ്ട ഒരു വീഡിയോ ഇതാണ്.. ഈ വീഡിയോ കാണുന്ന ആരുടെ ചങ്കും ഒരു നിമിഷത്തേക്ക് പെട്ടെന്ന് നിന്നു പോകും.. തന്റെ മൂന്നു വയസ്സുകാരനായ മകൻ ഡ്രെയിനേജ് കുഴിയിൽ വീണത് കണ്ട് അമ്മ ചെയ്തത് കണ്ടോ.. ഏതൊരു അമ്മയുടെയും ഹൃദയം പൊട്ടിപ്പോകുന്ന ഒരു നിമിഷം കൂടിയാണ് അത്.. തൻറെ പൊന്നോമനയായ മൂന്നു വയസ്സ് മാത്രം പ്രായമുള്ള കുഞ്ഞ് ഡ്രെയിനേജ് കുഴിയിലൂടെ ഉള്ളിലേക്ക് പോകുന്നത് കണ്ട് മനസ്സ് പെട്ടെന്ന് തകർന്നു പോയി എങ്കിലും.

   
"

ആ ഒരു ഷോക്കിൽ പകച്ചു നിൽക്കുന്നതിനു പകരം തൻറെ പൊന്നോമനയായ കുഞ്ഞിനെ രക്ഷപ്പെടുത്തിയ ധീരയായ അമ്മയെയാണ് ഇന്ന് സോഷ്യൽ മീഡിയ വളരെയധികം പ്രശംസിച്ചുകൊണ്ടിരിക്കുന്നത്.. മാത്രമല്ല ഈ വീഡിയോ ഒരുപാട് വൈറലാകുന്നുണ്ട് ഒരുപാട് ലൈക്കും കിട്ടുന്നുണ്ട്.. കുഞ്ഞ് ആ ഒരു കുഴിയിൽ വീണപ്പോൾ ഒരു നിമിഷം പോലും ചിന്തിക്കാനുള്ള സമയം പോലും ആ അമ്മയ്ക്ക് കിട്ടിയിരുന്നില്ല.. ആ ഒരു ഡ്രെയിനേജ് കുഴി മൂടിയിട്ടിരിക്കുന്ന അതിൻറെ അടപ്പു പോലും അവർക്ക് ഭാരമായി തോന്നിയില്ല.. വളരെ പെട്ടെന്ന് തന്നെ അവർ ആ കുഴിയുടെ മൂടി മാറ്റി..

തൻറെ കുഞ്ഞിനെ രക്ഷിക്കാൻ വേണ്ടിയുള്ള ആ അമ്മയുടെ കഠിന പരിശ്രമം കണ്ട് അടുത്തുള്ള മറ്റൊരു യുവതി കൂടി സഹായിക്കാനായി ആ അമ്മയുടെ അടുത്തേക്ക് ഓടിയെത്തി.. നിമിഷനേരങ്ങൾക്ക് ഉള്ളിൽ തന്നെ അമ്മയും വഴിയാത്രക്കാരിയായ യുവതിയും കൂടി തൻറെ പൊന്നോമനയായ കുഞ്ഞിനെ രക്ഷപ്പെടുത്തുകയാണ് ഉണ്ടായത്.. നിരവധി ആളുകളാണ് അമ്മയെയും സഹായിക്കാൻ എത്തിയ യുവതിയെയും പ്രശംസിച്ചുകൊണ്ട് രംഗത്തേക്ക് വരുന്നത്..

അമ്മ എന്നു പറയുന്നത് എപ്പോഴും ഒരു പോരാളി തന്നെയാണ് എന്ന് പറയുന്നത് വളരെയധികം ശരിയാണ്.. തന്റെ കുഞ്ഞിന് ഉണ്ടാകുന്ന ഏത് ആപത്തുകളിൽ നിന്നും തൻറെ ജീവൻ പോലും നോക്കാതെ രക്ഷിക്കുന്ന ഒരേയൊരു വ്യക്തിയെ ഈ ഭൂമിയിൽ ഉള്ളൂ അത് എല്ലാവരുടെയും അമ്മമാർ തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…