ഹാർട്ട് സംബന്ധമായ പ്രശ്നങ്ങളും ശരീരത്തിൽ ബ്ലോക്കുകളും ഉണ്ടാകാതിരിക്കാൻ ഭക്ഷണരീതിയിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നമ്മുടെ രക്തക്കുഴലുകളിൽ ഉണ്ടാകുന്ന ബ്ലോക്കുകൾ എന്നു പറയുന്നത് പലരെയും ഭയപ്പെടുത്തുന്ന ഒരു കാര്യം തന്നെയാണ്.. അത് ചിലപ്പോൾ ഹാർട്ട് അറ്റാക്ക് ആയിട്ട് വരാം അതല്ലെങ്കിൽ സ്ട്രോക്ക് രൂപത്തിൽ വരാം.. നമ്മുടെ ശരീരത്തിലെ ഏത് രക്തക്കുഴലുകൾ വേണമെങ്കിലും ബ്ലോക്ക് ആയി പോകുന്നതുകൊണ്ട് ആ ഒരു അവയവത്തിന് കാര്യമായ കേടുപാടും ഉണ്ടാകുവാൻ വളരെയധികം സാധ്യതകളുണ്ട്..

   
"

ഇങ്ങനെ ശരീരത്തിൽ ബ്ലോക്കുകൾ ഉണ്ടാകാനുള്ള സാധ്യത ഈ പറയുന്ന എനിക്കും വളരെയധികം ഉണ്ട്.. അതായത് അതിനുള്ള കാരണം എന്നു പറയുന്നത് എൻറെ കുടുംബത്തിലുള്ള ആളുകൾക്കും അതുപോലെ എൻറെ പിതാവിനും ഒക്കെ ബൈപ്പാസ് സർജറി കഴിഞ്ഞിട്ടുണ്ട്.. അതുപോലെതന്നെ എൻറെ മുത്തശ്ശനും മുത്തശ്ശിക്കും ഒക്കെ ഹാർട്ട് അറ്റാക്ക് പോലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായിട്ടുണ്ട്.. അതുകൊണ്ടാണ് അവർ രണ്ടുപേരും മരണപ്പെട്ടത്..

ഇതുപോലെ ശരീരത്തിൽ ഉണ്ടാകുന്ന പല കാരണങ്ങൾ കൊണ്ട് നമ്മൾ ഓരോരുത്തർക്കും ഈ പറയുന്ന ബുദ്ധിമുട്ടുകൾ ഒക്കെ വരാൻ സാധ്യത കൂടുതലാണ്.. അപ്പോൾ ഇത്തരത്തിലുള്ള ഹാർട്ട് സംബന്ധമായ ബുദ്ധിമുട്ടുകളും ബ്ലോക്കുകളും ഒന്നും നമുക്ക് വരാതിരിക്കാൻ ആയിട്ട് നമ്മുടെ ജീവിത രീതിയിലും അതുപോലെ തന്നെ ഭക്ഷണരീതിയിലും എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാൻ കഴിയും.. നമുക്ക് ഈ ഒരു കാര്യത്തെക്കുറിച്ച് ഈ വീഡിയോയിലൂടെ കൂടുതൽ വിശദമായി മനസ്സിലാക്കാം.. ആദ്യം പറഞ്ഞതുപോലെ ഹാർട്ട് ബ്ലോക്കുകൾ എന്ന് പറയുന്നത് ബ്ലഡ് വെസ്സൽസ് കൾക്ക് ഉണ്ടാകുന്ന ബ്ലോക്കുകളാണ്..

ഈ ഒരു ബ്ലോക്കുകൾ ഉണ്ടാകാനുള്ള ഒരു പ്രധാന കാരണം നമുക്ക് അറിയാവുന്ന പോലെ കൊളസ്ട്രോൾ ലെവൽ ശരീരത്തിൽ കൂടുന്നതും അതുപോലെതന്നെ ബിപി ഡയബറ്റീസ് നമ്മുടെ ഒബിസിറ്റി തുടങ്ങിയ ലൈഫ് സ്റ്റൈൽ ഡിസീസസ് കൊണ്ട് തന്നെയാണ്.. അപ്പോൾ നമ്മൾ നിത്യേനയുള്ള നമ്മുടെ ഭക്ഷണരീതിയിൽ ആരോഗ്യപരമായി ഉൾപ്പെടുത്താൻ കഴിയുന്ന ചില അത്ഭുതകരമായ വസ്തുക്കളുണ്ട് അതിനെക്കുറിച്ച് നമുക്ക് ഇന്ന് മനസ്സിലാക്കാം.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…