നടുറോട്ടിൽ മഴയത്ത് നനഞ്ഞുകൊണ്ട് നിന്ന അച്ഛനെയും കുഞ്ഞിനെയും സഹായിക്കാൻ വേണ്ടി ഈ ഡ്രൈവർ ചെയ്തത് കണ്ടോ…

സഹായഹസ്തങ്ങൾ നീട്ടുന്ന നന്മ നിറഞ്ഞ മനസ്സുകളുടെ യഥാർത്ഥ സംഭവങ്ങളും വീഡിയോകളും നിരവധി സോഷ്യൽ മീഡിയയിൽ ദിനംപ്രതി വൈറൽ ആകാറുണ്ട്.. അത്തരത്തിൽ ഇപ്പോൾ ഇത് ഒരു ജെസിബി കാരൻറെ കരുതൽ വീഡിയോ ആണ് ഇന്ന് സമൂഹമാധ്യമങ്ങളിൽ വളരെയധികം ചർച്ച ചെയ്യപ്പെടുന്നത്.. അതിശക്തമായി തകർത്ത് പെയ്യുന്ന ഒരു മഴയിൽ തൻറെ കുഞ്ഞിനെയും കൊണ്ട് യാത്ര ചെയ്യാൻ ബുദ്ധിമുട്ടുകയും വഴി ഓരത്ത് ബൈക്ക് നിർത്തിയിരുന്ന വഴിയാത്രക്കാരനായ പിതാവിനെ സഹായിക്കുന്ന ജെസിബി ഡ്രൈവറാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ താരമായി കൊണ്ടിരിക്കുന്നത്..

   
"

മഴമൂലം കുഞ്ഞിനെയും കൊണ്ട് യാത്ര ചെയ്യാൻ ബുദ്ധിമുട്ടി വണ്ടി നിർത്തിയ ബൈക്ക് യാത്രക്കാരനെ കണ്ട് ജെസിബിയുടെ കൈകൾ കൊണ്ട് അദ്ദേഹത്തിന് സംരക്ഷണം ഒരുക്കിയാണ് ജെസിബി ഡ്രൈവർ എല്ലാവരുടെയും മനം കവർന്നത്.. ആരും ഒരു നിമിഷത്തേക്ക് ആ ഒരു വീഡിയോയ്ക്ക് ഉറപ്പായും ലൈക് അടിക്കുക തന്നെ ചെയ്യും.. ആ ജെസിബി ഡ്രൈവറുടെ വലിയ മനസ്സിന് മുന്നിൽ നിരവധി ആളുകളാണ് ആ ഒരു വീഡിയോയ്ക്ക് താഴെ അഭിനന്ദന പ്രവാഹങ്ങളുമായി എത്തിയത്.. ഇന്നും മനുഷ്യത്വം മരിച്ചിട്ടില്ല എന്നുള്ളതിന് ഒരു ഉത്തമ ഉദാഹരണമാണ് ഈ ജെസിബി ഡ്രൈവർ..

പണം ഇല്ലെങ്കിൽ പോലും മനുഷ്യൻമാരെ സഹായിക്കാൻ ഇതുപോലെയുള്ള നമ്മളാൽ കഴിയുന്ന പ്രവർത്തികൾ ചെയ്താലും മതിയാകും എന്നുള്ളതിന് ഒരു ഉത്തമ ഉദാഹരണമാണ് ഈ മനുഷ്യൻ.. ഈ ഒരു വീഡിയോ കാണുമ്പോൾ ഏതൊരു മനുഷ്യന്റെയും മനസ്സ് വല്ലാതെ നിറഞ്ഞു പോകുന്ന ഒരു കാഴ്ച കൂടിയാണ് ഇത്..

ഈ തിരക്കേറിയ ജീവിതത്തിൽ പലരും മഴയത്ത് അവരുടെ കാര്യങ്ങൾ മാത്രം നോക്കി പോകുമ്പോൾ മറ്റുള്ളവരെ സഹായിക്കാൻ ഉണ്ടാകുന്ന ആ ഒരു വലിയ മനസ്സിന് നമ്മളെല്ലാവരും തൊഴുതുക തന്നെ വേണം..മനുഷ്യത്വം മരിച്ചിട്ടില്ല അത് ഇന്നും ഒരുപാട് സാധാരണക്കാരായ ജനങ്ങളിൽ ജീവിക്കുന്നുണ്ട് എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ വീഡിയോ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….