എട്ടുമാസം ഗർഭിണിയായ യുവതിയോട് അടുത്ത ഫ്ലാറ്റിലെ യുവാവ് ചെയ്തത് കണ്ടോ…

ഇന്ന് നിങ്ങളോട് പറയാൻ പോകുന്നത് വളരെ പ്രധാനപ്പെട്ട ഒരു വിഷയമാണ്.. നമുക്കറിയാം പലപ്പോഴും ഒരുപാട് ആളുകൾ തിങ്ങി താമസിക്കുന്ന സ്ഥലത്ത് അയൽക്കാർ തമ്മിൽ പലപ്പോഴും വഴക്കുകളും അതുപോലെ സംഘർഷങ്ങളും ഒക്കെ ഉണ്ടാകാറുണ്ട്.. സാധാരണ ഒരു സ്ഥലത്ത് ഒരുപാട് പേര് താമസിക്കുമ്പോൾ ഇത്തരത്തിലുള്ള പ്രശ്നങ്ങൾ സംഭവിക്കുന്നത് വളരെ സർവസാധാരണമാണ്.. എന്നാൽ അത് വീണ്ടും ആവർത്തിക്കുമ്പോൾ അത് പിന്നീട് വലിയ പ്രശ്നങ്ങളിലേക്ക് കൊണ്ട് ചെന്ന് എത്തിക്കാറുണ്ട്.. അതായത് ചില ആളുകൾക്ക് അവരുടെ അയൽക്കാർ ചെയ്യുന്ന കാര്യങ്ങൾ അത്രയ്ക്ക് പിടിക്കാറില്ല..

   
"

അതായത് ഉറക്കെ പാട്ട് വയ്ക്കുന്നത് അല്ലെങ്കിൽ എന്തെങ്കിലും തരത്തിലുള്ള മണം വീട്ടിലേക്ക് വരുന്നത്.. ഇത്തരത്തിലുള്ള കാര്യങ്ങളുടെ പേരിൽ പലപ്പോഴും അയൽക്കാർ തമ്മിൽ പ്രശ്നങ്ങൾ ഉണ്ടാവാറുണ്ട്.. എന്നാൽ ഈ പ്രശ്നങ്ങൾ ആവർത്തിച്ചു കൊണ്ടിരുന്നാൽ അത് ഒരുപാട് ദുരന്തങ്ങളിലേക്ക് വഴിതെളിക്കും.. അതുകൊണ്ടുതന്നെ നമുക്ക് ഇത് പോലീസ് കേസ് വഴി ഡീൽ ചെയ്യുന്നതാണ് ഏറ്റവും നല്ലത്.. അതല്ലെങ്കിൽ അവിടെ നിന്നും പലരും വീടു മാറി പോകുന്നത് സ്ഥിരം കാഴ്ച ആണ്..

അത്തരത്തിൽ അയൽക്കാർ തമ്മിലുള്ള പ്രശ്നം ദുരന്തത്തിലേക്ക് വഴിതെളിച്ച ഒരു സംഭവമാണ് ഈ വീഡിയോയിലൂടെ നിങ്ങളുമായി പങ്കുവെക്കാൻ പോകുന്നത്.. ഒരു ദിവസം എട്ടുമാസം ഗർഭിണിയായ ഒരു പെണ്ണ് അവളുടെ ഫ്ലാറ്റിൽ നിന്നും അടുത്ത ഫ്ലാറ്റിലെ ആളുടെ അലറി കരയുകയാണ് ശബ്ദം കുറയ്ക്കാൻ പറഞ്ഞുകൊണ്ട്.. സമയം രാത്രി ഒരു മണിയാണ്.. ഇത് കേട്ടതും അയൽക്കാരനായ യുവാവ് ഒരു തോക്ക് എടുത്ത് ആ യുവതിയെ കൊല്ലുകയാണ്..

അത് അവളുടെ കഴുത്തിന് തന്നെ കൊള്ളുകയും ചെയ്യുന്നു.. എന്തിനുവേണ്ടി ആർക്കുവേണ്ടി ആണ് ഈ പെൺകുട്ടിയെ കൊലപ്പെടുത്താൻ ശ്രമിച്ചത്.. ഇതിനെക്കുറിച്ച് ആർക്കും ഒന്നും അറിയില്ല.. അയാൾ മദ്യപിച്ച് ബോധരഹിതൻ ആയിരുന്നു.. ഈ സംഭവം നടന്നത് ഇന്ത്യയുടെ തലസ്ഥാനമായ ഡൽഹിയിൽ ആയിരുന്നു.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…