പ്രമേഹ രോഗികളിൽ കണ്ടുവരുന്ന ഹൈപ്പർ ഗ്ലൈസീമിയ.. ശരീരത്തിൽ ഈ പറയുന്ന ലക്ഷണങ്ങൾ കണ്ടാൽ ശ്രദ്ധിക്കുക..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ചാണ്.. ഇന്ന് ജീവിതശൈലി രോഗങ്ങളിൽ ഏറ്റവും കൂടുതൽ ആയി കണ്ടുവരുന്ന ഒരു അസുഖമാണ് ഡയബറ്റിസ് അഥവാ പ്രമേഹം എന്നു പറയുന്നത്.. അതായത് നമ്മുടെ രക്തത്തിൽ ഉയർന്ന ഗ്ലൂക്കോസിന്റെ അളവ്.. ഇത്തരം കണ്ടീഷനിൽ മിക്ക ആളുകളും മെഡിസിൻ കഴിക്കുന്നവർ ആയിരിക്കും.. അതല്ലെങ്കിൽ ഇൻസുലിൻ ദിവസവും ശരീരത്തിൽ കുത്തിവയ്ക്കുന്നവർ ആയിരിക്കും..

   
"

അതല്ലെങ്കിൽ ജീവിതരീതിയിൽ കറക്റ്റ് ആയിട്ടുള്ള ഒരു ഡയറ്റ് പ്ലാൻ ഫോളോ ചെയ്യുന്ന ആളുകൾ ആയിരിക്കാം അതിൻറെ കൂടെ വ്യായാമങ്ങളും ചെയ്യുന്നവർ ആയിരിക്കും.. ഇത്രമാളുകളിൽ കൂടുതൽ കോംപ്ലിക്കേഷൻ ആയിട്ട് വരുന്ന ഒരു കാര്യമാണ് ഹൈപ്പർ ഗ്ലൈസീമിയ എന്ന് പറയുന്നത്.. അതായത് ആളുകളിൽ ഷുഗർ ലെവൽ പെട്ടെന്ന് കുറയുന്ന ഒരു അവസ്ഥ.. ഇത്തരം ആളുകൾക്ക് അവരുടെ ശരീരത്തിൽ പെട്ടെന്ന് വിറയിൽ അനുഭവപ്പെടുന്ന പോലെ ഒരു അവസ്ഥ വരാം അതുപോലെതന്നെ ശരീരം മൊത്തം വിയർക്കുകയും ചെയ്യും..

അതുപോലെ വിശപ്പ് കൂടും ഒരുപാട് ദാഹം അനുഭവപ്പെടും അതുപോലെതന്നെ തലവേദന തലകറക്കം അനുഭവപ്പെടും.. അതുപോലെതന്നെ ഒരുപാട് ക്ഷീണം അനുഭവപ്പെടുക തലയ്ക്ക് ഒരു മരവിപ്പ് ഉണ്ടാവുക തുടങ്ങിയ കണ്ടീഷൻസ് ആളുകളിൽ വരാറുണ്ട്.. പ്രധാനമായും ആളുകളിൽ കണ്ടുവരുന്ന ലക്ഷണങ്ങൾ ഇതൊക്കെയാണ്..

എന്നാൽ ഇത്തരം ലക്ഷണങ്ങളെ നിസ്സാരമായി തള്ളിക്കളഞ്ഞ് അതിന് വേണ്ട രീതിയിലുള്ള ട്രീറ്റ്മെന്റുകൾ നൽകിയില്ലെങ്കിൽ അത് നിങ്ങളുടെ തലച്ചോറിനെ വരെ മന്ദിഭവിക്കാൻ കാരണമാകും.. അതുകൊണ്ടുതന്നെ അവരുടെ പല പ്രവർത്തനങ്ങളും ഡിലെ ആകാൻ കാരണമാകും.. അതുപോലെ ഇത്തരക്കാർ പിന്നീട് ഒരു കോമാ സ്റ്റേജ് അതായത് ഒരു അബോധാവസ്ഥയിൽ വരെ പോകാൻ സാധ്യത കൂടുതലാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….