ഈ മൂന്ന് ഈശ്വര ചിത്രങ്ങളിൽ ഒരെണ്ണം തിരഞ്ഞെടുത്താൽ നിങ്ങളുടെ ഭാവി രഹസ്യങ്ങളെ കുറിച്ചും മനസ്സിലുള്ള ആഗ്രഹം നടക്കുമോ എന്നും അറിയാം…

നമ്മുടെ ഭൂതം ഭാവി എന്നിവ അറിയാൻ ഏറ്റവും ഫലവത്തായ ഒരു ദിവ്യശാസ്ത്രം ആണ് തൊടുകുറി ശാസ്ത്രം എന്ന് പറയുന്നത്.. സകല ശാസ്ത്രങ്ങളിലും അഗ്രഗണ്യനും പണ്ഡിതനുമായിരുന്ന സഹദേവ രാജകുമാരൻ കൊണ്ടുവന്നതാണ്.. ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഇവിടെ മൂന്ന് ചിത്രങ്ങൾ നൽകിയിട്ടുണ്ട്.. അതിലൊന്ന് തിരഞ്ഞെടുക്കുക.. അങ്ങനെ തിരഞ്ഞെടുത്താൽ നിങ്ങൾ ഇപ്പോൾ മനസ്സിൽ ആഗ്രഹിച്ച കാര്യങ്ങൾ നിങ്ങളുടെ ജീവിതത്തിൽ നടക്കുമോ അതോ ഇല്ലയോ എന്ന് അറിയാൻ സാധിക്കുന്നതാണ്.. ഇതിലൂടെ നമുക്ക് നമ്മുടെ ഭാവി ജീവിതത്തെക്കുറിച്ച് കൂടുതൽ അറിയാൻ സാധിക്കും..

   
"

ഈയൊരു ഫോട്ടോ തിരഞ്ഞെടുക്കുമ്പോൾ മനസ്സിൽ ഒരുപാട് ആഗ്രഹങ്ങൾ ഉണ്ടെങ്കിൽ അതിൽ നിന്നും ഒന്നു മാത്രമേ മനസ്സിൽ വിചാരിക്കാൻ പാടുള്ളു.. ഒന്നിൽ കൂടുതൽ ആഗ്രഹങ്ങൾ മനസ്സിൽ വിചാരിക്കരുത്.. ഇവിടെ മൂന്ന് ചിത്രങ്ങൾ കാണിച്ചിരിക്കുന്നത് ഒന്നാമതായിട്ട് ശ്രീകൃഷ്ണ ഭഗവാൻറെ ആണ് രണ്ടാമതായിട്ടു ഭദ്രകാളിയുടെ ആണ്.. മൂന്നാമതായി കാണിച്ചിരിക്കുന്നത് ഗണപതി ഭഗവാന്റെ ആണ്.. ഈ മൂന്ന് ചിത്രങ്ങളിൽ നിന്നും ഒരെണ്ണം നല്ലപോലെ കണ്ണുകൾ അടച്ച് തെരഞ്ഞെടുക്കാവുന്നതാണ്..

നിങ്ങൾ മനസ്സിൽ വിചാരിച്ചത് ഭഗവാൻ ശ്രീകൃഷ്ണന്റെ ചിത്രമാണ് എങ്കിൽ ഭഗവാൻറെ ലീലകളെ കുറിച്ച് പറഞ്ഞാൽ ഒരു അവസാനവും ഇല്ല എന്നുള്ള കാര്യത്തിൽ യാതൊരു തർക്കവും വേണ്ട.. ഭഗവാൻ ഭൂമിയിൽ ജീവിച്ചിരുന്നപ്പോൾ ഭൂമിയിലെ ഒരു പുൽക്കൊടി പോലും അദ്ദേഹത്തിൻറെ അത്ഭുത ലീലകളിൽ വശീകരിക്കപ്പെട്ടിരുന്നു..

അദ്ദേഹത്തിൻറെ ദിവ്യത്തിൽ സകലതും വശീകരിക്കപ്പെട്ടിരുന്നു.. അദ്ദേഹത്തിൻറെ ജനനസമയത്ത് ലോകത്ത് വളരെയധികം സ്വസ്ഥത ഉണ്ടാവുകയും ഗ്രഹങ്ങളുടെ നില കൃത്യം ആവുകയും ചെയ്തു.. നമ്മുടെ ചിന്തകൾക്കും സങ്കല്പങ്ങൾക്കും പിടി തരാത്ത ഭഗവാനാണ് ശ്രീകൃഷ്ണൻ.. അവിടുത്തെ ലീലകൾ എന്ന് പറയുന്നത് വളരെ മധുരമാണ്.. മോഹനനാണ് സുന്ദരമാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക..