ഷോൾഡർ ഇൻജുറീസ് സംഭവിക്കുന്നതിന് പിന്നിലുള്ള കാരണങ്ങളും അത് പരിഹരിക്കാനുള്ള മാർഗങ്ങളും..

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. സ്പോർട്സ് ഇഞ്ചുറിസ് നമ്മുടെ ശരീരത്തിലെ പലഭാഗത്ത് വരാം.. എന്നാൽ ഇന്ന് പറയാൻ പോകുന്നത് ഷോൾഡർ ഇൻജുറീസ് നെ കുറിച്ചാണ്..അതായത് ഇതിൽ വരുന്ന ഒരു അവസ്ഥയാണ് റൊട്ടേറ്റഡ് കഫ് ഇഞ്ചുറി എന്നു പറയുന്നത്.. ഇതു വരാനുള്ള പ്രധാനപ്പെട്ട കാരണങ്ങൾ എന്തൊക്കെയാണ്.. രോഗികളിൽ ഈ അസുഖവുമായി ബന്ധപ്പെട്ട് എന്തെല്ലാം ബുദ്ധിമുട്ടുകളും ലക്ഷണങ്ങളുമാണ് കണ്ടുവരുന്നത്..

   
"

ഇത് പരിഹരിക്കാൻ എന്തെല്ലാം മാർഗങ്ങളാണ് അവൈലബിൾ ആയി ഉള്ളത് തുടങ്ങിയ കാര്യങ്ങളെക്കുറിച്ചാണ് ഇന്ന് പറയാൻ പോകുന്നത്..ഷോൾഡർ സ്റ്റെബിലൈസ് ചെയ്യാൻ നാലു മസിലുകൾ ഉണ്ട്.. അപ്പോൾ ഇത്തരം മസിലുകൾക്ക് ഏൽക്കുന്ന ക്ഷതം അല്ലെങ്കിൽ ഡാമേജ് അതുപോലെ ചെറുതായി വേർപെട്ട് പോകുക തുടങ്ങിയ ബുദ്ധിമുട്ടുകൾ വരുമ്പോൾ ഉണ്ടാകുന്ന ഒരു അവസ്ഥയാണ് റൊട്ടേറ്റ് കഫ് ഇഞ്ചുറിസ് എന്നുപറയുന്നത്..

ഇത് കൂടുതലും സ്പോർട്സ് സംബന്ധമായി കളിക്കുന്ന ആളുകൾക്കാണ് വരുന്നത് അതുപോലെതന്നെ സാധാരണക്കാരിലും കണ്ടുവരാറുണ്ട്.. അതായത് ഷോൾഡർ ഒരുപാട് ഇളക്കി പണി ചെയ്യുന്ന ആളുകളിൽ വരാറുണ്ട് അതുപോലെതന്നെ വീഴുമ്പോൾ ഷോൾഡർ കുത്തി വീഴുമ്പോൾ ഇത്തരത്തിൽ സംഭവിക്കാറുണ്ട്.. ഈയൊരു പ്രശ്നം പ്രോപ്പർ ആയി മാനേജ് ചെയ്തിട്ടില്ലെങ്കിൽ ഇത് നമ്മുടെ ഷോൾഡറിന് വല്ലാതെ ബാധിക്കും.. വല്ലാതെ വേദനിക്കും അതുപോലെതന്നെ നീർക്കെട്ട് ഉണ്ടാവും..

ഓരോ കാര്യങ്ങൾ ചെയ്യുമ്പോഴും വല്ലാത്ത ബുദ്ധിമുട്ട് അനുഭവപ്പെടും.. അടുത്തതായിട്ട് ഈ അസുഖം എങ്ങനെയാണ് ഉണ്ടാകുന്നത് എന്നതിനെ കുറിച്ച് അന്വേഷിച്ചതായി നോക്കാം.. അതായത് പെട്ടെന്ന് നമ്മുടെ ഷോൾഡർ ഇടിച്ച് എവിടെയെങ്കിലും വീണ് പോയാൽ ഈ ഒരു അസുഖം നമുക്ക് വരാം.. അതുപോലെ എന്തെങ്കിലും സാധനങ്ങൾ ഒന്ന് കൈയിൽ ഇടിക്കുക അല്ലെങ്കിൽ അത് എടുക്കാൻ വരുമ്പോൾ നമ്മൾ തടയുകയോ ഒക്കെ ചെയ്യുമ്പോൾ നമ്മുടെ കൈകൾ പുറകിലോട്ട് പോകുമ്പോഴാണ് ഷോൾഡറിന്റെ മസിലുകൾക്ക് പ്രശ്നം വരുന്നത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…