ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വളരെയധികം വൈറലായി കൊണ്ടിരിക്കുന്ന ഒരു ടീച്ചറുടെ വീഡിയോയെ കുറിച്ചാണ്.. ഈ വീഡിയോയുടെ വിഷയം എന്ന് പറയുന്നത് നവംബർ 14 ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ സ്കൂളിലെ പരിപാടിയെ കുറിച്ചാണ്.. സ്കൂളിൽ നടത്തിയ ഈ പരിപാടിയിൽ ജവഹർലാൽ നെഹ്റുവിൻറെ ജീവിത പാഠങ്ങളെ ആസ്പദമാക്കി ഓട്ടൻതുള്ളൽ രൂപത്തിൽ പാടി അവതരിപ്പിച്ച ഒരു ടീച്ചറാണ് വീഡിയോയിൽ വൈറലായി കൊണ്ടിരിക്കുന്നത്..
നെഹ്റുവിൻറെ മുഴുവൻ ജീവിതകഥയും ആ ഒരു പാട്ടിലൂടെ അവതരിപ്പിക്കുകയാണ് ടീച്ചർ ചെയ്യുന്നത്.. എന്നാൽ അതിനെക്കാളും കുട്ടികളെ വളരെയധികം കുട്ടികളെയും വീഡിയോ കാണുന്ന ആരാധകരെയും കൂടുതൽ രസിപ്പിച്ചത് ടീച്ചർ പാടുന്ന ശൈലിയും അതുപോലെ ഓട്ടൻതുള്ളൽ പോലെ അവതരിപ്പിച്ച ശൈലിയും ആണ്..
പലരും ഈ വീഡിയോ കണ്ടിട്ട് പല നല്ല അഭിപ്രായങ്ങളുമാണ് പങ്കുവെക്കുന്നത്.. മാത്രമല്ല ടീച്ചറുടെ ഓട്ടൻതുള്ളൽ ഡാൻസ് കൂടിയായപ്പോൾ അത് ആളുകളെ കൂടുതൽ രസിപ്പിക്കുകയും ചെയ്യുന്നുണ്ട്.. ഇതുപോലെ ഒരു ഓട്ടൻതുള്ളൽ പദ്യം ഒരു ടീച്ചർമാരും സ്കൂളുകളിൽ അവതരിപ്പിച്ചിട്ടുണ്ടാവില്ല അത് ഉറപ്പായ കാര്യമാണ്.. ടീച്ചറുടെ ഈ ശൈലി പലരും ചർച്ച ചെയ്യുന്നതും അതുപോലെ മറ്റുള്ളവരിൽ നിന്നും വ്യത്യസ്ത ആക്കുകയും ചെയ്യുന്നുണ്ട്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക…