റെയിൽവേ സ്റ്റേഷനിൽ നിന്ന് ലഭിച്ച ചുവന്ന പെട്ടി തുറന്നു നോക്കിയ പോലീസുകാർ അതിലെ കാഴ്ചകൾ കണ്ടു ഞെട്ടിപ്പോയി…

2014 ജൂൺ 29 സമയം വൈകുന്നേരം 4 മണി.. പൂനൈ സിറ്റിയിലെ ലോക്കൽ ടൗണിൽ റെയിൽവേ സ്റ്റേഷനിൽ ഒരു ചുവന്ന നിറത്തിലുള്ള പെട്ടി ഇരിക്കുന്നുണ്ട്.. എല്ലാവരും അതിനെ നോക്കി പോകുന്നുണ്ട് എന്നാൽ ആരും അത് എടുക്കുന്നില്ല. അങ്ങനെ അത് ഒരു ദിവസം മുഴുവൻ അവിടെയിരുന്നു.. അങ്ങനെ സംശയം തോന്നിയ ഒരു വ്യക്തി പോലീസിനെ വിളിച്ച് കംപ്ലൈന്റ്റ് നൽകുകയാണ്.. അതായത് റെയിൽവേ സ്റ്റേഷനിൽ ഇത്തരത്തിൽ ഒരു ചുവന്ന നിറത്തിലുള്ള പെട്ടി കാണപ്പെടുന്നുണ്ട് എന്ന് പറഞ്ഞിട്ട്.. പോലീസ് ഉടനെ തന്നെ റെയിൽവേ പോലീസുമായിട്ട് ബന്ധപ്പെട്ടു..

   
"

ഉടനെതന്നെ പോലീസുകാരെല്ലാം സ്ഥലത്തെത്തി.. ഇനി ചിലപ്പോൾ ബോംബ് ആയിരിക്കുമോ.. പെട്ടെന്ന് തന്നെ പോലീസ് എത്തി അവിടെയുള്ള ആളുകളെയെല്ലാം പുറത്തേക്ക് പറഞ്ഞയച്ചു.. ബോംബ് സ്കോട് വന്ന് പെട്ടി തുറക്കാൻ തുടങ്ങിയപ്പോൾ അതിൽ ബോംബ് അല്ല എന്നുള്ളത് മനസ്സിലായി.. അങ്ങനെ അവർ ആ പെട്ടി തുറന്നു നോക്കുക.. തുറന്നു നോക്കിയപ്പോൾ എല്ലാവരും ഞെട്ടിപ്പോയി. കാരണം അതിൽ ഉണ്ടായിരുന്നത് ഒരു പെണ്ണിൻറെ ശരീരമാണ്.. ഡ്രസ്സ് ഒന്നും ഇല്ലാത്ത നിലയിൽ ആയിരുന്നു ശരീരം ഉണ്ടായിരുന്നത് ഏകദേശം 19 അല്ലെങ്കിൽ 20 വയസ്സിന് ഇടയിൽ ആയിരിക്കും പ്രായം..

പോലീസിന് വീണ്ടും സംശയം തോന്നി അതായത് ആരെങ്കിലും ഇവളെ പീടിപ്പിച്ചിട്ട് കൊലപ്പെടുത്തിയിട്ട് ഇതിനുള്ളിൽ ആക്കി ഇവിടെ കൊണ്ട് വെച്ചത് ആകുമോ എന്ന്.. കാരണം അവളുടെ വസ്ത്രങ്ങളെല്ലാം തന്നെ നഷ്ടപ്പെട്ടിട്ടുണ്ട്.. മാത്രമല്ല പെൺകുട്ടിയുടെ മുഖം വികൃതമാകാൻ തുടങ്ങിയിരിക്കുന്നു..

ഇത് ചെയ്തിട്ട് രണ്ടുദിവസമായി എന്ന് പോലീസിന് മനസ്സിലായി.. അങ്ങനെ പോലീസുകാർ ഈ ഡെഡ് ബോഡി പോസ്റ്റുമോർട്ടം ചെയ്യാനായി അയച്ചു.. പിന്നീട് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആയി എല്ലാവരും വെയിറ്റ് ചെയ്തു.. അങ്ങനെ റിപ്പോർട്ട് വന്നു അതിൽ പറയുന്നത് പെൺകുട്ടിയെ കഴുത്ത് ഞെരിച്ച് ആണ് കൊലപ്പെടുത്തിയിരിക്കുന്നത്.. അവളെ റേപ്പ് ചെയ്തിട്ട് ഒന്നുമില്ല.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…