ശരീരത്തിൽ ഫാറ്റി ലിവർ അല്ലെങ്കിൽ ട്രൈഗ്ലിസറൈഡ് ലെവൽ കൂടുതലുള്ള ആളുകൾ തീർച്ചയായും ശ്രദ്ധിക്കുക…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്. ചില അസുഖങ്ങൾ വളരെയധികം ബന്ധപ്പെട്ട് കിടക്കുകയാണ് എന്ന് നമുക്ക് പലർക്കും അറിയില്ല.. ഉദാഹരണത്തിന് ശരീരത്തിലെ കൊളസ്ട്രോൾ അതുപോലെതന്നെ ട്രൈഗ്ലിസറൈഡ് ഒരുപാട് കൂടിയിരിക്കുന്ന ആളുകൾക്ക് ഫാറ്റി ലിവർ ഉണ്ടായിരിക്കാനും അവർക്ക് തന്നെ ഡയബറ്റീസ് ഉണ്ടാവാനും ഹാർട്ട് അറ്റാക്ക് ഉണ്ടാകാനും സാധ്യതകൾ കൂടുതലാണ്..

   
"

അതേപോലെതന്നെ മൈക്രോ ആൽബുമിൻ യൂറിയ അല്ലെങ്കിൽ മൂത്രത്തിൽ പത ആയി കാണുന്ന ആളുകൾക്ക് അതിനോടൊപ്പം തന്നെ ഫാറ്റി ലിവർ ചിലപ്പോൾ ഹാർട്ട് അറ്റാക്ക് ഉണ്ടാകാനുള്ള റിസ്ക്ക് വളരെയധികം കൂടുതലാണ്.. കിഡ്നിക്ക് പ്രശ്നമുണ്ടാകും എന്നുള്ളതാണ് എല്ലാ ആളുകൾക്കും വളരെ വ്യക്തമായി അറിയാവുന്ന ഒരു കാര്യം.. ഇങ്ങനെയുള്ള ചില കോമ്പിനേഷൻ ഓഫ് ഡിസീസസ് ഉണ്ട്.. ഇതിനെക്കുറിച്ച് നമുക്കൊന്ന് ഡിസ്കസ് ചെയ്യാം..

അപ്പോൾ ഇത്തരത്തിൽ അസുഖമുള്ള ആളുകൾക്ക് എല്ലാം ബിബ്ജിയോർ കഴിക്കണം എന്നാണ് പറയാറുള്ളത്.. ഇതെന്താണ് എന്നുള്ളത് നമുക്ക് വഴിയേ മനസ്സിലാക്കാം.. അപ്പോൾ നേരത്തെ പറഞ്ഞതുപോലെ തന്നെ ലിവർ ഡിസീസസ് ഉള്ള ആളുകൾക്ക് ഹാർട്ടറ്റാക്ക് വരാനുള്ള സാധ്യതകൾ വളരെ കൂടുതലാണ്..

അതുപോലെ ശരീരത്തിൽ മൈക്രോ ആൽബം യൂറിയ കൂടുതലുള്ള ആളുകൾക്ക് കിഡ്നി സംബന്ധമായ പ്രശ്നങ്ങൾ വരാനും അതുപോലെ ഫാറ്റി ലിവറും ഹാർട്ടറ്റാക്ക് പ്രശ്നങ്ങളെല്ലാം വരാനുള്ള സാധ്യത വളരെ കൂടുതലാണ്.. ചിലപ്പോൾ ഇവരുടെ ശരീരത്തിൽ ട്രൈഗ്ലിസറൈഡ് മാത്രം വളരെയധികം വർദ്ധിച്ചിരിക്കുന്നത് കാണാൻ സാധിക്കും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…