സ്വത്തിനും പണത്തിനും വേണ്ടി ഈ യുവാവ് സ്നേഹിച്ച പെൺകുട്ടിയോട് ചെയ്ത ക്രൂരത കണ്ടോ…

ഉത്തർപ്രദേശിലെ മീററ്റ് സിറ്റിക്ക് അടുത്ത് ഒരു വില്ലേജ് ഉണ്ട്.. അവിടുത്തെ വ്യവസായി ആണ് അഹമ്മദ് എന്ന് പറയുന്നത്… അഹമ്മദിന് ധാരാളം ഭൂമികളും അങ്ങനെ എല്ലാം ഉണ്ട്.. അയാൾ ഒരു വ്യവസായിയാണ്.. അങ്ങനെ 2019 ജൂൺ പതിനാലാം തീയതി അദ്ദേഹത്തിൻറെ കരിമ്പിന്റെ തോട്ടത്തിൽ രണ്ട് നായ്ക്കൾ കുരച്ചു കൊണ്ടിരിക്കുകയാണ്.. കുറെ നേരമായി ശബ്ദം ഉണ്ടാക്കുന്നു.. എന്തോ കണ്ടിട്ട് കുരയ്ക്കുന്നത് പോലെയാണ് തോന്നുന്നത്.. ഉടനെ തന്നെ അഹമ്മദ് നായ്ക്കൾ കുരക്കുന്ന ഭാഗത്തേക്ക് പോയി.. അപ്പോൾ അവിടെ നിന്നും ഒരു പൊട്ട മണം വന്നുകൊണ്ടിരിക്കുന്നു..

   
"

എന്താണ് അവിടെ എന്ന് നോക്കാൻ പോയ അഹമ്മദ് ഞെട്ടിപ്പോയി.. ഒരു ശരീരത്തിന്റെ ഭാഗം നായ്ക്കൾ ചേർന്ന് കടിച്ചു പറിക്കുകയാണ്.. ഉടനെ തന്നെ അയാൾ നായ്ക്കളെ ഓടിച്ചു.. ഇവിടെ ആരെയോ കൊന്ന് കുഴിച്ചിട്ടിട്ടുണ്ട് എന്നുള്ളത് അയാൾക്ക് മനസ്സിലായി.. കുറച്ചു മാത്രമേ കുഴിച്ചിട്ടിട്ടുള്ളൂ എന്നുള്ളതുകൊണ്ട് നായ്ക്കൾ അതിനെ പുറത്തെടുത്തതാണ്.. ഉടനെ തന്നെ അയാൾ പോലീസിന് വിവരമറിയിച്ചു.. അങ്ങനെ പോലീസ് ഉടനെ തന്നെ ആ സ്ഥലത്തെത്തി അപ്പോൾ അവരോട് അയാൾ നടന്ന കാര്യങ്ങൾ എല്ലാം വിസ്തരിച്ചു.. ഇത് എൻറെ കരിമ്പിന്റെ തോട്ടമാണ് ഞാൻ ഇവിടെ വന്നു നോക്കുമ്പോൾ നായ്ക്കൾ വല്ലാതെ കുരയ്ക്കുകയാണ്..

അങ്ങനെ പരിശോധിച്ചപ്പോഴാണ് ഇവിടെ ഈ ഒരു ശരീരഭാഗം കണ്ടത്.. ഉടനെ തന്നെ പോലീസ് ആ ഒരു ശരീരം പരിശോധിക്കാൻ തുടങ്ങി.. അതൊരു പെണ്ണിൻറെ ശരീരമാണ് എന്നുള്ളത് അവർക്കു മനസ്സിലായി.. എന്നാൽ ആ ശരീരത്തിന് ഒരു തലയും കൈയും ഇല്ലായിരുന്നു കൂടാതെ വസ്ത്രവും ഇട്ടിട്ടില്ല.. ഇതാരാണ് എങ്ങനെയാണ് ഇവിടേക്ക് ഈ ശരീരം വന്നത്.. ഇതാരാണ് ഇങ്ങനെ ചെയ്തത് എന്നുള്ളതിനെക്കുറിച്ചൊന്നും പോലീസുകാർക്ക് വല്ലാത്ത ചിന്തകൾ വന്നു തുടങ്ങി.. അങ്ങനെ അടുത്തുള്ള പോലീസ് സ്റ്റേഷനുകളിലേക്ക് എല്ലാം ഇതിനെ കുറിച്ചുള്ള ഒരു ഇൻഫർമേഷൻ നൽകി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…