കിഡ്നിയുടെ പ്രവർത്തനം 90% തകരാറിലായാൽ ശരീരം കാണിച്ചു തരുന്ന അപായ സൂചനകൾ…

ഇന്നു നമ്മൾ ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. കിഡ്നിയുടെ പ്രവർത്തനം അവതാളത്തിൽ ആകുന്നു എന്ന് തോന്നുമ്പോൾ ശരീരം ആദ്യം കാണിച്ചുതരുന്ന പ്രധാനപ്പെട്ട ലക്ഷണങ്ങൾ എന്തൊക്കെയാണ്.. ആ ഒരു പരിശോധനയിൽ എന്തെങ്കിലും പ്രശ്നങ്ങൾ കണ്ടെത്തി കഴിഞ്ഞാൽ നമ്മൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം.. അപ്പോൾ ഇതിൻറെ തുടക്ക ലക്ഷണം എന്താണ്.. അല്ലെങ്കിൽ ആദ്യമേ ഉള്ള അപായ സൂചന എന്താണ് എന്ന് ചോദിച്ചു കഴിഞ്ഞാൽ ചില ആളുകൾക്ക് 300 നു മുകളിലായിട്ട് കാണാറുണ്ട്.. കിഡ്നി ഫെയിലിയറിലേക്ക് ഏറ്റവും അടുത്ത് നിൽക്കുന്ന ആളുകളാണ്..

   
"

അപ്പോൾ ഇതിന് എന്ത് ചികിത്സയാണ് കൊടുക്കേണ്ടത്.. പ്രധാനമായും ഇതിനായിട്ട് രണ്ടു മരുന്നുകളാണ് ഉള്ളത്.. ഇത്തരത്തിലുള്ള മരുന്നുകൾ കഴിക്കുന്നത് കൊണ്ട് നമുക്ക് അതിൻറെ തുടക്കത്തിൽ തന്നെ നമ്മുടെ കിഡ്നിയെ സംരക്ഷിക്കാനും ആ പ്രശ്നങ്ങളെ നിന്ന് പൂർണ്ണമായും പുറത്തു വരാനും സാധിക്കും.. നമ്മുടെ ശരീരത്തിൽ കിഡ്നിയുടെ പ്രവർത്തനം കുറയുമ്പോൾ തന്നെ യൂറിയ ക്രിയാറ്റിൻ തുടങ്ങിയവ നമ്മൾ പ്രതീക്ഷിക്കുന്നത് പോലെ മുകളിൽ ആവില്ല..

ഡയബറ്റിക്കായ ആളുകൾക്ക് അല്ലെങ്കിൽ ബിപി കൂടുതലുള്ള ആളുകൾക്ക് ഒക്കെ അവർ കിഡ്നി ഫംഗ്ഷൻ ടെസ്റ്റ് ചെയ്തിട്ടുണ്ട് അവർക്ക് യൂറിയ ക്രിയാറ്റിൻ ലെവൽ ഒന്നും കുഴപ്പമില്ല ഡോക്ടർ എന്ന് പറഞ്ഞുകൊണ്ട് പല രോഗികളും അടുത്തേക്ക് വരാറുണ്ട്.. എന്നാൽ നിങ്ങൾ ഒരു കാര്യം മനസ്സിലാക്കുക യൂറിയ ക്രിയാറ്റിൻ കൂടുന്നു എന്ന് കണ്ടു കഴിഞ്ഞാൽ അതിന് അർത്ഥം നമ്മുടെ കിഡ്നിക്ക് സാരമായ കേട് പാടുകൾ സംഭവിച്ചു എന്നുള്ളതാണ്.. അപ്പോൾ കിഡ്നിയുടെ പ്രവർത്തനം നിലച്ചു എന്ന് കാണുമ്പോൾ ആദ്യം നൽകുന്ന സൂചന നമ്മുടെ മൂത്രത്തിൽ ഉണ്ടാകുന്ന പത ആണ്.. കൂടുതൽ വിശദമായ അറിയാൻ വീഡിയോ കാണുക….