കുഴൽ കിണറിൽ വീണ കുഞ്ഞു കുട്ടിയെ അതിസാഹസികമായി രക്ഷിക്കുന്ന ആളുകൾ…

ഇന്ന് സോഷ്യൽ മീഡിയ ആകെ വൈറലായി കൊണ്ടിരിക്കുന്നത് കുഞ്ഞിനെ രക്ഷിക്കാനുള്ള സാഹസിക പ്രവർത്തനങ്ങളുടെ ഒരു വീഡിയോ ആണ്.. ചില സമയങ്ങളിൽ അങ്ങനെയാണ് ഈശ്വരൻ പലരുടെയും രൂപത്തിൽ ആയിരിക്കും നമ്മൾ മുൻപിലേക്ക് സഹായത്തിനായി കടന്നുവരുന്നത്.. നാലു വയസു മാത്രം പ്രായമുള്ള കുട്ടി കുഴൽ കിണറിന്റെ ഉള്ളിൽ വീഴുകയാണ്.. അതിനുശേഷം അമ്മയുടെ നിലവിളികൾ കേട്ട് ചുറ്റും ഉണ്ടായിരുന്നവരെല്ലാം ആ കുഞ്ഞിനെ സഹായിക്കാനായി എത്തുകയാണ്..

   
"

അതിൽ ഒരാൾ ഈശ്വരനെ പോലെ വന്ന് തൻറെ കുഞ്ഞിനെ രക്ഷിക്കാൻ ആയിട്ട് ഒരുപാട് കഷ്ടപ്പെടുന്നുണ്ട്.. ആ കുഞ്ഞിനെ രക്ഷിക്കാനുള്ള പരിശ്രമങ്ങളും അവസാനം അതിൻറെ ഫലമായി കുഞ്ഞിനെ പുറത്തെടുക്കുന്ന ഒരു വീഡിയോയാണ് ഇന്ന് സോഷ്യൽ മീഡിയ ആകെ തരംഗമായി മാറുന്നത്.. മാത്രമല്ല ഒരുപാട് ആളുകളാണ് അതിനുവേണ്ടി അവരെ സഹായിച്ച ആളുകളെ പ്രശംസിച്ചുകൊണ്ട് വീഡിയോയ്ക്ക് താഴെ കമൻറുകൾ ആയിട്ട് വരുന്നത്..

പറയാതിരിക്കാൻ വയ്യ അവർ കുഞ്ഞിന് പുറത്തെടുക്കാൻ വേണ്ടി എടുത്ത കഠിനമായ പരിശ്രമം കൊണ്ട് മാത്രമാണ് കുഞ്ഞിനെ അവർ കുഴൽ കിണറിന്റെ ഉള്ളിൽ നിന്ന് ജീവനോടെ പുറത്തിറക്കാൻ കഴിഞ്ഞത്.. അതും മണിക്കൂറുകൾ കൊണ്ട് തന്നെ.. കുറച്ചുകൂടി വൈകിയത് ആയിരുന്നെങ്കിൽ കുഞ്ഞിനെ നഷ്ടപ്പെടുമായിരുന്നു.. ഈശ്വരൻ ഉണ്ട് എന്ന് പറയുന്നത് വളരെ സത്യമായ കാര്യം തന്നെയാണ് അത് നമുക്ക് ഈ വീഡിയോ മനസ്സിലാക്കി തരുന്നുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…