വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് സ്നേഹിച്ച പയ്യനെ ഒഴിവാക്കിയ പെൺകുട്ടിയോട് കാമുകൻ ചെയ്തത് കണ്ടോ…

കോയമ്പത്തൂരിൽ എം ആർ ഗാർഡൻ എന്നുപറയുന്ന സ്ഥലത്ത് ഐശ്വര്യ എന്ന 18 വയസ്സായ ഒരു പെൺകുട്ടി ഉണ്ടായിരുന്നു.. അവൾ ബികോം വിദ്യാർത്ഥിയാണ്.. വീടിന് അടുത്ത് തന്നെയാണ് കോളേജ്.. അതുകൊണ്ടുതന്നെ കോളേജിലേക്കും തിരിച്ചു വീട്ടിലേക്ക് അവൾ ദിവസവും നടന്നിട്ടാണ് പോയി വരുന്നത്.. ഇവൾ കോളേജിലേക്ക് പോകുമ്പോൾ കോളേജിനും വീടിന്റെയും ഇടയിലായി ഒരു വർക്ക് ഷോപ്പ് ഉണ്ട്.. ആ വർക്ക് ഷോപ്പിലെ ജോലിക്കാരനാണ് രതീഷ്..

   
"

രതീഷിന് ഐശ്വര്യയെ കണ്ടപ്പോൾ തന്നെ വളരെയധികം ഇഷ്ടം തോന്നി.. നല്ല ഭംഗിയുള്ള പെൺകുട്ടി.. അവൻ അവളുടെ പിന്നാലെ നടക്കാൻ തുടങ്ങി.. അങ്ങനെ ആറുമാസത്തോളം അവളുടെ പിന്നാലെ ചുറ്റി നടന്നു.. എന്നും അവളുടെ പിന്നാലെ നടക്കുന്നതുകൊണ്ട് തന്നെ ആദ്യം അവനോട് അവൾക്ക് ദേഷ്യം തോന്നിയെങ്കിലും പിന്നീട് അവൾക്കും അതൊരു ഇഷ്ടമായി തുടങ്ങി.. അവൻ അവളുടെ പിന്നാലെ നടക്കുന്നത് അവൾ നല്ലപോലെ എൻജോയ് ചെയ്യാൻ തുടങ്ങി.. അങ്ങനെ ആറുമാസങ്ങൾക്ക് ശേഷം ചോക്ലേറ്റും റോസാപ്പൂവും ആയി അവളെ പ്രൊപ്പോസ് ചെയ്യുകയാണ്..

അങ്ങനെ അവർ ലൗവേഴ്സ് ആയി മാറി.. പിന്നീട് അവർ ബൈക്കിൽ പല ഇടങ്ങളിലും ചുറ്റിക്കറങ്ങാൻ തുടങ്ങി.. പിന്നീട് ആ ബന്ധം രണ്ടര വർഷങ്ങൾ നീണ്ടു.. അവളുടെ വീടിന്റെ അടുത്ത് തന്നെയായിരുന്നു ഇവൻറെ വർക്ക് ഷോപ്പ്.. ഇവൾ വീട്ടിൽ നിന്ന് പല നുണകളും പറഞ്ഞിട്ട് ഇവന്റെ കൂടെ കറങ്ങാൻ പോകാൻ തുടങ്ങി.. മാത്രമല്ല ഇവൻ അവളുടെ കോളേജിന്റെ അടുത്തുപോയി ഇവളുമായി സംസാരിക്കാറുണ്ട്.. അങ്ങനെ രതീഷ് ഐശ്വര്യയോട് പറഞ്ഞു ഇത് കഴിഞ്ഞാൽ നമുക്ക് കല്യാണം കഴിക്കാമെന്ന്..

എന്നാൽ അത് കേട്ടപ്പോൾ ഐശ്വര്യ പറഞ്ഞു നീ ഒരു വർക്ക് ഷോപ്പിൽ ജോലി ചെയ്യുന്ന ആൾ അല്ലേ.. അതുകൊണ്ടുതന്നെ ഇത് എന്റെ വീട്ടിൽ സമ്മതിക്കില്ല.. ഇനി അഥവാ നമ്മൾ ഓടിപ്പോയാൽ തന്നെ നമ്മുടെ ജീവിതം ഒരിക്കലും ശരിയാവില്ല എന്ന്.. എന്നാൽ അതെല്ലാം കേട്ടപ്പോൾ രതീഷ് അവളോട് പറഞ്ഞു നമ്മുടെ കല്യാണത്തിന് മുൻപ് തന്നെ ഞാൻ സ്വന്തമായി ഒരു വർക്ക് ഷോപ്പ് തുടങ്ങും.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…