വിഷാദരോഗം അഥവാ ഡിപ്രഷൻ നിങ്ങളെ ബാധിച്ചിട്ടുണ്ടോ എന്ന് അറിയാൻ സഹായിക്കുന്ന ലക്ഷണങ്ങളെ പരിചയപ്പെടാം…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് ഒരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. നിങ്ങൾ പണ്ട് ആസ്വദിച്ചിരുന്ന പല കാര്യങ്ങളിലും ഇപ്പോൾ ഒട്ടും ഇൻട്രസ്റ്റ് ഇല്ല എന്ന് തോന്നുക.. അതുപോലെതന്നെ നിങ്ങൾക്ക് മരിക്കാൻ തോന്നുക.. ഈ ലോകത്ത് നിങ്ങൾ ഉണ്ടായിട്ട് തന്നെ കാര്യമില്ല അതുപോലെ നിങ്ങൾ ഈ ഭൂമിയിൽ ജീവിക്കുന്നത് തന്നെ എല്ലാവർക്കും ഒരു ഭാരമാണ് എന്ന് തോന്നുക കൂടാതെ ശ്രദ്ധക്കുറവ് ഉണ്ടാകുക അതുപോലെതന്നെ ഉറക്കക്കുറവ് ഇത്തരം ലക്ഷണങ്ങൾ കാണിക്കുന്ന വിഷാദം എന്നുള്ള രോഗത്തിന് ഉടമയാണ് നിങ്ങൾ എങ്കിൽ നിങ്ങൾക്ക് ഒരു പരിഹാരമാർഗ്ഗം ആയിട്ടാണ് ഇന്ന് വന്നിരിക്കുന്നത്..

   
"

നിങ്ങളുടെ ഡെയിലി ലൈഫിനെ തന്നെ ബാധിക്കുന്ന ഈ രോഗം നിങ്ങൾ ഒട്ടും പേടിക്കേണ്ട കാര്യമില്ല ഇതിന് പരിഹാരം ഉണ്ട്.. ഒരിക്കലും ആത്മഹത്യ അല്ല ഇതിന് ഒരു പരിഹാരം.. ഡിപ്രഷൻ അഥവാ വിഷാദം എന്ന് പറയുന്ന രോഗം പലതരം ഉണ്ട്.. ഈ വിഷാദം അതുപോലെ തന്നെ ഡിപ്രഷൻ എന്നു പറയുന്നത് ഒന്നല്ല രണ്ടും രണ്ടാണ്.. സങ്കടത്തിന്റെ അളവ് കൂടുമ്പോഴാണ് നമ്മൾ വിഷാദത്തിലേക്ക് പോകുന്നത്.. ഈ വിഷാദത്തിന്റെ ഒരു പ്രത്യേകത എന്ന് പറയുന്നത് വിഷാദരോഗികൾക്ക് സ്വയം അഭിമാനം ഉണ്ടാവില്ല.. അതായത് ഈ ഭൂമിയിൽ നമ്മൾ ജീവിച്ചിട്ട് തന്നെ ഒരു കാര്യവുമില്ല വേസ്റ്റ് ആണ് എന്നൊക്കെ തോന്നും.. പക്ഷേ സങ്കടമുള്ള ആളുകൾക്കാണെങ്കിൽ അവരുടെ അഭിമാനത്തിൽ ഒരു പ്രശ്നമുണ്ടാകും..

വിഷാദം എന്നു പറയുന്ന രോഗം പലതരം ഉണ്ട്.. അതിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് ക്ലിനിക്കൽ ഡിപ്രഷൻ അതുപോലെ ബൈപോളാർ ഡിപ്രഷൻ എന്നൊക്കെ പറയുന്നത്.. ഈ ഡിപ്രഷൻ അഥവാ വിഷാദം ഏറ്റവും കൂടുതൽ കണ്ടുവരുന്നത് സ്ത്രീകളിലാണ്.. പക്ഷേ ഈ ഒരു അസുഖം കാരണം ആത്മഹത്യ ചെയ്യുന്നത് കൂടുതലും പുരുഷന്മാർ ആണ്.. ഇനി എന്തുകൊണ്ടാണ് ഡിപ്രഷൻ ഉണ്ടാകുന്നത് എന്ന് നമുക്ക് വിശദമായി പരിശോധിക്കാം.. ഈയൊരു ഡിപ്രഷൻ ഉണ്ടാകാൻ അതിനു പിന്നിൽ ഒരുപാട് കാരണങ്ങളുണ്ട്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക….