ദുർഗന്ധത്തെ തുടർന്ന് സെപ്റ്റിക് ടാങ്ക് ക്ലീൻ ചെയ്ത പണിക്കാർ അതിൽ നിന്ന് കിട്ടിയ വസ്തുക്കൾ കണ്ട് ഞെട്ടിപ്പോയി…

തമിഴ്നാട്ടിലെ തെങ്കാശി ജില്ലയിൽ ഏലത്തൂർ എന്നുള്ള ഒരു സ്ഥലം ഉണ്ടായിരുന്നു.. അവിടെ നാരായണൻ എന്നുള്ള ഒരു വ്യക്തി ജീവിച്ചിരുന്നു.. അദ്ദേഹത്തിന് ഒരുപാട് വാടക വീടുകൾ ഉണ്ടായിരുന്നു അതുകൊണ്ടുതന്നെ അവയെല്ലാം വാടകയ്ക്ക് വിട്ട് അതിൽനിന്ന് കിട്ടുന്ന പണംകൊണ്ടാണ് അദ്ദേഹം ജീവിച്ചിരുന്നത്.. അങ്ങനെ അദ്ദേഹത്തിന് ഒരു സ്ഥലത്ത് മൂന്നു വീടുകൾ ഉണ്ടായിരുന്നു.. എല്ലാ വീടുകൾക്കും കൂടി ഒറ്റ കോമൺ ബാത്റൂം ആണ് ഉണ്ടായിരുന്നത്.. അതുപോലെ ആ മൂന്ന് വീടുകളിലും താമസക്കാരും ഉണ്ട്.. അങ്ങനെ കുറച്ചു ദിവസങ്ങൾ കഴിഞ്ഞപ്പോഴാണ് അവിടത്തെ സെപ്റ്റിക് ടാങ്കിൽ നിന്ന് വളരെ ദുർഗന്ധം പിടിച്ച നാറ്റം വരാൻ തുടങ്ങിയത്..

   
"

അങ്ങനെ ആ മൂന്നു വീട്ടുകാരും ഹൗസ് ഓണറായ നാരായണനോട് ഇക്കാര്യം അറിയിച്ചിരുന്നു.. എന്നാൽ ഈയൊരു കാര്യം കേട്ടിട്ടും അദ്ദേഹം അതിന് കാര്യമായി ഒന്നും ചെയ്തില്ല.. അങ്ങനെ ആ ഒരു ദുർഗന്ധം കാരണം അവിടെ ഇരിക്കാൻ കഴിയാതായി എന്ന് വന്നപ്പോൾ താമസക്കാർ എല്ലാവരും കൂടി വലിയ രീതിയിൽ പ്രതിഷേധം ഉന്നയിക്കാൻ തുടങ്ങി.. പ്രതിഷേധം വലിയ രീതിയിൽ ആയപ്പോൾ നാരായണന് എന്തെങ്കിലും പരിഹാരം മാർഗ്ഗം ചെയ്യാതെ ഒരു നിവർത്തിയും ഇല്ല എന്നുള്ളത് മനസ്സിലായി അതുകൊണ്ടുതന്നെ ആ ഒരു സെപ്റ്റിക് ടാങ്ക് ക്ലീൻ ചെയ്യാൻ അദ്ദേഹം തീരുമാനിച്ചു..

കൃത്യമായി പറഞ്ഞാൽ 2023 ജൂൺ നാലാം തീയതി ആണ് അദ്ദേഹം സെപ്റ്റിക് ടാങ്ക് വൃത്തിയാക്കാനായി ആളുകളെ കൊണ്ടുവന്നത്.. അങ്ങനെ ആളുകൾ വന്ന് ആ ഒരു ടാങ്ക് ക്ലീൻ ചെയ്യാൻ ആരംഭിച്ചു.. അങ്ങനെ ടാങ്ക് ക്ലീൻ ചെയ്യുമ്പോഴാണ് അതിൽ നിന്നും ചെറിയ രീതിയിലുള്ള എല്ലിൻ കഷ്ണങ്ങൾ പണിക്കാർക്ക് ലഭിക്കാൻ തുടങ്ങിയത്.. ആളുകൾ ചെറിയ രീതിയിൽ ആയതുകൊണ്ട് തന്നെ അത് കാര്യമായി എടുത്തില്ല എന്നാൽ ക്ലീൻ ചെയ്ത് അടിഭാഗത്തിലേക്ക് എത്തിയപ്പോൾ ഒരു വലിയ തലയോട്ടി അവർക്ക് അതിൽ നിന്നും ലഭിക്കുകയുണ്ടായി.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…