മഹാലക്ഷ്മി എന്ന പേരുള്ള 12 വയസ്സുകാരിയായ പെൺകുട്ടി.. അവൾ ജനിച്ചത് ആന്ധ്രയിൽ ആണ്.. മഹാലക്ഷ്മി ജനിക്കുമ്പോൾ അവരുടെ സാമ്പത്തിക സ്ഥിതി എന്നു പറയുന്നത് വളരെ മോശമായിരുന്നു… അത്രയ്ക്കും ദാരിദ്ര്യത്തിലൂടെയും കഷ്ടപ്പാടിലൂടെയും ആയിരുന്നു അവർ നീങ്ങിക്കൊണ്ടിരുന്നത്.. അവർക്ക് യാതൊരുവിധ സാമ്പത്തിക ശേഷിയും ഉണ്ടായിരുന്നില്ല അതുകൊണ്ടുതന്നെ മഹാലക്ഷ്മിയുടെ അച്ഛനും അമ്മയും ഇങ്ങനെ ചിന്തിച്ചു അതായത് ഞങ്ങൾ കഷ്ടപ്പെടുന്നത്.
പോലെ ഞങ്ങളുടെ മകളും ഈ നരകത്തിൽ കിടന്ന് ഒരിക്കലും കഷ്ടപ്പെടരുത് അതുകൊണ്ടുതന്നെ ഇവളെ നമുക്ക് ഒരു അനാഥാലയത്തിൽ ആക്കാം എന്ന് അവർ ചിന്തിച്ചു.. അവിടെയാകുമ്പോൾ അവൾക്ക് സുരക്ഷിതമായ ഒരു സ്ഥലവും മൂന്നുനേരം ഭക്ഷണവും ഉടുക്കാൻ പല ഡ്രസ്സുകളും കിടക്കാൻ ഒരു ഇടവും ലഭിക്കുമല്ലോ മാത്രമല്ല ഒരുപാട് കൂട്ടുകാരെയും ലഭിക്കും അവൾക്ക് ഈ കഷ്ടപ്പാടിന്റെയും ദാരിദ്ര്യത്തിന്റെയും ബുദ്ധിമുട്ടുകൾ ഒന്നും അറിയേണ്ടി വരില്ല..
അതുകൊണ്ട് അവൾ അവിടെ നല്ല രീതിയിൽ വളർന്നോളും എന്ന് കരുതി അവർ പ്രസവിച്ച ഉടനെ തന്നെ ആ പിഞ്ചു കുഞ്ഞിനെ അടുത്തുള്ള ഓർഫനേജിൽ ആക്കുകയാണ്.. ഈ മാതാപിതാക്കൾ ചെയ്തത് ഒരിക്കലും തെറ്റാണെന്ന് നമുക്ക് പറയാൻ കഴിയില്ല കാരണം അവര് അനുഭവിക്കുന്ന പോലെ അവരുടെ മകൾ അനുഭവിക്കുന്നത് എന്ന് കരുതിയിട്ടാണ് അവർ ഇത്തരത്തിൽ ഒരു പ്രവർത്തി ചെയ്യുന്നത്.. എന്നാൽ ഇതൊന്നുമല്ല അവർ ചെയ്ത തെറ്റ് എന്ന് പറയുന്നത്.
അവർ തെറ്റ് ചെയ്തത് മകളുടെ പന്ത്രണ്ടാമത്തെ വയസ്സിലാണ്.. അവർ അവളുടെ പന്ത്രണ്ടാം വയസ്സിൽ ഓർഫനേജിൽ നിന്നും മകളെ കൂട്ടിക്കൊണ്ടു വരികയാണ് വീട്ടിലേക്ക്.. അതിനുശേഷം ഈ ചെറിയ കുട്ടിയെ വെച്ച് ഈ മാതാപിതാക്കൾ ചെയ്ത ക്രൂരത എന്താണെന്ന് നിങ്ങൾക്ക് അറിയാമോ.. ആ നാട്ടിലെ ഒരു ഏജന്റിന്റെ അടുത്തേക്ക് വീട്ടുജോലിക്കായി അവരുടെ സ്വന്തം മകളെ കൊണ്ടു വിടുകയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…