ഇന്നത്തെ ആളുകളിൽ ജീവിതശൈലി രോഗങ്ങൾ ഇത്രത്തോളം വർദ്ധിക്കുന്നതിന് പിന്നിലുള്ള പ്രധാന കാരണങ്ങളും പരിഹാരമാർഗ്ഗങ്ങളും…

ഇന്ന് നമ്മൾ ചർച്ച ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് ഒട്ടുമിക്ക ആളുകളും അനുഭവിക്കുന്ന അല്ലെങ്കിൽ നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് ജീവിതശൈലി രോഗങ്ങൾ എന്ന് പറയുന്നത്.. ഷുഗർ കൊളസ്ട്രോൾ പ്രഷർ തൈറോയ്ഡ് അതുപോലെതന്നെ ഫാറ്റി ലിവർ അങ്ങനെ ഒരുപാട് അസുഖങ്ങൾ മൂലം ഒരുപാട് ആളുകൾ ബുദ്ധിമുട്ടിലാകുന്നുണ്ട്.. ഇന്ന് നമ്മൾ ഈ വീഡിയോയിലൂടെ പരിശോധിക്കാൻ പോകുന്നത് എന്തുകൊണ്ടാണ് നമുക്ക് ജീവിതശൈലി രോഗങ്ങൾ വരുന്നത്.

   
"

എന്നും ഇത്തരം രോഗങ്ങളെല്ലാം പൂർണമായും മാറ്റാൻ അല്ലെങ്കിൽ കൺട്രോളിൽ കൊണ്ടുവരാൻ എന്തെല്ലാം കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് നമ്മൾ ഇന്ന് ചർച്ച ചെയ്യുന്നത്.. ആദ്യമായിട്ട് നമുക്ക് മനസ്സിലാക്കാം എന്താണ് ജീവിതശൈലി രോഗങ്ങൾ എന്നുള്ളത്.. നമുക്ക് ആ പേരിൽ നിന്ന് തന്നെ മനസ്സിലാക്കാൻ സാധിക്കുന്നതാണ് അതായത് ശരിയായ രീതിയിൽ ജീവിതം മുന്നോട്ടു പോകുന്നതിനു പകരം തെറ്റായ ജീവിതശൈലി രീതിയിലൂടെ പോകുമ്പോൾ ഇത്തരം രോഗങ്ങൾ നമുക്ക് പിടിപെടും.. ഇവിടെ പറഞ്ഞത് അല്ലാതെ ഇനിയും ഒരുപാട് ജീവിതശൈലി രോഗങ്ങൾ ഉണ്ട്..

ഉദാഹരണത്തിന് നമ്മുടെ കേരളത്തിൽ തന്നെ എടുക്കുകയാണെങ്കിൽ ആളുകളിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്നത് പ്രമേഹരോഗം തന്നെയാണ്.. ഓരോ ദിവസം ചെല്ലുംതോറും പ്രമേഹ രോഗികളുടെ എണ്ണം വളരെയധികം വർദ്ധിച്ചു വരുന്ന ഒരു സാഹചര്യമാണ് നമുക്ക് ചുറ്റിലും കണ്ടുവരുന്നത്..

ഡയഗ്നോസിസ് സെൻററുകൾ എല്ലാം ഒരു ദിവസം തന്നെ എത്രയോ പേരുകളാണ് ഷുഗർ പരിശോധിക്കനായി പോകുന്നത്.. ഒരാളുടെ പോലും അത് കണ്ട്രോളിൽ വരികയും ചെയ്യുന്നില്ല.. ഒരുപാട് മരുന്നുകൾ കഴിച്ചിട്ടും ഈ ഒരു അസുഖം കണ്ട്രോളിൽ വരാത്തതിന് പിന്നിലുള്ള കാരണം നമ്മുടെ ജീവിതശൈലി ഇനിയും ശരിയായിട്ടില്ല എന്നുള്ളത് തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…