തന്റെ ഭാര്യയുടെ ഡെലിവറി ടൈമിൽ റെയർ ബ്ലഡ് ഗ്രൂപ്പ് തേടി നടന്ന യുവാവ് അവസാനം വിളിച്ചത് പോലീസുകാരെ.. അവസാനം സംഭവിച്ചത് കണ്ടോ…

ഇന്ന് ഈ വീഡിയോയിലൂടെ പറയാൻ പോകുന്നത് സോഷ്യൽ മീഡിയകളിൽ വളരെയധികം വൈറലായി കൊണ്ടിരിക്കുന്ന ഒരു വീഡിയോയെ കുറിച്ചാണ്.. അതായത് തൻറെ ഭാര്യയ്ക്ക് ഡെലിവറി ടൈമിൽ അത്യാവശ്യം ആയിട്ട് ഒ നെഗറ്റീവ് ബ്ലഡ് ഗ്രൂപ്പ് ആവശ്യമായി വരുകയാണ്.. ഹോസ്പിറ്റലുകൾ ഭർത്താവിനെ വിവരം അറിയിച്ചതിനെ തുടർന്ന് എല്ലാം ബ്ലഡ് ബാങ്കിലും അന്വേഷിച്ച് നടക്കുകയായിരുന്നു അദ്ദേഹം പക്ഷേ യാതൊരു ഫലവും ഉണ്ടായിരുന്നില്ല..

   
"

റെയർ ബ്ലഡ് ഗ്രൂപ്പ് ആയതുകൊണ്ട് തന്നെ എവിടെയും കിട്ടാനും ഇല്ലായിരുന്നു.. അങ്ങനെ അദ്ദേഹം ഗതികേട് കൊണ്ട് അടുത്തുള്ള തിരുവല്ല പോലീസ് സ്റ്റേഷനിലേക്ക് വിളിക്കുകയാണ്.. പോലീസ് സ്റ്റേഷനിലാണ് എന്ന് കരുതി വിളിച്ചത് അവിടത്തെ സിഐയുടെ നമ്പറിലേക്ക് ആയിരുന്നു.. ഫോണെടുത്തതും അദ്ദേഹത്തോട് പറഞ്ഞു സാറേ ഗതികേട് കൊണ്ട് വിളിക്കുകയാണ് എൻറെ ഭാര്യ അത്യാവശ്യമായി ഡെലിവറി ക്ക് ഹോസ്പിറ്റലിൽ കിടക്കുകയാണ് അവൾക്ക് റെയർ ഗ്രൂപ്പ് ആയ ഓ നെഗറ്റീവ് ബ്ലഡ് വേണം..

ചോദിച്ചിട്ട് എവിടെയും കിട്ടാനില്ല അദ്ദേഹം അത് പറയുമ്പോൾ സങ്കടം സഹിക്കാൻ കഴിയാതെ വിതുമ്പുന്നുണ്ടായിരുന്നു.. എല്ലാം കേട്ടുകൊണ്ട് സി ഐ തിരിച്ചു വിളിക്കാം എന്ന് പറഞ്ഞ ഫോൺ കട്ട് ചെയ്യുകയാണ് ചെയ്തത്.. എന്നാൽ പിന്നീട് സംഭവിച്ചത് ഹോസ്പിറ്റലിലേക്ക് അതേ ബ്ലഡ് ഗ്രൂപ്പുള്ള പോലീസുകാരൻ എത്തുകയാണ്..

അങ്ങനെ സമയത്തിന് ഭാര്യയ്ക്ക് ബ്ലഡ് കിട്ടിയതുകൊണ്ട് തന്നെ പ്രസവം വളരെ സുഗമമായി നടക്കുകയും ചെയ്തു.. സമയത്തിന് തന്നെ സഹായിക്കാൻ കാണിച്ച ആ പോലീസുകാരന്റെ മനസ്സിന് സോഷ്യൽ മീഡിയയിൽ നിരവധി പേരാണ് പ്രശംസയും ആയിട്ട് എത്തിയത്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…