പേരമരത്തിലെ ഇലയും അതിൻറെ പഴവും ദിവസവും കഴിക്കുന്നതിലൂടെ ശരീരത്തിന് ലഭിക്കുന്ന പ്രധാന ബെനിഫിറ്റുകൾ…

ഇന്ന് നമ്മൾ ഡിസ്കസ് ചെയ്യാൻ പോകുന്നത് മറ്റൊരു പ്രധാനപ്പെട്ട വിഷയത്തെക്കുറിച്ച് ആണ്.. ഇന്ന് നമ്മുടെ കേരളത്തിൽ ഒട്ടുമിക്ക വീടുകളിലും നമ്മൾ കണ്ടുവരുന്നതാണ് പേരമരം എന്നുള്ളത്.. ഈ പേര മരത്തിൻറെ പ്രധാനപ്പെട്ട ഗുണങ്ങൾ എന്തൊക്കെയാണ്.. പേരയിലയുടെ ഗുണങ്ങൾ എന്തൊക്കെയാണ് എന്നുള്ളത് നമ്മൾ ആരെങ്കിലും ചിന്തിച്ചു നോക്കിയിട്ടുണ്ടോ.. അതായത് നമ്മുടെ രോഗപ്രതിരോധശേഷി കൂട്ടാൻ ആയിട്ടൊക്കെ അല്ലെങ്കിൽ ഡയബറ്റിസ് പേഷ്യന്റ് ഒക്കെ ഫ്രൂട്ട്സ് കഴിക്കുന്ന ആളുകളാണ്.. ഇങ്ങനെ ഫ്രൂട്ട്സ് കഴിക്കുന്ന ആളുകള് പലപ്പോഴും വിലകൂടിയ ഫ്രൂട്ട്സ് ഒക്കെ വാങ്ങി കഴിക്കാറുണ്ട്..

   
"

അതായത് മാർക്കറ്റുകളിൽ നിന്ന് വാങ്ങിക്കുന്ന ഓറഞ്ച് അതുപോലെ മുന്തിരി പൈനാപ്പിൾ തുടങ്ങിയവ.. എന്നാൽ നമ്മുടെ തൊടിയിൽ ഉണ്ടാകുന്ന പേരയ്ക്ക മരത്തിന് നമ്മൾ ആരെങ്കിലും ശ്രദ്ധിക്കാറുണ്ടോ.. ഒരുപാട് ഗുണങ്ങൾ അതുപോലെതന്നെ ഒരുപാട് പോഷകങ്ങളും ഒരുപാട് നോട്രീയംസും അടങ്ങിയ ഒരു ഔഷധ മരമാണ് പേരക്ക എന്ന് പറയുന്നത്.. നമ്മൾ പലപ്പോഴും ഇതിന് വേണ്ടത്ര ഒരു പ്രാധാന്യം നൽകാറില്ല.. മലയാളികൾക്ക് പൊതുവേ മുറ്റത്തെ മുല്ലയ്ക്ക് മണമില്ല എന്ന് പറയുന്ന അവസ്ഥയാണ്..

അതുകൊണ്ടുതന്നെ നമ്മുടെ വീട്ടിലും അതുപോലെതന്നെ പറമ്പിലും ഒക്കെ വളരുന്ന ഈ പേര മരത്തെ പലരും വേണ്ട രീതിയിൽ പരിഗണിക്കാറില്ല.. ഒരുപാട് ഔഷധ ഗുണങ്ങളും ഒരുപാട് നോട്ട്സും ഒക്കെ അടങ്ങിയിട്ടുള്ളതാണ് ഈ പേരക്ക… പേര മരത്തിൻറെ മറ്റ് സവിശേഷതകൾ എന്തൊക്കെയാണ് എന്നുള്ളതും അതുപോലെ പേരയ്ക്ക നമുക്ക് എങ്ങനെയൊക്കെ കഴിക്കാം എന്നുള്ള കാര്യങ്ങളെക്കുറിച്ച് നമുക്ക് നോക്കാം..

നമ്മളെ ശരീരത്തിലെ വൈറ്റമിൻ സി കൂട്ടാൻ വേണ്ടി ഒരുപാട് ഫ്രൂട്ട്സ് കഴിക്കാറുണ്ട്.. അതായത് നെല്ലിക്ക നാരങ്ങ തുടങ്ങിയവ.. ഇതിലെല്ലാം ഉള്ളതിനേക്കാൾ ഇരട്ടി വൈറ്റമിൻ സി അടങ്ങിയിട്ടുള്ള ഒരു ഫ്രൂട്ട് ആണ് പേരയ്ക്ക എന്ന് പറയുന്നത്.. അതായത് നമ്മൾ മാർക്കറ്റിൽ നിന്ന് വാങ്ങിക്കുന്ന നാരങ്ങയിൽ വെറും 19 മില്ലിഗ്രാം വൈറ്റമിൻ സി മാത്രമേ ഉള്ളൂ.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക …