വാഹന അപകടത്തിൽ ഇടുപ്പെല്ല് തകർന്ന് ഇനി ഒരിക്കലും എഴുന്നേൽക്കാൻ കഴിയില്ല എന്ന് ഡോക്ടർമാർ വിധിയെഴുതിയ പെൺകുട്ടിക്ക് പിന്നീട് സംഭവിച്ച മാറ്റം കണ്ടോ…

ഡോക്ടർ ഉത്കഷ് പോസ്റ്റ് ചെയ്തിരിക്കുന്ന ഈ ഒരു വീഡിയോ എല്ലാവർക്കും ഉള്ള വലിയൊരു പാഠം തന്നെയാണ്.. പ്രത്യേകിച്ച് ജീവിതത്തിലെ ചെറിയ പ്രതിസന്ധികളിൽ പോലും തകർന്നിരിക്കുന്ന ആളുകൾക്കുള്ള വലിയ പാഠം ആണ്.. ഈ വീഡിയോയിൽ കാണിച്ചിരിക്കുന്ന 15 വയസ്സ് വരെയായി പെൺകുട്ടി നേരിടേണ്ടിവന്നത് വലിയൊരു വാഹനാപകടം ആണ്.. അങ്ങനെ ആ ഒരു വാഹന അപകടത്തിൽ അവളുടെ ഇടുപ്പ് എല്ല് പൂർണ്ണമായും തകർന്നു പോയി..

   
"

നിവർന്നു നിൽക്കാൻ അല്ലെങ്കിൽ ഒന്നിരിക്കാൻ പോലും സാധിക്കില്ല അങ്ങനെയൊരു അവസ്ഥയായിരുന്നു.. എപ്പോഴും കിടക്കയിൽ തന്നെ തുടരേണ്ടിവരും.. എന്നാൽ ആ ഒരു അവസ്ഥ കേട്ടിട്ട് വെറും കിടക്കയിൽ തന്നെ കിടന്നു അവളുടെ ജന്മം തീർക്കാൻ അവൾ തയ്യാറായിരുന്നില്ല.. അവളുടെ ഉള്ളിൽ ഉണ്ടായിരുന്ന ആ ഒരു ആത്മവിശ്വാസം തന്നെ ഈ ഡോക്ടർ പോലുള്ള ഡോക്ടർമാരുടെ ജോലിയും എളുപ്പമാക്കി എന്ന് തന്നെ പറയാം.. അവൾ ആ ഒരു അവസ്ഥയിലും അവിടെനിന്ന് പൊരുതാൻ തുടങ്ങി.. അങ്ങനെ അവളോട് തന്നെ അല്ലെങ്കിൽ അവളുടെ ജീവിതത്തോട് തന്നെ പൊരുതി അവൾ ഉണ്ടാക്കിയെടുത്ത മാറ്റം എന്നു പറയുന്നത് ചെറുതായിരുന്നില്ല..

അതുമാത്രമല്ല അവളുടെയും മാറ്റം ഏവരെയും അത്ഭുതപ്പെടുത്തുന്ന ഒരു കാര്യം കൂടിയാണ്.. വീഡിയോയുടെ ആദ്യം കണ്ട പെൺകുട്ടിയെക്കാൾ അവസാനം കണ്ട പെൺകുട്ടിയിലേക്ക് എത്താൻ അവൾ ഒരുപാട് പരിശ്രമിച്ചിട്ടുണ്ട്.. അതിനുള്ള ഒരു കാരണം എന്താണെന്ന് ചോദിച്ചാൽ ജീവിതത്തിൽ എന്തെങ്കിലും സംഭവിച്ചു എന്ന് കരുതി തകർന്നു പോകാനോ അല്ലെങ്കിൽ തളർന്നിരിക്കാൻ അവൾക്ക് മനസ്സുണ്ടായിരുന്നില്ല.. അവളുടെ മനസ്സ് അത്രയും ദൃഢനിശ്ചയം എടുത്തത് കൊണ്ട് തന്നെയാണ് അവൾക്ക് ഇന്ന് ഇങ്ങനെ ഒരു മാറ്റത്തിലേക്ക് എത്താൻ സാധിച്ചത്.. എല്ലാവർക്കും ഈ പെൺകുട്ടി ഒരു ഉത്തമ മാതൃക തന്നെയാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…