ഭർത്താവിനെ ജീവനുതുല്യം സ്നേഹിച്ച ഭാര്യയോട് ഈ ഭർത്താവ് ചെയ്തത് കണ്ടോ…

ഒരു ദിവസം രാത്രിയിൽ ബാംഗ്ലൂരിലെ ഒരു പോലീസ് സ്റ്റേഷനിലേക്ക് ഒരു കാർ വരികയാണ്.. കാർ വന്നത് പോലീസുകാരൻ സമയം നോക്കിയപ്പോൾ പുലർച്ചെ മൂന്നു മണിയായിരിക്കുന്നു.. ഈ സമയത്ത് ആരാണ് ഇപ്പോൾ കാറിൽ വന്ന് ഇറങ്ങാൻ എന്ന് അയാൾ ചിന്തിച്ചു… അതിനുശേഷം പോലീസുകാർ പുറത്തേക്ക് വന്നു നോക്കിയപ്പോൾ കണ്ടു ഒരു വിലകൂടിയ കാറാണ് പോലീസ് സ്റ്റേഷന്റെ മുൻവശത്ത് തന്നെ നിൽക്കുന്നത്..

   
"

ആ ഒരു കാർ കണ്ടപ്പോൾ തന്നെ പോലീസുകാരന് മനസ്സിലായി ഇത് ഒരു പണക്കാരന്റെ ആണ് എന്നുള്ളത്.. അയാൾ പിന്നീട് ചിന്തിച്ചു പണക്കാരനായ വ്യക്തിയാണെങ്കിൽ ഒരുപാട് മേൽ അധികാരികളുമായിട്ട് കോൺടാക്ട് ഉണ്ടാകുമല്ലോ ഈ സമയത്ത് വരണ്ട കാര്യമില്ലല്ലോ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അവരെ വിളിച്ചാൽ മതിയല്ലോ..

എന്തിനാണ് അയാൾ എന്നിട്ടും ഈ സമയത്ത് പോലീസ് സ്റ്റേഷനിലേക്ക് വന്നിരിക്കുന്നത് തുടങ്ങിയ കാര്യങ്ങളെല്ലാം ആലോചിച്ച് ചിന്തിച്ച് നിൽക്കുമ്പോഴാണ് പെട്ടെന്ന് കാറിന്റെ ഡോർ തുറക്കുന്ന ശബ്ദം കേട്ടത്.. അതിൽ നിന്നും ഡോർ തുറന്നു ഒരു സുന്ദരിയായ യുവതി പുറത്തേക്ക് വന്നു.. അവരെ കണ്ടാൽ ഏകദേശം 35 വയസ്സ് പ്രായം തോന്നും.. അങ്ങനെ ഇവർ കാർ ലോക്ക് ചെയ്ത് പോലീസ് സ്റ്റേഷന്റെ അകത്തേക്ക് കയറി.. ഇവരെ കണ്ടതും മറ്റ് കോൺസ്റ്റബിൾ പോലീസ് കാരൻ ഒരു ചെയർ എടുത്ത് ഇട്ട് ഇരിക്കാൻ പറഞ്ഞു..

അതിനുശേഷം പോലീസുകാരും ചോദിച്ചു എന്താണ് മാഡം താങ്കളുടെ പരാതി എന്ന്..അപ്പോൾ അവർ പറഞ്ഞ കാര്യങ്ങൾ കേട്ട് അവിടെ ഉണ്ടായിരുന്ന പോലീസുകാർ എല്ലാവരും ഒരു നിമിഷത്തേക്ക് ഞെട്ടിപ്പോയി.. അവർ പറഞ്ഞ കാര്യം ഇതായിരുന്നു സർ ഞാൻ എൻറെ ഭർത്താവിനെ കൊലചെയ്തിരിക്കുന്നു.. അതിനുശേഷം പോലീസ് സ്റ്റേഷനിൽ കീഴടങ്ങാൻ വേണ്ടി വന്നതാണ്.. കൂടുതൽ വിശദമായി അറിയാൻ വീഡിയോ കാണുക…